Jump to content
സഹായം

"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍‍‍‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍‍ 1880-ല് ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവില്‍വന്നത്. 1912-ല് പ്രൈമറി സ്കൂളായി. 1937-ല് മഹാത്മാഗാന്ധി
നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍‍‍‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍‍ 1880-ല് ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവില്‍വന്നത്. 1912-ല് പ്രൈമറി സ്കൂളായി. 1937-ല് മഹാത്മാഗാന്ധി
ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തില്‍ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു.  
ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തില്‍ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു.
 
1957-ല് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകന്‍ശ്രീ.പുരുഷോത്തമന്‍ തമ്പി ആയിരുന്നു. 1960-61 -ല് എസ്.എസ്.എല്‍.സി പരീക്ഷാ  സെന്‍റര്‍ അനുവദിച്ചു കിട്ടി.2800-ല് പരം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1984-ല്‍ രണ്ടായി വിഭജിക്കപ്പെട്ടു- ഗേള്‍സ് സ്കൂള്‍ ഇവിടെനിന്ന് 50 മീറ്ററ്‍. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു
<br>1957-ല് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകന്‍ശ്രീ.പുരുഷോത്തമന്‍ തമ്പി ആയിരുന്നു. 1960-61 -ല് എസ്.എസ്.എല്‍.സി പരീക്ഷാ  സെന്‍റര്‍ അനുവദിച്ചു കിട്ടി.2800-ല് പരം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1984-ല്‍ രണ്ടായി വിഭജിക്കപ്പെട്ടു- ഗേള്‍സ് സ്കൂള്‍ ഇവിടെനിന്ന് 50 മീറ്ററ്‍. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു
ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് പുറത്തിറങ്ങിയിട്ട് 50  വര്‍ഷം തികയുന്ന  2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.
ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് പുറത്തിറങ്ങിയിട്ട് 50  വര്‍ഷം തികയുന്ന  2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.
  ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാര്‍  നിര്‍വ്വഹിച്ചു.  
  ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാര്‍  നിര്‍വ്വഹിച്ചു.  
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43097" എന്ന താളിൽനിന്ന് ശേഖരിച്ചത്