"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/History (മൂലരൂപം കാണുക)
22:51, 24 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
2008-2009 അധ്യയന വർഷം മുതൽ ഇങ്ങോട്ട് 100% വിജയം എന്ന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. വർഷങ്ങളായി ശാസ്ത്ര- ഗണിതശാസ്ത്ര- സാമുഹ്യശാസ്ത്ര- പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് മറ്റ് സ്കൂളുകൾക്ക് മാതൃകയാവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗവേഷണാത്മക പ്രോജക്റ്റ് ദേശിയ തലത്തിൽ അംഗീകാരം പിടിച്ചു പറ്റി എന്നുള്ളതും ശ്രദ്ധേയമായൊരു നേട്ടം തന്നെ. പണ്ട് കാലങ്ങളിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നത്തിനു പ്രോഗ്രസ് റിപ്പോർട്ടുകൾ വീടുകളിലേക്ക് കൊടുത്തുവിട്ടു രക്ഷകർത്താക്കൾ വിലയിരുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന സമയത്തുപോലും ഈ വിദ്യാലയത്തിൽ അതിനായി ഒരു ദിനം തന്നെ മാറ്റിവച്ചിരുന്നു. ഒരു പക്ഷെ ക്ലാസ്സ് പി. ടി. എ എന്ന സങ്കല്പം തന്നെ ഇവിടെ നിന്നായിരിക്കാം ഉത്ഭവിച്ചത്. 10 മുതൽ 4 വരെ സമയത്ത് മാത്രം കുട്ടികൾക്ക് വിദ്യ പകർന്നു നൽകിയിരുന്ന വിദ്യാലയങ്ങളും അധ്യാപകരും ഉണ്ടായിരുന്ന കാലത്തുപോലും ഇവിടെ ക്ലാസ് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപും പിൻപും കുട്ടികളോടൊപ്പം കർമ്മനിരതരായ അധ്യാപകർ പ്രവർത്തിച്ചിരുന്നു . SSLC വിദ്യാർത്ഥികൾക്കായി രാത്രികാല പരിശീലനം 1983 മുതൽ തന്നെ ഈ വിദ്യാലയത്തിൽ നടപ്പാക്കിയിരുന്നു. ഇവിടെ നിന്ന് പകർന്നുകിട്ടിയ അറിവും അനുഭവ സമ്പത്തുമായിരിക്കണം വലിയ ഒരു പൂർവ്വ വിദ്യാർഥി സംഘം (MIOSA) വിദ്യാലയത്തിനു താങ്ങും തണലുമായി ഇന്നും നിലനിൽക്കുന്നു . 2008 ൽ സ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പൂർവ വിദ്യാർഥികൾ സ്കൂളിനു ഒരു വെബ്സൈറ്റ് നിർമ്മിച്ചു സമ്മാനിച്ചു . അതേ വർഷം തന്നെ സ്കൂളിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച പി . ടി എ യ്ക്കുള്ള അവാർഡും 10,000 രൂപ ക്യാഷ് അവാർഡും സ്കൂൾ കരസ്ഥമാക്കി . അവിടുന്നിങ്ങോട്ടു പുരസ്ക്കാരങ്ങളുടെ നിറവിലാണ് ഈ വിദ്യാലയം. 2016-2017 അധ്യന വർഷത്തിലും സംസ്ഥാനതല ബെസ്റ്റ് പി ടി എ അവാർഡും 4 ലക്ഷം രൂപ ക്യാഷ് അവാർഡും നേടാൻ സാധിച്ചു . ഏറ്റവും ഒടുവിൽ 18 ഹൈ ടെക് ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഇന്ററാക്റ്റീവ് സ്കൂൾ ചാനലും സ്റ്റുഡിയോയും സജ്ജമാക്കി ചരിത്ര ലിപികളിൽ ഇന്ന് ഈ വിദ്യാലയം സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇതൊടൊപ്പം തങ്ങളുടെ നിർധനാവസ്ഥയിൽ പോലും കുട്ടികൾ മിച്ചം പിടിക്കുന്ന തുക സ്വരൂപിച്ച്, തങ്ങളുടെ തന്നെ സഹപാഠികൾക്കും മറ്റു സഹജീവികൾക്കും വീടുകൾ വച്ച് നൽകി തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തികമാക്കാനും ഇവിടത്തെ കുട്ടികൾ മറന്നില്ല .