"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:24, 7 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർ 2017തിരുത്തലിനു സംഗ്രഹമില്ല
(shhsd) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:SHHHSDWARAKA.jpg|522px|ലഘുചിത്രം]] | |||
==പ്രവേശനോൽസവം == | ==പ്രവേശനോൽസവം == | ||
==== 2017 ജൂൺ ഒന്നാം തിയതി പ്രവേശനോൽസവം നടത്തി. സ്കൂൾ മാനേജർ ഫാ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി,എ പ്രസിഡന്റ് കെ.യു വർക്കി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാർഡ് മെമ്പർ അംബുജാക്ഷി, എം.പി.ടി.എ പ്രസിഡന്റ് സുജിത രാജു, സി. ലൂസി കെ ജെ എന്നിവർ പ്രസംഗിചു. 2017-18 വർഷം അക്കാദമിക പ്രവർത്തനങ്ങൽക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഈ വർഷത്തെ പ്രവേശനോൽസവം നടത്തി. നവാഗതരായ വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് ശ്രീമത് മോളി ടീച്ചർക്ക് ഇരു ദക്ഷിണ നൽകി. ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്കായി അക്ഷര ദീപം തെളിയിച്ചു നൽകി. ചടങ്ങിൽ വിദ്ധ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും 2016-17 മികവ് അവതരിപ്പിക്കുകയും ചെയ്തു. ==== | ==== 2017 ജൂൺ ഒന്നാം തിയതി പ്രവേശനോൽസവം നടത്തി. സ്കൂൾ മാനേജർ ഫാ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി,എ പ്രസിഡന്റ് കെ.യു വർക്കി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാർഡ് മെമ്പർ അംബുജാക്ഷി, എം.പി.ടി.എ പ്രസിഡന്റ് സുജിത രാജു, സി. ലൂസി കെ ജെ എന്നിവർ പ്രസംഗിചു. 2017-18 വർഷം അക്കാദമിക പ്രവർത്തനങ്ങൽക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഈ വർഷത്തെ പ്രവേശനോൽസവം നടത്തി. നവാഗതരായ വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് ശ്രീമത് മോളി ടീച്ചർക്ക് ഇരു ദക്ഷിണ നൽകി. ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്കായി അക്ഷര ദീപം തെളിയിച്ചു നൽകി. ചടങ്ങിൽ വിദ്ധ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും 2016-17 മികവ് അവതരിപ്പിക്കുകയും ചെയ്തു. ==== |