Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ുു
(്ു്)
(ുു)
വരി 53: വരി 53:


</gallery>
</gallery>
"ചൊവ്വന്നുർ  സെൻറ് മേരീസ് ഹൈസ്കൂളിൽ  പരിസ്തിതി
"ചൊവ്വന്നുർ  സെൻറ് മേരീസ് ഹൈസ്കൂളിൽ  പരിസ്ഥിതി
ദിനാചരണവും പഠനോപകരണവിതരണവും
ദിനാചരണവും പഠനോപകരണവിതരണവും




  ജുൺ അഞ്ച്  ചൊവ്വന്നുർ സെൻറ് മേരീസ്  സ്കൂളിൽ  പരിസ്തിതി ദിനം സമുചിതമായി  ആഘോഷിചു.പരിസ്തിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുട്ടായിമ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപെട്ടു. ചൊവ്വന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി ഉദ്ഘാടന കർമം നിർവഹിചു.വാർഡ് മെംബർ ആനന്ദൻ  അധ്യക്ഷപതം അലംങ്കരിചു.മുക്യ അത്ഥിതി ആയിരുന്ന ചൊവ്വന്നുർ ബ്ലോക്ക് വികസന കാര്യ സ്ടാന്ന്ടിങ് കമ്മിറ്റി ചെയർമാൻ എം. വി. പ്രഷാന്തൻ പരിസ്തിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ  ആരംബിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.യെ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായിമ അംഗങ്ങളും  സന്നിഹിതരായിരുന്നു.."
  ജുൺ അഞ്ച്  ചൊവ്വന്നുർ സെൻറ് മേരീസ്  സ്കൂളിൽ  പരിസ്ഥിതി ദിനം സമുചിതമായി  ആഘോഷിച്ചു.പരിസ്ഥിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുട്ടായിമ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപെട്ടു. ചൊവ്വന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി ഉദ്ഘാടന കർമം നിർവഹിച്ചു.വാർഡ് മെംബർ ആനന്ദൻ  അധ്യക്ഷപതം അലംങ്കരിച്ചു.മുഖ്യ  അത്ഥിതി ആയിരുന്ന ചൊവ്വന്നുർ ബ്ലോക്ക് വികസന കാര്യ സ്ടാന്ന്ടിങ് കമ്മിറ്റി ചെയർമാൻ എം. വി. പ്രഷാന്തൻ പരിസ്ഥിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ  ആരംബിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.യെ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായിമ അംഗങ്ങളും  സന്നിഹിതരായിരുന്നു.."
'''
'''
{| style="color:red" width: 100%; "
{| style="color:red" width: 100%; "
വരി 82: വരി 82:
      
      


  ജുൺ    ഇരുപതാം തിയ്യതി സെൻറ്  മേരീസ് സ്കൂളിൽ റംസാൻ ദിനാഘോഷം  , ഖാദർ ചെട്ടിപ്പടി റംസാൻ  ദിനാഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. ഇഷൽ ‍നിലാവിൻെറ് പുഞ്ചിരി തുകുന്ന റംസാൻ, സെൻറ്  മേരീസ് സ്കൂളിൽ ജാതിമതഭേത്യമേന്യ ആഘോഷിച്ചു .പി .ടി.യെ. യുടെ ആഭിമുഖ്യത്തിൽ കുുട്ടികൾക്കായി റംസാൻ  ദിനാസന്ദേശം നല്കി .വർണ്ണവിസ്മയങ്ങൾ നിറഞ്ഞ  ആ ദിനത്തിൽ സെൻറ് മേരീസിൻെറ് കൊച്ചു കലാകാരന്മാരും കലാകാരികളും നയന മനോഹരമായ  നൃത്തവും കാതിനു ഇംമ്പമാകുുന്ന ഗാനങ്ങളും കൊണ്ട് സദസ്സ് സമ്പന്നമാക്കി.
  ജുൺ    ഇരുപതാം തിയ്യതി സെൻറ്  മേരീസ് സ്കൂളിൽ ദിനാഘോഷം  , ഖാദർ ചെട്ടിപ്പടി റംസാൻ  ദിനാഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. ഇഷൽ ‍നിലാവിൻറ് പുഞ്ചിരി തുകുന്ന റംസാൻ, സെൻറ്  മേരീസ് സ്കൂളിൽ ജാതിമതഭേത്യമേന്യ ആഘോഷിച്ചു .പി .ടി.യെ യുടെ ആഭിമുഖ്യത്തിൽ കുുട്ടികൾക്കായി റംസാൻ  ദിനാസന്ദേശം നല്കി .വർണവിസ്മയങ്ങൾ നിറഞ ആ ദിനത്തിൽ സെൻറ് മേരീസ്സിൻറ് കൊചു കലാകാരന്മാരും കലാകാരികളും നയന മനോഹരമായ  നൃത്തവും കാതിനു ഇംമ്പമാകുന്ന ഗാനങ്ങളും കൊണ്ട് സദസ്സ് സമ്പന്നമാക്കി.


