"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:46, 27 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 359: | വരി 359: | ||
'''ജൂലൈ ഇരുപത്തിനാല്''' | |||
രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു. | |||
[[പ്രമാണം:രാമായണക്വിസ് വിജയികൾക്കുള്ള സമ്മാനദാനം.jpg|thumb|left|രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.]] | |||
'''ജൂലൈ ഇരുപത്തഞ്ച്''' | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾതല ലൈബ്രറി കൗൺസിൽ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ | |||
ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താം ക്ലാസിലെ ജിഷ്ണു പി എം രണ്ടാം സ്ഥാനവും നേടി. | |||
ഹൈസ്കൂൾ വിഭാഗം ബഷീർ അനുസ്മരണ ക്വിസിൽ എട്ടാം ക്ലാസിലെ അൻസാർ ദറാർ ഒന്നാം സ്ഥാനവും പത്താം ക്ലാസിലം പ്രിയദർശൻ പി | |||
രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
ഹൈസ്കൂൾ വിഭാഗം രാമായണ ക്വിസിൽ ഒമ്പതാം ക്ലാസിലെ ഗോകുലകൃഷ്ണൻ പി ആർ ഒന്നാം സ്ഥാനവും അഭിഷേക് കെ എ രണ്ടാം സ്ഥാനവും നേടി. | |||
[[പ്രമാണം:26056വിവിധ ക്വിസ് ജേതാക്കൾ.jpg|thumb|left|ക്വിസ് ജേതാക്കൾ ഹെഡ്മിസ്ട്രസിൽനിന്നും സമ്മാനം സ്വീകരിക്കുന്നു.]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |