"Ssk18:കലോത്സവം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ssk18:കലോത്സവം/Details (മൂലരൂപം കാണുക)
18:52, 8 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2018തിരുത്തലിനു സംഗ്രഹമില്ല
Kalolsavam (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വേദികൾ | {{ssk18/pages}} | ||
=== വേദികൾ === | |||
== #നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്) == | == #നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്) == | ||
വരി 8: | വരി 9: | ||
നെഹ്റു പാർക്കിന് സമീപം കലാമേള എന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു. | നെഹ്റു പാർക്കിന് സമീപം കലാമേള എന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു. | ||
== #തേൻവരിക്ക സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (ഓപ്പൺ സ്റ്റേജ്) == | == #തേൻവരിക്ക സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (ഓപ്പൺ സ്റ്റേജ്) == | ||
തൃശ്ശൂരിന്റെ ഹൃദയത്തിൽ തന്നെ സ്വാദിഷ്ടമായ തേൻവരിക്ക | തൃശ്ശൂരിന്റെ ഹൃദയത്തിൽ തന്നെ സ്വാദിഷ്ടമായ തേൻവരിക്ക ഏവർക്കുമായി കായ്ച്ചു നിൽക്കുന്നു.വരുകയാണെങ്കിൽ ആവോളം അസ്വദിക്കാം. | ||
== #ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ == | == #ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ == | ||
സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു. | സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു. | ||
വരി 14: | വരി 16: | ||
പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല. | പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല. | ||
== #നീർമരുത്(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ,ഓപ്പൺ സ്റ്റേജ്) == | == #നീർമരുത്(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ,ഓപ്പൺ സ്റ്റേജ്) == | ||
സമ്മർദ്ദം കുറയും സന്തോഷം കൂടും | സമ്മർദ്ദം കുറയും സന്തോഷം കൂടും.... | ||
== #നന്ത്യാർവട്ടം(ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ) == | == #നന്ത്യാർവട്ടം(ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ) == | ||
കണ്ണിനും കാതിനും കുളിർമയേകും വേദി..... | കണ്ണിനും കാതിനും കുളിർമയേകും വേദി.... | ||
== #കുടമുല്ല(ഗവൺമെന്റ് ട്രെയിനിംഗ് കോളജ്) == | |||
ഈണത്തിന്റെ സുഗന്ധം വിരിയുന്ന പകൽ.... | |||
== #മഞ്ചാടി(സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്) == | |||
തൃശ്ശൂരിന്റെ സാഹിത്യ രാജാവ് ചുവപ്പിൽ കുളിച്ചിരിക്കുന്നു... | |||
== #കണിക്കൊന്ന(സാഹിത്യ അക്കാദമി ഹാൾ) == | |||
വിഷുവിന് മാത്രമല്ല കലോത്സവത്തിനും കണിക്കൊന്ന പൂത്തിരിക്കുകയാണ്,സാഹിത്യ അക്കാദമി ഹാളിൽ...... | |||
== #ചെമ്പകം(ടൗൺഹാൾ) == | |||
തൃശ്ശൂരിലെ പഴക്കം ചെന്ന ഈ കെട്ടിടം കലോത്സവത്താൽ വർണ്ണാഭമാകുന്നു. | |||
== #ദേവതാരു(സംഗീത നാടക അക്കാദമി,കെ.ടി മുഹമ്മദ് സ്മാരക തിയേറ്റർ) == | |||
സംഗീതം വിശുദ്ധമാണ് ദേവദാരുവും..... | |||
== #പവിഴമല്ലി,(പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഹാൾ) == | |||
മുണ്ടശ്ശേരിയെപ്പോലെ വെണ്മനിറഞ്ഞ പുഷ്പം .............. | |||
== #നിത്യകല്ല്യാണി(ജവഹർ ബാലഭവൻ ഹാൾ) == | |||
നെഹ്റുവും നിത്യകല്ല്യാണിയും ഒരുപോലെയാ,രണ്ടാൾക്കും ഒരുപാട് പേരുണ്ട്.... | |||
== #രാജമല്ലി(ഹോളി ഫാമിലി എച്ച് എസ് തൃശ്ശൂർ) == | |||
കലോത്സവം ഉജ്ജ്വലമാക്കാൻ തൃശ്ശൂരിന്റെ ഹൃദയഭാഗത്തേക്ക് അമേരിക്കൻ ഉഷ്ണമേഖലാ പ്രദേശത്തു നിന്നും രാജമല്ലി........ | |||
== #സൂര്യകാന്തി(ഹോളി ഫാമിലി എച്ച് എസ് എസ് തൃശ്ശൂർ) == | |||
സൂര്യനെയും വെല്ലുന്ന കാന്തിയോടെ കലോത്സവം.. | |||
== #നീലക്കടമ്പ്(സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ) == | |||
നിത്യഹരിത തൃശ്ശൂരിൽ കലോത്സവാരവത്തോടെ,ബലത്തോടെ നീലക്കടമ്പ്.............. | |||
== #ശംഖുപുഷ്പം(സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ) == | |||
തന്റെ കരുത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിലേക്ക് ശംഖുപുഷ്പവും,വർണ്ണഭേദമന്യേ................ | |||
== #നീലത്താമര(ഫൈൻ ആർട്സ് കോളജ്) == | |||
കലോത്സവഭംഗി കൂട്ടാൻ നിറക്കൂട്ടുമായി നീലത്താമര വേരുകൾ മണ്ണിലാഴ്ത്തിയിരിക്കുന്നു.. | |||
== #അശോകം(സേക്രഡ് ഹാർട്ട് എച്ച് എസ് എസ്) == | |||
തിരുഹൃദയം കലോത്സവത്തോടെ കാവായി മാറി.. | |||
== #കാശിത്തുമ്പ(സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ) == | |||
സാഹിത്യത്തുമ്പ,ഹോർത്തൂസ് മലബാറിക്കസ് മുതൽ സെന്റ് തോമസ് വരെ..... | |||
== # ചന്ദനം(കാൽഡിയൻ സിറിയൻഎച്ച് എസ് എസ് തൃശ്ശൂർ) == | |||
ഓരോ കൊട്ടിലും ചന്ദനത്തിന്റെ സുഗന്ധം പരക്കുന്നു കാൽഡിയനിലൂടെ....... | |||
== #കേരം(പോലീസ് അക്കാദമി തൃശ്ശൂർ) == | |||
കേരളത്തിന്റെ യശ്ശസ്സ് ഉയർത്തുന്ന കല്പവൃക്ഷങ്ങളും പോലീസുകാരും..................................... |