Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലല
(വവ)
(ലല)
വരി 84: വരി 84:
  ജുൺ    ഇരുപതാം തിയ്യതി സെൻറ്  മേരീസ് സ്കൂളിൽ റംസാൻ ദിനാഘോഷം  , ഖാദർ ചെട്ടിപ്പടി റംസാൻ  ദിനാഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. ഇശൽ ‍നിലാവിന്റെ  പുഞ്ചിരി തുകുന്ന റംസാൻ, സെൻറ്  മേരീസ് സ്കൂളിൽ ജാതിമതഭേദമെന്യേ ആഘോഷിച്ചു .പി .ടി.എ യുടെ ആഭിമുഖ്യത്തിൽ കുുട്ടികൾക്കായി റംസാൻ  ദിനസന്ദേശം നല്കി .വർണ്ണവിസ്മയങ്ങൾ നിറഞ്ഞ ആ ദിനത്തിൽ സെൻറ് മേരീസിന്റെ കൊചു കലാകാരന്മാരും ,കലാകാരികളും, നയന മനോഹരമായ  നൃത്തവും കാതിന് ഇമ്പമേകുന്ന ഗാനങ്ങളും കൊണ്ട് സദസ്സ് സമ്പന്നമാക്കി.

സെൻറ്  മേരീസ് സ്കൂളിലെ ഗണിത ക്ലബിൻെട് ആഭിമുക്യത്തിൽ   റംസാൻ‍‍  ആഘോഷങ്ങളെ  തുടർന്ന്  മൈലാഞ്ചി മത്സരവും അതി മനോഹരമായി  തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ  ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി.മത്സരം വളരെ നന്നായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപെട്ടു.റംസാൻ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ചെറിയ തോതിൽ  സ്നേഹ വിരുന്ന് സംഘടിപ്പിചു ,എല്ലാ കുട്ടികളും അതിൽ പങ്കാളികളായി .തുടർന്ന്  റംസാൻ ദിനാശംസകൾ പരസ്പരം നേർന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും റംസാൻ ദിനപരിപാടികൾക്ക്  സമാപനം കുറിചു."
സെൻറ്  മേരീസ് സ്കൂളിലെ ഗണിത ക്ലബിന്റെ ആഭിമുകഖ്യത്തിൽ   റംസാൻ‍‍  ആഘോഷങ്ങളെ  തുടർന്ന്  മൈലാഞ്ചി മത്സരവും അതി മനോഹരമായി  തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ  ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി.മത്സരം വളരെ നന്നായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപെട്ടു.റംസാൻ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ചെറിയ തോതിൽ  സ്നേഹ വിരുന്ന് സംഘടിപ്പിചു ,എല്ലാ കുട്ടികളും അതിൽ പങ്കാളികളായി .തുടർന്ന്  റംസാൻ ദിനാശംസകൾ പരസ്പരം നേർന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും റംസാൻ ദിനപരിപാടികൾക്ക്  സമാപനം കുറിചു."

2,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431197" എന്ന താളിൽനിന്ന് ശേഖരിച്ചത്