"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാണ്ടി (മൂലരൂപം കാണുക)
20:43, 27 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 102: | വരി 102: | ||
ഏട - എവിടെ
| ഏട - എവിടെ

ഏട്ക്ക് - എവിടേക്ക്
| ഏട്ക്ക് - എവിടേക്ക്

ഏട്ടി - ചേച്ചി | ഏട്ടി - ചേച്ചി

ഏല് - മരത്തിന്റെ ശാഖ
| ഏല് - മരത്തിന്റെ ശാഖ

ഏത്തകുത്ത - തുലനം ചെയ്യാത്ത
| ഏത്തകുത്ത - തുലനം ചെയ്യാത്ത

എന്ത്ണെ - എന്താ മോളെ
| എന്ത്ണെ - എന്താ മോളെ

'''ഒ'''
| '''ഒ'''

ഒക്ക - ഒരുമിച്ച്

ഒലപ്പൻ - ഒഴപ്പ്

ഒയിപ്പിക്ക് - ഒഴിപ്പിക്കുക

ഒലക്കുണ്ട് - ഉലക്ക

ഒരം - വികൃതി

'''ഓ'''

ഓർ - അവർ

ഓൻ - അവൻ, ഭർത്താവ്

ഓൾ - അവൾ, ഭാര്യ

ഓട്ത്തു - എവിടെഓളിയ

ഓളിയ - ചാൽ

ഓൽക്കിടി - ഓലക്കണ്ണി

'''ക'''

കമ്പായം - കൈലി മുണ്ട്

കലമ്പ് - വഴക്ക്

കട്ച്ചി - വശുക്കിടാവ്

കച്ചറ - ശല്യം

കപ്പപറംക്കി - പച്ചമുളക്

കയ്യ - കഴിയില്ല

കടി - ഫലാഹാരം

'''കാ'''

കാത് - ചെവി

കാതിന്റെ - കമ്മൽ

കായ് - കായ

കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം

കാട്ടംപർക്കി - തെണ്ടി

'''കി'''

കിച്ച്ക്കിളി - ഇക്കളി

'''കീ'''

കീയി - ഒരുങ്ങുക

കീ - എരങ്ങു

'''കു'''

കുരിയ - ചെറിയ കൂട്ട

കുമല് - കൂണ്

കുളുത്തൊ - പഴകഞ്ഞി

കുറി - പൊട്ട് | |||
കുഴിക്ക് - കുഴിക്കുക

കുച്ചില് - അടുക്കള

കുമ്പ് - പഴക്കി ദ്രവിച്ച

കുണ്ടക്കോയി - കൈത്തക്കാടുകളിൽ കാമപ്പെടുന്ന പക്ഷി

കുർക്കുട്ടി - ഉപ്പുത്തി മരം

കുടികൂടൽ - ഗൃഹപ്രവേശം

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |