"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/Activities (മൂലരൂപം കാണുക)
00:31, 12 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==സ്കൂൾ പത്രം== | |||
'''പെൺകുട്ടി.''' | |||
വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു. | |||
വരി 17: | വരി 24: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* മ്യൂസിക് ക്ലബ്ബ് | * മ്യൂസിക് ക്ലബ്ബ് | ||
==വിദ്യാരംഗം== | |||
'''2017-18 വർഷത്തെ പ്രവർത്തനങ്ങൾ''' | |||
'''ജൂൺ 19 വായനാ ദിനം''' | |||
*ജില്ലാ തല ഉദ്ഘാടനം | |||
*ജൂൺ 19 വായനാദിന പ്രതിജ്ഞ | |||
*പതിപ്പു ന്ർമ്മാണം | |||
*കവിതാലാപനം | |||
*പുസ്തകാസ്വാദനം | |||
*പുസ്തക പ്രദർശനം | |||
*റേഡിയോ കവിതാലാപനം | |||
*റേഡിയോ നാടകം (ഒാടയിൽ നിന്ന്) | |||
'''ജൂലൈ 5 ബഷീർ ദിനം ''' | |||
*ബഷീർ അനുസ്മരണ പ്രഭാളണം | |||
*ബഷീർ പുസ്തക പ്രദർശനം | |||
*ബഷീർ പതിപ്പ് പ്രകാശനം | |||
===ഗെെഡ്സ് === | |||
3rd MLP Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ പരിശീലിപ്പിക്കൂന്നു | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
'''2017-18 വർഷത്തെ പ്രവർത്തനങ്ങൾ''' | |||
7-7-17 | |||
*60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു. | |||
28-7-17 | |||
*ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം | |||
==പ്രവൃത്തിപരിചയ ക്ലബ്ബ്== | |||
കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു . | |||
*ചോക്ക് നിർമ്മാണം | |||
*കുട നിർമ്മാണം | |||
*സോപ്പ് നിർമ്മാണം | |||
*ഫാബ്രിക് പെയിൻറിംഗ് പരിലീലനം | |||
*പപ്പെറ്റ് നിർമ്മാണം | |||
*അഗർബത്തി നിർമ്മാണം | |||
*ക്ലേ മോഡലിംഗ് പരിലീലനം | |||
== കനിവ് == | |||
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ ആരംഭിച്ചു. ആദ്യം കുട്ടികൾ കൊണ്ടു വരുന്ന ഒാരോ സപൂൺ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങൾ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ൽ | |||
എത്തിയപ്പോൾ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നൽകി വരുന്നു.2015 ൽ ശ്രീദേവി എന്ന കുട്ടിക്ക് വീൽചെയർ നൽകി.ഒാണം , പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ ഡ്രസ്സ് മറ്റ് ചെലവുകൾ നൽകി വരുന്നു | |||
==നാടോടി വിജ്ഞാന കോശം== | |||
( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വർഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക) |