Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
1962 ൽ പെണ്കുട്ടികൾക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ്ഥാപനമാണീത്.1927ല് ശ്രീരാമകൃഷ്ണ പ്രസ്ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ്ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.  പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ  ഉദ്ഘാടന കർമം നിർവഹിച്ചത്.
1962 ൽ പെൺകുട്ടികൾക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ്ഥാപനമാണീത്.1927ല് ശ്രീരാമകൃഷ്ണ പ്രസ്ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ്ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.  പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ  ഉദ്ഘാടന കർമം നിർവഹിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422878" എന്ന താളിൽനിന്ന് ശേഖരിച്ചത്