"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്. (മൂലരൂപം കാണുക)
14:19, 30 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
[[ചിത്രം:spothro.jpg]] [[ചിത്രം:spowinne.jpg]] [[ചിത്രം:sposub.jpg]] | [[ചിത്രം:spothro.jpg]] [[ചിത്രം:spowinne.jpg]] [[ചിത്രം:sposub.jpg]] | ||
2017-18 വർഷത്തെ കായികദിനപരിപാടികൾ സെപ്റ്റംബർ 27, 28 (ബുധൻ, വ്യാഴം) ദിവസങ്ങളിലായി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്നു. പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഹെഡ്മാസ്റ്റർ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ സി. പി. സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു. | |||
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, പി. ടി. എ. പ്രതിനിധികളായ ഹാരിസ്, മനാഫ് തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് സ്റ്റ്യൂഡൻസ് കൺവീനർ അദർവ്വ് പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റതിഥികളും ഏറ്റു ചൊല്ലുകയും ചെയ്തു. | |||
സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞു. | |||
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും നാല് ഹൗസുകളായാണ് സ്പോർട്സ് നടത്തിയത്. ഹൗസ്ലീഡേഴ്സിന്റെ നേതൃത്വത്തിൽ (മുഹമ്മദ് ഇസ്‌ഹാഖ് , റിസാന. എൻ. പി, നാഫില - ഗീൻഹൗസ്, ആയിഷ രഹ്‌ന, മഹ്‌ഫിദ. വി, അജ്മൽ, സുരണ്യ – റെഡ്ഹൗസ്, മായ. വി.എം, ഷൈമ, യു, രായിൻകുട്ടി, സുബിൻ - വൈറ്റ്ഹൗസ്, ഫസീല. എം.കെ, സൈഫുദ്ദീൻ. എം.സി, ആശിഖ്, സജിത്ത് - യെല്ലോഹൗസ്) വർണ്ണാഭമായ പരിപാടികൾ നടന്നു. 245 പോയന്റുമായി യെല്ലോഹൗസ് ഒന്നാം സ്ഥാനം നേടി. 210, 200, 110 എന്നീ പോയന്റുകൾ നേടി വൈറ്റ്, റെഡ്, ഗീൻ ഹൗസുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
സമാപന ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, പ്രതിനിധികളായ അൽത്താഫ്, സിദ്ദീഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. | |||
വർഷങ്ങളായി തുടർന്നു വരുന്ന കപ്പ ബിരിയാണി, ഒാറഞ്ച് വിതരണം എന്നിവ ഈ വർഷവും ഉണ്ടായിരുന്നു. | |||