Jump to content
സഹായം

Login (English) float Help

"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അസംബ്ളി)
No edit summary
വരി 6: വരി 6:


<!--visbot  verified-chils->
<!--visbot  verified-chils->
                                                                                            സ്കൂൾ അസംബ്ലി (5-10-2017)
സ്കൂളിൽ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മനോഹരമായി അസംബ്ലി നടത്തി വരുന്നു.5-10-2017 വ്യഴായ്ച് ദിവസത്തെ അസംബ്ലിയിൽ സ്കൂൾ സീനിയർഅസിറ്റന്റ് എൽസി കെ.ജെ ടീച്ചർ ഞങ്ങളോട് ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒരാഴ്ച്ച വന്യജീവി സംരക്ഷണ വാരമായി നടത്തുവാൻ പ്രഖ്യപിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. അതുനു ശേഷം ഞങ്ങളോട് സുജിത്ത് സർ സ്കൂൾ ഡിസിപ്ലിന്റെ ആവശ്യകത പറഞ്ഞുകൊടുത്തു. പിന്നെ കുട്ടികൾ ദേശീയഗാനം ആലപിച്ച് പിരിഞ്ഞു.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411248" എന്ന താളിൽനിന്ന് ശേഖരിച്ചത്