സെൻറ്  മേരീസ് സ്കൂളിലെ ഗണിത ക്ലബിൻെറ ആഭ്യമുക്യത്തിൽ    റംസാൻ‍‍  ആഘോഷങ്ങളെ  തുടർന്ന്  മൈലാഞ്ചി മത്സരവും അതി മനോഹരമായി  തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ  ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി.മത്സരം വളരെ നന്നായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപെട്ടു.റംസാൻ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ചെറിയ തോതിൽ  സ്നേഹ വിരുന്ന് സംഘടിപ്പിചു ,എല്ലാ കുുട്ടികളും അതിൽ പങ്കാളികളായി .തുടർന്ന്  റംസാൻ ദിനാശംസകൾ പരസ്പരം നേർന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും റംസാൻ ദിനപരിപാടികൾക്ക്  സമാപനം കുുറിചു."
സെൻറ്  മേരീസ് സ്കൂളിലെ ഗണിത ക്ലബിൻെട് ആഭ്യമുക്യത്തിൽ    റംസാൻ‍‍  ആഘോഷങ്ങളെ  തുടർന്ന്  മൈലാഞ്ചി മത്സരവും അതി മനോഹരമായി  തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ  ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി.മത്സരം വലരെ നന്നായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപെട്ടു.റംസാൻ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ചെറിയ തോതിൽ  സ്നേഹ വിരുന്ന് സംഘടിപ്പിചു ,എല്ലാ കുട്ടികളും അതിൽ പങ്കാളികളായി .തുടർന്ന്  റംസാൻ ദിനാശംസകൾ പരസ്പരം നേർന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും റംസാൻ ദിനപരിപാടികൾക്ക്  സമാപനം കുറിചു."




വരി 113: വരി 113:




ചൊവ്വന്നുർ  സെൻറ് മേരീസിൽ വായനാദിനം ആചരിചു.വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞുണ്ണി മാഷിൻെറ് വരികാളാണ് വായനാദിനാത്തിൽ ഉടനീളം ഒാർമിക്കപ്പെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് ,പെരിങ്ങോട്  സ്കൂളിൽ നിന്ന് വിരമിച്ച പി.ഗോപാലൻ നായർ  മാസ്റ്ററാണ് .അക്ഷരങ്ങളുടെ ലോകത്ത് ഒരു മായവ‍ർണ്ണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യന് തൻെറ ഭാവനകളെ വാർത്തെടുക്കാൻ  സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണരേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാണു വായന. നല്ല പുസ്തകങ്ങൽ തെരഞ്ഞെടുക്കുവാൻ നാം പ്രപ്തരാകണമെന്നും അങ്ങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും ആശംസിക്കുന്നു."
ചൊവ്വന്നുർ  സെൻറ് മേരീസിൽ വായനാദിനം ആചരിചു.വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞുണ്ണി മാഷിൻറ് വരികാളാനു വായനാദിനാത്തിൽ ഉടനീലം ഒർമിക്കപെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് ,പെരിങ്ങോട്  സ്കൂളിൽ നിന്ന് വിരമിച്ച പി.ഗോപാലൻ നായർ  മാസ്റ്ററാണ് .അക്ഷരങ്ങളുടെ ലോകത് ഒരു മായവ‍ർണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യന് തൻെറ ഭാവനകളെ വാർത്തെടുക്കാൻ  സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണരേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാനു വായന. നല്ല പുസ്തകങ്ങൽ തെരഞിടുക്കുവാൻ നാം പ്രപ്തരാകനമെന്നും അങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും അശംസിക്കുന്നു."
'''
'''


വരി 135: വരി 135:
" സെൻറ് മേരീസ് സ്കൂളിലെ ഡോക്ടെഴ്സ്  ഡേ ആചരണം
" സെൻറ് മേരീസ് സ്കൂളിലെ ഡോക്ടെഴ്സ്  ഡേ ആചരണം


