"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
17:43, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ശ്രീ. ഇ. കെ. ലോനപ്പൻ മാസ്റ്റർ ആരംഭിച്ച എൻ.സി.സി. 1961 -ൽ അദ്ദേഹം എൻ.സി.സി. ഓഫീസറായി പോയപ്പോൾ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റർ നടത്തിപോന്നു. പിന്നീട് ഇ.കെ. ലോനപ്പൻ മാസ്റ്റർ എൻ.സി.സിയുടെ ചുമതല വഹിച്ചു. 23 കേഡറ്റുകളായി ആരംഭിച്ച എൻ.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എൻ.എൻ.സി.സി തൃശ്ശൂരിന്റെ കീഴിൽ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്. ഇപ്പോൾ എൻ. സി.സി. മാസ്റ്ററായി ശ്രീ. ജോബിൻ മാഷാണ് ചുമതല വഹിക്കുന്നത്. കഴിഞ്ഞ മുന്നുവർഷമായി തുടർച്ചയായി ഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ കൊടകരയിലെ ഗവ. നാഷണൽ ബോയ്സ് സ്ക്കളിലെ ചുണകുട്ടൻമാർ പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും നല്ല എൻ.സി.സി. ഓഫീസർ എന്നതിനുള്ള അവാർഡും ശ്രീ. ജോസ് മാഷ് 2003 -ൽനേടുകയുണ്ടായി. എൻ. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലർത്തിപോരുന്നു. | ശ്രീ. ഇ. കെ. ലോനപ്പൻ മാസ്റ്റർ ആരംഭിച്ച എൻ.സി.സി. 1961 -ൽ അദ്ദേഹം എൻ.സി.സി. ഓഫീസറായി പോയപ്പോൾ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റർ നടത്തിപോന്നു. പിന്നീട് ഇ.കെ. ലോനപ്പൻ മാസ്റ്റർ എൻ.സി.സിയുടെ ചുമതല വഹിച്ചു. 23 കേഡറ്റുകളായി ആരംഭിച്ച എൻ.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എൻ.എൻ.സി.സി തൃശ്ശൂരിന്റെ കീഴിൽ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്. ഇപ്പോൾ എൻ. സി.സി. മാസ്റ്ററായി ശ്രീ. ജോബിൻ മാഷാണ് ചുമതല വഹിക്കുന്നത്. കഴിഞ്ഞ മുന്നുവർഷമായി തുടർച്ചയായി ഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ കൊടകരയിലെ ഗവ. നാഷണൽ ബോയ്സ് സ്ക്കളിലെ ചുണകുട്ടൻമാർ പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും നല്ല എൻ.സി.സി. ഓഫീസർ എന്നതിനുള്ള അവാർഡും ശ്രീ. ജോസ് മാഷ് 2003 -ൽനേടുകയുണ്ടായി. എൻ. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലർത്തിപോരുന്നു. | ||
[[പ്രമാണം:Emblem of National Cadet Corps (India).png|ലഘുചിത്രം|നടുവിൽ]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |