Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
1962 ൽ പെണ്കുട്ടികള്ക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ് ഥാപനമാണീത്.1927ല് ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്തിരിഞ്ഞു.  പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ് ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയര്സെക്കന്ററി വിഭാഗത്തിന്റെ  ഉദ്ഘാടന കര്മ്മം നിര്വവഹിച്ചത്.
1962 ൽ പെണ്കുട്ടികൾക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ്ഥാപനമാണീത്.1927ല് ശ്രീരാമകൃഷ്ണ പ്രസ്ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ്ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.  പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ  ഉദ്ഘാടന കർമം നിർവഹിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിട്ത്തിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സയന്സ് ലാബുകളും ഉണ്ടൂ.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സയൻസ് ലാബുകളും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 60: വരി 60:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*പച്ചക്കറി തോട്ടം
*പച്ചക്കറി തോട്ടം
*സോപ്പുനിര്മാണം
*സോപ്പുനിർമാണം
*തനതു പ്രവര്ത്തനം
*തനതു പ്രവർത്തനം


== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീരാമകൃഷ് ണ ശാരദാ മിഷന്-കല്കട്ടയാണൂ ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക മേധാപ്രാണാ മാതാജി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി പ്രേമ പി പി യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനന്ദ വി വി യും ആണൂ.
ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയാണു ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക തപപ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനന്ദ വി വി യും ആണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 74: വരി 74:
|-
|-
|1980-1991
|1980-1991
| ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാര്
| ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാർ
|-
|-
|1991-1994
|1991-1994
വരി 103: വരി 103:
|പി പി പ്രേമ
|പി പി പ്രേമ
|-
|-
 
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി.എ.ജെ.പുഷ്പം- ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്
ശ്രീമതി.എ.ജെ.പുഷ്പം- ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്
ശ്രീമതി.DR.സി.ശാന്ത-കോളേജ് അധ്യാപിക,ആധ്യാത്മിക പ്രഭാഷക
ശ്രീമതി.Dr.സി.ശാന്ത-കോളേജ് അധ്യാപിക,ആധ്യാത്മിക പ്രഭാഷക


==വഴികാട്ടി==
==വഴികാട്ടി==
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422877" എന്ന താളിൽനിന്ന് ശേഖരിച്ചത്