"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:

<br>1957-ല് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകന്‍ശ്രീ.പുരുഷോത്തമന്‍ തമ്പി ആയിരുന്നു. 1960-61 -ല് എസ്.എസ്.എല്‍.സി പരീക്ഷാ  സെന്‍റര്‍ അനുവദിച്ചു കിട്ടി.2800-ല് പരം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1984-ല്‍ രണ്ടായി വിഭജിക്കപ്പെട്ടു- ഗേള്‍സ് സ്കൂള്‍ ഇവിടെനിന്ന് 50 മീറ്ററ്‍. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു

<br>ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് പുറത്തിറങ്ങിയിട്ട് 50  വര്‍ഷം തികയുന്ന  2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.
ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് പുറത്തിറങ്ങിയിട്ട് 50  വര്‍ഷം തികയുന്ന  2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.
  ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാര്‍  നിര്‍വ്വഹിച്ചു.  

ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍  പൂര്‍വ്വ അധ്യാപക-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയില്‍ ആഘോഷ പരിപാടികള്‍ സമാപിക്കും.

306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43096" എന്ന താളിൽനിന്ന് ശേഖരിച്ചത്