ജുൺ 1തിയ്യതി ഡോക്ടെഴ്സ് ഡേ ആചരിചു.ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണു ഈ ദിനം ആചരിച്ചത്.  9bയിലെ കുുട്ടികൾ ഫ്ലാഷ് മൊബിലുടെ പ്രാഥമിക ശുശ്രഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ  ബോധവത്കരണം  ചെയ്തു.‍ഡോ.ഹനനി രാജൻ അധ്യക്ഷ്യപദം അലങ്കരിക്കുകയും, സ്കൂൾ ഹെഡ്മി‌സ‌്‍ട്രസ‌്  സി.ധന്യ ഉദ്ഘാടനം നിർവഹിചു.ശുദ്ധ ജലം ആരോഗ്യത്തിൻറ മുഖ്യ ഘടകമാണെന്നും മനസ്സിലാക്കി തന്നു.  10 എ.യുടെ നേതൃത്ത്വതിൽ നാടകം അവധരിപ്പിചു. ഒരു ഡോക്ടരുൂടെ ഉത്തര്വാധിത്വങ്ങളെ പറ്റി മനസ്സില്ലാക്കി തരുകയും ചെയ്തു."
ജുൺ 1തിയ്യതി ഡോക്ടെഴ്സ് ഡേ ആചരിച്ചു.ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണു ഈ ദിനം ആചരിച്ചത്.  9bയിലെ കുുട്ടികൾ ഫ്ലാഷ് മൊബിലുടെ പ്രാഥമിക ശുശ്രഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ  ബോധവത്കരണം  ചെയ്തു.‍ഡോ.ഹനനി രാജൻ അധ്യക്ഷ്യപദം അലങ്കരിക്കുകയും, സ്കൂൾ ഹെഡ്മി‌സ‌്‍ട്രസ‌്  ബഹു. സി.ധന്യ ഉദ്ഘാടനം നിർവഹിച്ചു.ശുദ്ധ ജലം ആരോഗ്യത്തിൻറ മുഖ്യ ഘടകമാണെന്നും മനസ്സിലാക്കി തന്നു.  10 എ.യുടെ നേതൃത്ത്വതിൽ നാടകം അവധരിപ്പിചു. ഒരു ഡോക്ടരുൂടെ ഉത്തരവാധിത്വങ്ങളെ പറ്റി മനസ്സില്ലാക്കി തരുകയും ചെയ്തു."
'''
'''
{| style="color:white" width: 100%; "
{| style="color:white" width: 100%; "
വരി 154: വരി 154:
clu9.JPG|തിരി തെളിയിക്കുന്നു
clu9.JPG|തിരി തെളിയിക്കുന്നു
clu10.JPG|സമ്മാനദാനം
clu10.JPG|സമ്മാനദാനം
clu11.JPG|അധ്യക്ഷപതം അലംങ്കരിക്കുന്നു
clu11.JPG|അധ്യക്ഷപദം അലംങ്കരിക്കുന്നു
clu12.JPG|ഗാനം ആലപിക്കുന്നു
clu12.JPG|ഗാനം ആലപിക്കുന്നു
</gallery>
</gallery>
             "  സെന്റ് മേരീസ് സ്കൂളിൽ  ക്ലബുകളുടെയും  ഹെലോ ഇംഗ്ലീഷിൻെറയും ഉദ്ഘാടനം
             "  സെന്റ് മേരീസ് സ്കൂളിൽ  ക്ലബുകളുടെയും  ഹെലോ ഇംഗ്ലീഷിൻെ്ടയും ഉദ്ഘാടനം


ചൊവ്വന്നൂർ സെൻറ് മേരീസ് സ്കൂളിൽ    9/7/2018  ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ  പ്രസിഡന്റ് ശ്രീ ജനാർദ്നൻ കോതച്ചിറ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത്  ക്ലബ്,ഇക്കോ ക്ലബ്  അങ്ങനെ വിവിധ  ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച്  ‍മനസ്സിലാക്കാനും സഹായകമാകുൂന്നു. ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ രസകരമായി ക്ലാസ്സുകൾ അനായാസമായി കുുട്ടികൾക്ക് ഇംഗ്ലിഷ് പഠിക്കുവാ‍ൻ സഹായകരമാകുുന്നു.                             
ചൊവ്വന്നൂർ സെൻറ് മേരീസ് സ്കൂളിൽ    9/7/2018  ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ  പ്രസിഡന്റ് ശ്രീ ജനാർദ്നൻ കോതച്ചിറ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത്  ക്ലബ്,ഇക്കോ ക്ലബ്  അങ്ങനെ വിവിധ  ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച്  ‍മനസ്സിലാക്കാനും സഹായകമാകുൂന്നു. ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ രസകരമായി ക്ലാസ്സുകൾ അനായാസമായി കുട്ടികൾക്ക് ഇംഗ്ലിഷ് പഠിക്കുവാ‍ൻ സഹായകരമാകുന്നു.                             
   ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത്  വിതരണം  ചെയ്തു  .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും  അതിൽ‍ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി."
   ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത്  വിതരണം  ചെയ്തു  .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും  അതിൽ‍ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി."
2,062

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430838" എന്ന താളിൽനിന്ന് ശേഖരിച്ചത്