"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്. (മൂലരൂപം കാണുക)
10:13, 16 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാൽ ഉതകുന്ന പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴിൽ നടന്നു വരുന്നു. | കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാൽ ഉതകുന്ന പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴിൽ നടന്നു വരുന്നു. | ||
'''ഇ. എം. അനന്യ, മേഘ അജിത്ത് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സംസ്ഥാന പ്രവൃത്തിപരിചയമേള പ്രതിഭകൾ''' | |||
'''26 നവംബർ 2017 - ഞായർ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
ഇ. എം. അനന്യ മേഘ അജിത്ത് | |||
[[ഇ. എം. അനന്യ]] [[ചിത്രം:mWA0028.jpg]] | |||
നവംബർ 23, 24, 25, 26(വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലായി കോഴിക്കോട് വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. | |||
ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ പനയോലകൊണ്ടുള്ള ഉൽപന്നത്തിൽ ഇ. എം. അനന്യ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ മേഘ അജിത്ത് വുഡ് കാർവ്വിങ്ങിൽ ബി ഗ്രേഡും കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സംസ്ഥാന പ്രവൃത്തിപരിചയ മേള പ്രതിഭകളായത്. | |||
പ്ലസ് വൺ വിദ്ധ്യാർത്ഥിനിയായ ഇ. എം. അനന്യ പെരുമണ്ണ, പുത്തൂർമഠം സ്വദേശിനിയാും, ഏഴാം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ മേഘ അജിത്ത് ഫാറൂഖ് കോളേജ് സ്വദേശിനിയുമാണ്. | |||