Jump to content
സഹായം

"ജി.എൽ.പി.എസ്. തയ്യ‌ിൽ സൗത്ത് കടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
|| സ്ഥലപ്പേര്= തയ്യ‌ില്‍ സൗത്ത്
|| സ്ഥലപ്പേര്= തയ്യ‌ിൽ സൗത്ത്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12512
| സ്കൂൾ കോഡ്= 12512
| സ്ഥാപിതവര്‍ഷം= 1943
| സ്ഥാപിതവർഷം= 1943
| സ്കൂള്‍ വിലാസം=ജി.എല്‍.പി.എസ്.തയ്യില്‍ സൗത്ത്  കടപ്പുറം, <br>തൃക്കരിപ്പൂര്‍ ,<br>കടപ്പുറം പി.ഒ., കാസറഗോഡ്
| സ്കൂൾ വിലാസം=ജി.എൽ.പി.എസ്.തയ്യിൽ സൗത്ത്  കടപ്പുറം, <br>തൃക്കരിപ്പൂർ ,<br>കടപ്പുറം പി.ഒ., കാസറഗോഡ്
| പിന്‍ കോഡ്= 671310
| പിൻ കോഡ്= 671310
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= 12512thayyilsouth@gmail.com
| സ്കൂൾ ഇമെയിൽ= 12512thayyilsouth@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചെറുവത്തൂര്‍
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം=പൊതു
| ഭരണ വിഭാഗം=പൊതു
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 7
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 8
| പെൺകുട്ടികളുടെ എണ്ണം= 8
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 15
| വിദ്യാർത്ഥികളുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= മാധവന്‍. പി
| പ്രധാന അദ്ധ്യാപകൻ= മാധവൻ. പി
| പി.ടി.ഏ. പ്രസിഡണ്ട്= കെ.പ്രീത
| പി.ടി.ഏ. പ്രസിഡണ്ട്= കെ.പ്രീത
| സ്കൂള്‍ ചിത്രം= thayil1.jpg‎‎ ‎|
| സ്കൂൾ ചിത്രം= thayil1.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1943 ലാണ് വിദ്യാലയം ആരംഭിച്ചത്.സ്വകാര്യ വ്യക്തി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തില്‍ വാടക നല്‍കിയാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1995 ല്‍ 7 സെന്‍റ് സ്ഥലം രണ്ട് പേര്ല്‍ നിന്ന് ദാനാധാരമായി വാങ്ങുകയും ആ സ്ഥലത്ത് രണ്ട് ക്ലാസ് മുറിയും ചെറിയ ഒരു ഓഫീസും ഉള്‍പ്പെടുന്ന കെട്ടിടം പണിയുകയും ചെയ്തു. 2009ല്‍ സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 300 മീറ്റര്‍ അപ്പുറത്ത് 5 സെന്‍റ് വാങ്ങി അവിടെ 2 മുറി കെട്ടിടം പണിയുകയുമാണ് ഉണ്ടായത്. ആരംഭകലാത്ത് കുട്ടികള്‍ ധാരാളമുണ്ടായിരുന്നെങ്കിലും ആളുകള്‍ കൂട്ടത്തോടെ താമസം മാറ്റിയത് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി.
1943 ലാണ് വിദ്യാലയം ആരംഭിച്ചത്.സ്വകാര്യ വ്യക്തി നിർമ്മിച്ചു നൽകിയ കെട്ടിടത്തിൽ വാടക നൽകിയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1995 7 സെൻറ് സ്ഥലം രണ്ട് പേര്ൽ നിന്ന് ദാനാധാരമായി വാങ്ങുകയും ആ സ്ഥലത്ത് രണ്ട് ക്ലാസ് മുറിയും ചെറിയ ഒരു ഓഫീസും ഉൾപ്പെടുന്ന കെട്ടിടം പണിയുകയും ചെയ്തു. 2009ൽ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 300 മീറ്റർ അപ്പുറത്ത് 5 സെൻറ് വാങ്ങി അവിടെ 2 മുറി കെട്ടിടം പണിയുകയുമാണ് ഉണ്ടായത്. ആരംഭകലാത്ത് കുട്ടികൾ ധാരാളമുണ്ടായിരുന്നെങ്കിലും ആളുകൾ കൂട്ടത്തോടെ താമസം മാറ്റിയത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==   
== ഭൗതികസൗകര്യങ്ങൾ ==   
     4 ക്ലാസ് മുറി മാത്രമാണ് സ്കൂളിന്‍റെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ്  സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികള്‍ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ  സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല.
