"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
16:53, 1 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കേരളാ പോലീസിന്റെ അഭിമാന സംരംഭമായ [[സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] [[ചാവശ്ശേരി]]യിൽ പ്രവർത്തിച്ചു വരുന്നു. 2010 ഓഗസ്റ്റ് 10 നാണ് [[ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചവശ്ശേരി]]യിൽ എസ്.പി.സി. എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൗ പദ്ധതി ആരംഭിച്ചത്. | കേരളാ പോലീസിന്റെ അഭിമാന സംരംഭമായ [[സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] [[ചാവശ്ശേരി]]യിൽ പ്രവർത്തിച്ചു വരുന്നു. 2010 ഓഗസ്റ്റ് 10 നാണ് [[ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചവശ്ശേരി]]യിൽ എസ്.പി.സി. എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൗ പദ്ധതി ആരംഭിച്ചത്. ഇപ്പോൾ എട്ട് ഒമ്പത് ക്ലാസുകളിലായി 88 കേഡറ്റുകൾ പരിശീലനം നേടി വരുന്നു. എട്ടാം തരത്തിലെ കേഡറ്റുകൾ ജൂനിയർ കേഡറ്റുകൾ എന്നും ഒമ്പതാം തരത്തിലുള്ള കേഡറ്റുകൾ സീനിയർ കേഡറ്റുകൾ എന്നും അറിയപ്പെടുന്നു. പരിശീലനം പൂർത്തിയാക്കിയ പത്താം തരത്തിലെ കേഡറ്റുകൾ ലീഡർ കേഡറ്റുകൾ എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി ബുധൻ, ശനി ദിവസങ്ങളിലാണ് കേഡറ്റുകൾക്ക് പരിശീലനം നൽകിവരുന്നത്. ഇതിനുപുറമേ ദേശീയപ്രാധാന്യമുള്ള ദിവസങ്ങൾ മറ്റു ദിനാചരണങ്ങൾ എന്നിവയും എസ്പിസി യുടെ ഭാഗമായി വരുന്നു. ഈ പദ്ധതിയുടെ പ്രവർത്തനത്തിന് ഒരു സ്കൂൾതല ഉപദേശകസമിതി കമ്മിറ്റിയുണ്ട്. പ്രധാനാധ്യാപകനാണ് ഇതിന്റെ ചെയർമാൻ. സ്ഥലം സർക്കിൾ ഇൻസ്പെക്ടറാണ് ഇതിന്റെ പോലീസ് സ്റ്റുഡന്റ് ലൈസൺ ഓഫീസർ. | ||
[[Category:സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] | [[Category:സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] |