Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:


'''2018-2019'''
'''2018-2019'''
ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും മറ്റ് ക്ലബുകളുടെ ഉദ്ഘാടനവും  ജൂലൈ ഇരുപത്തഞ്ച് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ
നടന്നു.പ്രശസ്ത കവിയും അധ്യാപകനും നാടകകൃത്തും പത്രപ്രവർത്തകനും സാംസ്കാരിക ചിന്തകനും പ്രഭാഷകനും ആയ '''കൊടുവഴങ്ങ ബാലകൃഷ്ണനാണ്''' തന്റെ സ്വതസിദ്ധമായ
വാക്കുകൾ കൊണ്ടും ചലനങ്ങൾകൊണ്ടും കുട്ടികളുടെ ശ്രദ്ധ പിടിച്ചടക്കി സാഹിത്യത്തിലും ശാസ്ത്രത്തിലും കലയിലും സംഗീതത്തിലും അവരുടെ കഴിവ് വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ
കുറിച്ച് പ്രഭാഷണം നടത്തിയത്.സ്കൂൾമാനേജർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചത് ഹെഡ്മിസ്ട്രസ് ശ്രീദേവി ആയിരുന്നു.ചടങ്ങിൽ വിവിധ ക്ലബുകളിലെ അംഗങ്ങളും
കൺവീനർമാരും പങ്കെടുത്തു.ചിത്രകലാധ്യാപകൻ പി കെ ഭാസി കൃതജ്ഞത അർപ്പിച്ചു.
[[പ്രമാണം:26056 മുഖ്യപ്രഭാഷണം നടത്തുന്ന കൊടുവഴങ്ങ ബാലകൃഷ്ണൻ.jpg|thumb|left|വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനവേദിയിൽ മുഖ്യപ്രഭാഷണം നടത്തുന്ന കൊടുവഴങ്ങ ബാലകൃഷ്ണൻ.]]
<!--visbot  verified-chils->
<!--visbot  verified-chils->
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/429822" എന്ന താളിൽനിന്ന് ശേഖരിച്ചത്