     4 ക്ലാസ് മുറി മാത്രമാണ് സ്കൂളിൻറെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ്  സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികൾ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ  സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പച്ചക്കറി രണ്ട് വര്‍ഷമായി നല്ല നിലയില്‍ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നല്‍കി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവര്‍ത്തനത്തിനെ ദുര്‍ബലമാക്കുന്നു. ശാസ്ത്രമേളയില്‍ ലഘുപരീക്ഷണത്തില്‍ 2016 -17 വര്‍ഷത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം (A grade)  നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
പച്ചക്കറി രണ്ട് വർഷമായി നല്ല നിലയിൽ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവർത്തനത്തിനെ ദുർബലമാക്കുന്നു. ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ 2016 -17 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം (A grade)  നേടാൻ കഴിഞ്ഞിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കെ.പ്രീത പ്രസിഡന്‍റായുളള പി.ടി.എ കമ്മിറ്റി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇപ്പോഴത്തെ Headmaster പി.മാധവന്‍ മാസ്റ്ററാണ്. ആകെ 3 അധ്യാപകരും 1 അധ്യാപികയും 1 പി.ടി. സി.എം ഉം ഉണ്ട്. പഞ്ചായത്ത് പി.ഇ.സി സെക്രട്ടറിയും നിര്‍വ്വഹണോദ്യോഗസ്ഥനും ഹെഡ്മാസ്റ്റരാണ്.
കെ.പ്രീത പ്രസിഡൻറായുളള പി.ടി.എ കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇപ്പോഴത്തെ Headmaster പി.മാധവൻ മാസ്റ്ററാണ്. ആകെ 3 അധ്യാപകരും 1 അധ്യാപികയും 1 പി.ടി. സി.എം ഉം ഉണ്ട്. പഞ്ചായത്ത് പി.ഇ.സി സെക്രട്ടറിയും നിർവ്വഹണോദ്യോഗസ്ഥനും ഹെഡ്മാസ്റ്റരാണ്.


== മുന്‍സാരഥികള്‍ ==   
== മുൻസാരഥികൾ ==   
  അബ്ബാസ്, വികെ.പി. സുലൈമാന്‍, പി.പ്രഭാകരന്‍, കെ.കുഞ്ഞിരാമന്‍, കെ.രാഘവന്‍, കെവി.കരുണാകരന്‍, പി.വി.നാരായണന്‍, സി.വി.ബാലഭാസ്ക്കരന്‍, കെ.പി.സരോജിനി, എം.ചന്ദ്രന്‍, സി.പി.ലക്ഷ്മിക്കുട്ടി, അനിയന്‍കുഞ്ഞ്, കെ.വി. എന്നിവര്‍ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
  അബ്ബാസ്, വികെ.പി. സുലൈമാൻ, പി.പ്രഭാകരൻ, കെ.കുഞ്ഞിരാമൻ, കെ.രാഘവൻ, കെവി.കരുണാകരൻ, പി.വി.നാരായണൻ, സി.വി.ബാലഭാസ്ക്കരൻ, കെ.പി.സരോജിനി, എം.ചന്ദ്രൻ, സി.പി.ലക്ഷ്മിക്കുട്ടി, അനിയൻകുഞ്ഞ്, കെ.വി. എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==   
==വഴികാട്ടി==   
  പയ്യന്നൂരില്‍ നിന്നും വടക്കുമ്പാട് വന്ന് കടവ് കടന്നും ഉദിനൂര്‍ കടപ്പുറത്ത് നിന്ന് 45 മിനുട്ട് നടന്നു സ്കൂളിലെത്താം. നിലവില്‍ റോഡ് സൗകര്യങ്ങളൊന്നുമില്ല.
  പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വന്ന് കടവ് കടന്നും ഉദിനൂർ കടപ്പുറത്ത് നിന്ന് 45 മിനുട്ട് നടന്നു സ്കൂളിലെത്താം. നിലവിൽ റോഡ് സൗകര്യങ്ങളൊന്നുമില്ല.
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414439" എന്ന താളിൽനിന്ന് ശേഖരിച്ചത്