Jump to content
സഹായം

"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:
=== സ്കൗട്ട് & ഗൈഡ്സ്===  
=== സ്കൗട്ട് & ഗൈഡ്സ്===  
  വ്യക്തിത്വവികാസവും മൂല്യബോധവും വളർത്തുക  എന്ന  ലക്ഷ്യമാണ്  സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്നത്.  വിശ്വസ്തരായിരിക്കുക, അച്ചടക്കം പാലിക്കുക ഇവയെല്ലാം സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്ന നല്ല ശീലങ്ങളാണ്.  സ്ക്കൂളിൽ വളരെ സ്തുത്യർഹമായ സേവനമാണ്  ഈ വർഷം  സ്കൗട്ട് & ഗൈഡ്സ് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്

* എൻ.സി.സി.
എല്ലാ മാസവും മീറ്റിംഗ് കൂടി  ആ മാസത്തെ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നു, അവ  പ്രാവർത്തികമാക്കുന്നു.
*  ബാന്റ് ട്രൂപ്പ്.
" തയാർ'" എന്ന മുദ്രാവാക്യവുമായി ഗൈഡ് പ്രസ്ഥാനം സേവനം എന്ന ലക്ഷ്യത്തിൽ ഗൈഡ് പ്രസ്ഥാനം സജ്ജീവമായി പ്രവർത്തിക്കുന്നു.
ഗൈഡ്  നിയമത്തിലെ അഞ്ചാം നിയമം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമായി സ്കൂൾ പരിസരത്ത് ഓരോ പട്രോളും ഓരോ മരതൈകൾവീതം നട്ടു.  "നല്ലൊരു നാളേയ്ക്കായ്"  എന്ന മുദ്രാവാക്യം ഈ പ്രവർത്തനത്തിലൂടെ നിറവേറി.
ഗൈഡ്സ് ആറാം നിയമം ഉൾക്കൊണ്ട് "പ്ലാസ്റ്റിക് വിമുക്തം" എന്ന ആശയം പ്രാവർത്തികമാക്കി.  സ്ക്കൂളിന്റെ അച്ചടക്കവും ശുചിത്വപരിപാലനവും ഇതിലൂടെ മെച്ചപ്പെട്ടതായി.
ആരോഗ്യപരിപാലനം മുൻനിർത്തി ജൈവപച്ചക്കറിത്തോട്ടം തയാറാക്കിയതിലൂടെ കടയിൽനിന്നും വാങ്ങുന്ന വിഷമടിച്ച പച്ചക്കറികൾ ഒരു പരിധിവരെ വർജ്ജിക്കാനായി
 
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
2017 - 2018 അക്കാദമിക വർഷത്തിൽ "ലഹരിവിരുദ്ധഭാരതം"  എന്ന ആശയത്തെ മുൻനിർത്തി എല്ലാ ക്ലാസുകളിലും മാഗസിൻ തയ്യാറാക്കിയിരുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/433604" എന്ന താളിൽനിന്ന് ശേഖരിച്ചത്