"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി. എം. വൈ.എച്.എസ്.എടപ്പലം (മൂലരൂപം കാണുക)
09:36, 30 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2017edit
(ാ്ഗൂ) |
(edit) |
||
വരി 57: | വരി 57: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു. | |||
വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. | |||
'''തലോടൽ''' | |||
2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ. സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്. | |||
'''ലിറ്റിൽ മൈന്റ്സ''' | |||
നമ്മുടെ ഒരു കൊച്ചു സമ്മാനം ഈ ലോകം മുഴുവൻ മാറ്റിമറിച്ചെന്നുവരില്ല..... പക്ഷെ അത് ഒരാളുടെ ലോകം മാറ്റിമറിച്ചേക്കാം. നിങ്ങൾക്ക് വാങ്ങിക്കുന്നതിൽ നിന്നും ഒരു പുസ്തകമോ പേനയോ പെൻസിലോ നിങ്ങളുടെ ചങ്ങാതിക്കു സമ്മാനിക്കൂ. അവരുടെ മാനത്തെ മഴവില്ലാകൂ. | |||
ഈ ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് ഇത് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |