Jump to content
സഹായം

"ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PVHSSchoolFrame/Header}}
{{prettyurl|G V H S S Nandikkara}}
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നന്തിക്കര
|സ്ഥലപ്പേര്=നന്തിക്കര
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=23054
|സ്കൂൾ കോഡ്=23054
| സ്ഥാപിതദിവസം= 10
|എച്ച് എസ് എസ് കോഡ്=08028
| സ്ഥാപിതമാസം=02
|വി എച്ച് എസ് എസ് കോഡ്=908009
| സ്ഥാപിതവര്‍ഷം= 1909
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= നന്തിക്കര പി.ഒ, <br/> തൃശ്ശൂര്‍
|യുഡൈസ് കോഡ്=32070701304
| പിന്‍ കോഡ്= 680584
|സ്ഥാപിതദിവസം=02
| സ്കൂള്‍ ഫോണ്‍= 04885 262098
|സ്ഥാപിതമാസം=02
| സ്കൂള്‍ ഇമെയില്‍= gvhssnandikara@yahoo.com  
|സ്ഥാപിതവർഷം=1907
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=നന്തിക്കര
| ഉപ ജില്ല=ഇരിഞ്ഞാലക്കുട  
|പോസ്റ്റോഫീസ്=നന്തിക്കര
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=680301
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0480 2753280
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghssnandikkara@yahoo.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=ghsnandikkara.com
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=ഇരിഞ്ഞാലക്കുട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പറപ്പൂക്കര പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=200
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 225
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 425
|നിയമസഭാമണ്ഡലം=പുതുക്കാട്
| അദ്ധ്യാപകരുടെ എണ്ണം= 23
|താലൂക്ക്=മുകുന്ദപുരം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
| പ്രധാന അദ്ധ്യാപകന്‍= ദേവയാനിക്കുട്ടി. 
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 23054.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=594
|പെൺകുട്ടികളുടെ എണ്ണം 1-10=465
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1059
|അദ്ധ്യാപകരുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=460
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=180
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഹേമ കെ എച്ച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാജലക്ഷ്മി ആർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷാലി സി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അശോകൻ എം കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ശ്രീനിവാസൻ
|സ്കൂൾ ചിത്രം=23054.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ നന്തിക്കര ഗ്രാമമാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. പറപ്പൂക്കര പഞ്ചായത്തിൽ ന്റെ 5, 10 വാർഡുകളിലായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ ഒരു മികച്ച സർക്കാർ സ്ഥാപനങ്ങളിലൊന്നാണിത്. Bharath Scouts and guides, N.S.S,SPC,JRC തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. അധ്യാപക അധ്യേതാക്കളുടെ കൂട്ടായ്മ സ്ക്കൂൾതല പ്രവർത്തനങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ഈ സ്ക്ക ളിന്റെ പ്രാരംഭം മുതൽ ഇതപര്യന്തമുള്ള വളർച്ച ഗ്രാമത്തിന്റെ സുപ്രധാന നേട്ടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.{{SSKSchool}}
  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
  പ്രവര്‍ത്തനമാരംഭിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 11 വാർഡുകളിലായി ഈ വിദ്യാലയം നന്തിക്കരയിൽ NH-47 ന് ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നു. കുറുമാലിപ്പുഴ ഈ വിദ്യാലയത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങളിലൂടെ ഒഴുകുന്നു. പടിഞ്ഞാറു ഭാഗത്ത് തീവണ്ടിപ്പാതയും തെക്കുഭാഗത്ത് നെല്ലായി പാടവുമാണ് ഈ വിദ്യാലയത്തിന്റെ അതിർത്തി. 1909 ഫെബ്രുവരി 2 - )o  തിയ്യതി മഠത്തിവീട്ടിൽ കുഞ്ഞുണ്ണി മേനോൻ വക സ്ഥലം 3 ½ രൂപ വാടക കൊടുത്ത് തുടങ്ങിയതാണ് ഈ സർക്കാർ വിദ്യാലയം. പൂയ്യത്ത് കുഞ്ഞുലക്ഷ്മി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി. പിന്നീട് നന്തിക്കര കിഴക്കേമഠത്തിൽ പരമേശ്വരയ്യരുടെ കയ്യിൽ നിന്നും 119 സെന്റ് സ്ഥലം വിലയ്ക്കെടുത്ത് അന്നത്തെ കൊച്ചി സർക്കാർ ഇന്നു കാണുന്ന വിദ്യാലയമായി മാറ്റി സ്ഥാപിച്ചു. 1961 – 62 വിദ്യാഭ്യാസ വർഷത്തിൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. ശ്രീ. കെ. മാധവമേനോൻ പ്രധാനാദ്ധ്യാപകനായി സ്ഥാനമേൽക്കുകയും 1973 ൽ ഇത് ഒരു മോഡൽ യു. പി.  സ്ക്കൂളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മോഡൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെട്ടതിനെ തുടർന്ന് ഇവിടെ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാം, ഉച്ചക്കഞ്ഞി വിതരണം എന്നിവ ആരംഭിച്ചു. മേൽ പറഞ്ഞ എല്ലാ നേട്ടങ്ങൾക്കും പിൻബലം നൽകിയ കർമ്മോത്സുകരായ പി. ടി. എ. യും ഇന്നാട്ടിലെ സജ്ജനങ്ങളും ചേർന്ന് പ്രവർത്തിച്ചതിന്റ ഫലമായി ചുറ്റുമതിൽ, കൊടിമരം, സ്റ്റജ്, കർട്ടൻ, മൈക്ക്, കുടിവെള്ള സൗകര്യങ്ങൾ എന്നിവയെല്ലാം പടിപടിയായി നേടിക്കൊടിത്തു. 1980 ൽ ആണ് ഈ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി ഗിരിജടീച്ചറാണ്. 1982 – 83 ൽ എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് ലഭിച്ച 28% വിജയത്തിൽ നിന്നും ഇന്ന് 98% വരെ എത്തിനിൽക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.
 
