Jump to content
സഹായം

"ജി.യു.പി.എസ് ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ഒക്ടോബർ 2017
വരി 40: വരി 40:

'''ഒരു വിദ്യാലയം  നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം  29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ  പുതുപ്പറമ്പിൽ  ബാവ പരീത് കുഞ്ഞിന്റെയും  സഹോദരൻ  ബാവ  അബ്ദുറഹ്മാന്റെയും  പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 ാംനമ്പർ ആധാര പ്രകാരമുള്ള വസ്തു  ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69  അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.'''

[[ ചിത്രം:37259_35.jpg]]

== ''ഭൗതികസൗകര്യങ്ങൾ'' ==
== ''ഭൗതികസൗകര്യങ്ങൾ'' ==
1,340

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411374" എന്ന താളിൽനിന്ന് ശേഖരിച്ചത്