<br/> | 2008-2009 അധ്യയന വർഷം മുതൽ ഇങ്ങോട്ട് 100% വിജയം എന്ന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. വർഷങ്ങളായി ശാസ്ത്ര- ഗണിതശാസ്ത്ര- സാമുഹ്യശാസ്ത്ര- പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് മറ്റ് സ്കൂളുകൾക്ക് മാതൃകയാവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗവേഷണാത്മക പ്രോജക്റ്റ് ദേശിയ തലത്തിൽ അംഗീകാരം പിടിച്ചു പറ്റി എന്നുള്ളതും ശ്രദ്ധേയമായൊരു നേട്ടം തന്നെ. പണ്ട് കാലങ്ങളിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നത്തിനു പ്രോഗ്രസ് റിപ്പോർട്ടുകൾ വീടുകളിലേക്ക് കൊടുത്തുവിട്ടു രക്ഷകർത്താക്കൾ വിലയിരുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന സമയത്തുപോലും ഈ വിദ്യാലയത്തിൽ അതിനായി ഒരു ദിനം തന്നെ മാറ്റിവച്ചിരുന്നു. ഒരു പക്ഷെ ക്ലാസ്സ് പി. ടി. എ എന്ന സങ്കല്പം തന്നെ ഇവിടെ നിന്നായിരിക്കാം ഉത്ഭവിച്ചത്. 10 മുതൽ 4 വരെ സമയത്ത് മാത്രം കുട്ടികൾക്ക് വിദ്യ പകർന്നു നൽകിയിരുന്ന വിദ്യാലയങ്ങളും അധ്യാപകരും ഉണ്ടായിരുന്ന കാലത്തുപോലും ഇവിടെ ക്ലാസ് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപും പിൻപും കുട്ടികളോടൊപ്പം കർമ്മനിരതരായ അധ്യാപകർ പ്രവർത്തിച്ചിരുന്നു . SSLC വിദ്യാർത്ഥികൾക്കായി രാത്രികാല പരിശീലനം 1983 മുതൽ തന്നെ ഈ വിദ്യാലയത്തിൽ നടപ്പാക്കിയിരുന്നു. ഇവിടെ നിന്ന് പകർന്നുകിട്ടിയ അറിവും അനുഭവ സമ്പത്തുമായിരിക്കണം വലിയ ഒരു പൂർവ്വ വിദ്യാർഥി സംഘം (MIOSA) വിദ്യാലയത്തിനു താങ്ങും തണലുമായി ഇന്നും നിലനിൽക്കുന്നു . 2008 ൽ സ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പൂർവ വിദ്യാർഥികൾ സ്കൂളിനു ഒരു വെബ്സൈറ്റ് നിർമ്മിച്ചു സമ്മാനിച്ചു . അതേ വർഷം തന്നെ സ്കൂളിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച പി . ടി എ യ്ക്കുള്ള അവാർഡും 10,000 രൂപ ക്യാഷ് അവാർഡും സ്കൂൾ കരസ്ഥമാക്കി . അവിടുന്നിങ്ങോട്ടു പുരസ്ക്കാരങ്ങളുടെ നിറവിലാണ് ഈ വിദ്യാലയം. 2016-2017 അധ്യന വർഷത്തിലും സംസ്ഥാനതല ബെസ്റ്റ് പി ടി എ അവാർഡും 4 ലക്ഷം രൂപ ക്യാഷ് അവാർഡും നേടാൻ സാധിച്ചു . ഏറ്റവും ഒടുവിൽ 18 ഹൈ ടെക് ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഇന്ററാക്റ്റീവ് സ്കൂൾ ചാനലും സ്റ്റുഡിയോയും സജ്ജമാക്കി ചരിത്ര ലിപികളിൽ ഇന്ന് ഈ വിദ്യാലയം സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇതൊടൊപ്പം തങ്ങളുടെ നിർധനാവസ്ഥയിൽ പോലും കുട്ടികൾ മിച്ചം പിടിക്കുന്ന തുക സ്വരൂപിച്ച്, തങ്ങളുടെ തന്നെ സഹപാഠികൾക്കും മറ്റു സഹജീവികൾക്കും വീടുകൾ വച്ച് നൽകി തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തികമാക്കാനും ഇവിടത്തെ കുട്ടികൾ മറന്നില്ല .<br/> | ||
വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികൂലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും , ധന്യതയർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി . മികച്ച അധ്യയന നിലവാരവും വിജയശതമാനവും , അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് തേരു തെളിക്കുന്നു . | വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികൂലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും , ധന്യതയർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി . മികച്ച അധ്യയന നിലവാരവും വിജയശതമാനവും , അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് തേരു തെളിക്കുന്നു . | ||
മുൻമുഖ്യമന്ത്രിയായിരുന്നുകൊണ്ട് ശ്രീ. ഉമ്മൻചാണ്ടിയും, സ്ഥലം എം എൽ എ യും സംസ്ഥാന ധനമന്ത്രിയുമായിരുന്നുകൊണ്ട് ഡോ: T. M . തോമസ് ഐസക്കും പൂങ്കാവ് ഹൈസ്കൂളിന് നല്കിയതും നൽകുന്നതും വിലമതിക്കാനാവാത്ത സഹായങ്ങളാണ്. |