Jump to content
സഹായം

"എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=സി.ഗ്രേയ്സീ കെ.സി|
പ്രധാന അദ്ധ്യാപകന്‍=സി.ഗ്രേയ്സീ കെ.സി|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ഫ്രാന്‍സിസ്.സി.വി|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഫ്രാന്‍സിസ്.സി.വി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
സ്കൂള്‍ ചിത്രം=Lfcghsolari.JPG|
സ്കൂള്‍ ചിത്രം=Lfcghsolari.JPG|
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഒളരിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'''ലിറ്റല്‍ ഫ്ലവര്‍ ‍കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍"'''.  ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1976 ജൂണ്‍ 1 ആം തിയ്യതിയാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഒളരിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'''ലിറ്റില്‍ ഫ്ലവര്‍ ‍കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍"'''.  ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1976 ജൂണ്‍ 1 ആം തിയ്യതിയാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.


== ചരിത്രം ==
== ചരിത്രം ==
1976 ല്‍ അരണാട്ടുക്കര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തില്‍ ഇതിന്റെ ഭരണസാരധ്യം വഹിച്ചിരുന്നതു റവ.സി.ഗ്ലിസേറിയ ആണു.1978 ജനുവരി 31 നു  ഗവ.ഓര്‍ഡര്‍ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായ റവ .സി.മേരി ട്രീസ നിയോഗിക്കപ്പെദുകയും ചെയ്തു.
1976 ല്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തില്‍ ഇതിന്റെ ഭരണസാരഥിയായിരുന്നതു റവ.സി.ഗ്ലിസേറിയാണ്.1978 ജനുവരി 31 നു  ഗവ.ഓര്‍ഡര്‍ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായി റവ.സി.മേരി ട്രീസ നിയോഗിക്കപ്പെടുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.1 കമ്പ്യൂട്ടര്‍ ലാബും അതില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും  ലഭ്യമാണ്.കൂടാതെ സയന്‍സ് ലാബ് ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഒരു കമ്പ്യൂട്ടര്‍ ലാബും അതില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും  ലഭ്യമാണ്.കൂടാതെ സയന്‍സ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43418" എന്ന താളിൽനിന്ന് ശേഖരിച്ചത്