"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ടൂറിസം ക്ലബ്ബ്-17 (മൂലരൂപം കാണുക)
19:02, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി-ടൂറിസം ക്ലബുകളുടെ സംയുക്ത ആഭിമുഖ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതി-ടൂറിസം ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷാവർഷം നിരവധി സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്.കണ്ണവം വനം,ആറളം വന്യജീവി സങ്കേതം,കുറുവ ദ്വീപ്,ബാണാസുര സാഗർ അണക്കെട്ട് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കാറുണ്ട്. യൂ പി വിഭാഗം കുട്ടികൾ കണ്ണവം കാട്ടിലേക്ക് നടത്തിയ കാടിനെ അറിയാൻ പരിപാടി അവിസ്മരണീയമായിരുന്നു.വനം വകുപ്പിന്റെ സഹായത്തോടെ നടത്തിയ സഹവാസ ക്യാമ്പുകൾ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. | പരിസ്ഥിതി-ടൂറിസം ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷാവർഷം നിരവധി സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്.കണ്ണവം വനം,ആറളം വന്യജീവി സങ്കേതം,കുറുവ ദ്വീപ്,ബാണാസുര സാഗർ അണക്കെട്ട് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കാറുണ്ട്. യൂ പി വിഭാഗം കുട്ടികൾ കണ്ണവം കാട്ടിലേക്ക് നടത്തിയ കാടിനെ അറിയാൻ പരിപാടി അവിസ്മരണീയമായിരുന്നു.വനം വകുപ്പിന്റെ സഹായത്തോടെ നടത്തിയ സഹവാസ ക്യാമ്പുകൾ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. | ||
[[പ്രമാണം:Baanaasura.jpg|90%px|ലഘുചിത്രം|നടുവിൽ|ബാണാസുരസാഗർ അണക്കെട്ടിലേക്ക്]] |