"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് തയ്യൂർ (മൂലരൂപം കാണുക)
17:27, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
Ghsthayyur (സംവാദം | സംഭാവനകൾ) No edit summary |
Ghsthayyur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുന്നംകുളത്തു നിന്നും 8 കി.മീ. | കുന്നംകുളത്തു നിന്നും 8 കി.മീ. തെക്കോട്ട് തൃശുര് റൂട്ടില്‍ സഞ്ചരിച്ച് കേച്ചേരിയില്‍ നിന്ന് വേലൂര്‍ വസ്കൂളില്‍ എത്തിച്ചേരാം. | ||
== ചരിത്രം == | == ചരിത്രം == | ||
തലപ്പിള്ളി താലൂക്കിലെ വേെലൂര്‍ പഞ്വായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍്റ ഹൈസ്ക്കൂള് 1917-ല്‍ തിരുത്തിക്കാട്ട് നബിശന്‍മാരാണ. ആരംഭിച്ചത്. വിദ്യാലയത്തിന് ആദ്യ നാമം ടി.കെ.ആര്‍എം.എല്‍. പി .സ്ക്കൂള് എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള് . ഇവിടെ 1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ ഓരോ ഡിവിൃഷന്‍ വീതമാണ് ഉണ്ടായിരുന്നത്. | |||
ഈ വിദ്യാലയത്തിലെ ആദ്യ ത്തെ ഹെഡ് മാസ് റ്റര്‍ ശ്രീ.ടി.കെ.രാമന് നബിശനായിരുന്നു. | |||
1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്‍്റില്‍ നിന്നും ഗവണ്‍മെന്‍്റിലേക്ക് സറണ്ടര്ചെയ്തു. അങ്ങനെ ടി.കെ.ആര് .എം.എല്‍. പി .സ്ക്കൂള് തയൂര്‍ ഗവണ്‍മെന്‍്റ എല്‍. പി .സ്ക്കൂള് ആയി. പിന്നിട് യു.പി.സ്ക്കൂള് ആയി അപ്ഗ്രെയ് ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള് ആയി. | |||
പരിമിതമായ സൌകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു.മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍്റ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്. | ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്. | ||
ഹൈസ്കൂളിന് കമ്പ് യൂട്ടര്‍ ലാബുുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * ഗൈഡ്സ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |