Jump to content
സഹായം

"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ശ്രീ. ഇ. കെ. ലോനപ്പന്‍ മാസ്റ്റര്‍ ആരംഭിച്ച എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ശ്രീ. ഇ. കെ. ലോനപ്പന്‍ മാസ്റ്റര്‍ ആരംഭിച്ച എന്‍.സി.സി. 1961 -ല്‍ അദ്ദേഹം എന്‍.സി.സി. ഓഫീസറായി പോയപ്പോള്‍ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റര്‍ നടത്തിപോന്നു. പിന്നീട് ഇ.കെ. ലോനപ്പന്‍ മാസ്റ്റര്‍ എന്‍.സി.സിയുടെ ചുമതല വഹിച്ചു. 23 കേഡറ്റുകളായി ആരംഭിച്ച എന്‍.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എന്‍.എന്‍.സി.സി തൃശ്ശൂരിന്റെ കീഴില്‍ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്. ഇപ്പോള്‍ എന്‍. സി.സി. മാസ്റ്ററായി ശ്രീ. ജോബിന്‍ മാഷാണ് ചുമതല വഹിക്കുന്നത്. കഴിഞ്ഞ മുന്നുവര്‍ഷമായി തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ കൊടകരയിലെ ഗവ. നാഷണല്‍ ബോയ്സ് സ്ക്കളിലെ ചുണകുട്ടന്‍മാര്‍ പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും നല്ല എന്‍.സി.സി. ഓഫീസര്‍ എന്നതിനുള്ള അവാര്‍ഡും ശ്രീ. ജോസ് മാഷ് 2003 -ല്‍നേടുകയുണ്ടായി. എന്‍. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപോരുന്നു.
ശ്രീ. ഇ. കെ. ലോനപ്പൻ മാസ്റ്റർ ആരംഭിച്ച എൻ.സി.സി. 1961 -അദ്ദേഹം എൻ.സി.സി. ഓഫീസറായി പോയപ്പോൾ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റർ നടത്തിപോന്നു. പിന്നീട് ഇ.കെ. ലോനപ്പൻ മാസ്റ്റർ എൻ.സി.സിയുടെ ചുമതല വഹിച്ചു. 23 കേഡറ്റുകളായി ആരംഭിച്ച എൻ.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എൻ.എൻ.സി.സി തൃശ്ശൂരിന്റെ കീഴിൽ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്. ഇപ്പോൾ എൻ. സി.സി. മാസ്റ്ററായി ശ്രീ. ജോബിൻ മാഷാണ് ചുമതല വഹിക്കുന്നത്. കഴിഞ്ഞ മുന്നുവർഷമായി തുടർച്ചയായി ഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ കൊടകരയിലെ ഗവ. നാഷണൽ ബോയ്സ് സ്ക്കളിലെ ചുണകുട്ടൻമാർ പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും നല്ല എൻ.സി.സി. ഓഫീസർ എന്നതിനുള്ള അവാർഡും ശ്രീ. ജോസ് മാഷ് 2003 -ൽനേടുകയുണ്ടായി. എൻ. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലർത്തിപോരുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406899" എന്ന താളിൽനിന്ന് ശേഖരിച്ചത്