1988 – 89 ൽ  M.L.T., B.M.E., C.A. എന്നീ കോഴ്സുകൾ ഉൾക്കൊള്ളുന്ന V.H.S.E. കോഴ്സ് ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
2002 ൽ ശ്രീമതി ലീല തോമസ്  പ്രധാനാദ്ധ്യാപിക ആയിരുന്ന കാലത്ത് ഇവിടെ +2 കോഴ്സ് ആരംഭിച്ചു.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
V.H.S.E. യിലും +2 വിലും പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊണ്ടിരിക്കുന്നു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. സ്ക്കൗട്ട്, ഗൈഡ്, എൻ. സി. സി., ബാന്റ് സെറ്റ്, കരിയർ ഗൈഡൻസ് എന്നിവരുടെ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
U.K.G. മുതൽ +2, V.H.S.E. വരെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 1 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്. V.H.S.E. വിഭാഗത്തിൽ M.L.T., B.M.E., C.A. എന്നീ കോഴ്സുകളും +2 വിഭാഗത്തിൽ Biology Science, Computer Science, Humanities എന്നീ കോഴ്സുകളും പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* ജൂനിയർ റെഡ് ക്രോസ്സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  കരിയർ ഗൈഡൻസ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!വിരമിച്ച വർഷം
|-
|1
|കെ ഉഷാദേവി
|
|-
|2
|കെ രാജൻ
|
|-
|3
|പ്രഭാകരൻ
|
|-
|4
|എ ദേവയാനികുട്ടി
|
|}




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 69: വരി 126:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* തൃശ്ശൂർ നഗരത്തിൽ നിന്നും 20 കി. മീ. തെക്ക് NH-47 ന് ഇരുവശങ്ങളിലായി നെല്ലായിക്കും പുതുക്കാടിനുമിടയിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിലേക്ക് എത്തിച്ചേരുന്നതിന് നെല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദുരം മാത്രമേയുള്ളൂ. കുട്ടികളുടെ യാത്രാസൗകര്യത്തിനായി ബഹുമാനപ്പെട്ട എം. എൽ. എ. ശ്രീ. തോമസ് ഉണ്ണിയാടൻ നൽകിയ ഒരു ബസും പി. ടി. . നൽകിയ ഒരു ബസും സർവ്വീസ് നടത്തുന്നുണ്ട്.
|----
|----
20 കി.മി.  അകലം
 


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
 
<googlemap version="0.9" lat="10.401251" lon="76.282754" zoom="17" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
10.401409, 76.28269, GVHSS Nandikara
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/41820...2039285" എന്ന താളിൽനിന്ന് ശേഖരിച്ചത്