Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| St. Mary`s U.P.S. Njarakkal}}
{{prettyurl| St. Mary`s U.P.S. Njarakkal}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഞാറക്കല്‍
| സ്ഥലപ്പേര്= ഞാറക്കൽ
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26537
| സ്കൂൾ കോഡ്= 26537
| സ്ഥാപിതവര്‍ഷം=1923
| സ്ഥാപിതവർഷം=1923
| സ്കൂള്‍ വിലാസം= ഞാറക്കല്‍ പി.ഒ, <br/>
| സ്കൂൾ വിലാസം= ഞാറക്കൽ പി.ഒ, <br/>
| പിന്‍ കോഡ്=682505
| പിൻ കോഡ്=682505
| സ്കൂള്‍ ഫോണ്‍=04842495007
| സ്കൂൾ ഫോൺ=04842495007
| സ്കൂള്‍ ഇമെയില്‍= stmarysupsnarakkal@gmail.com
| സ്കൂൾ ഇമെയിൽ= stmarysupsnarakkal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വൈപ്പിന്‍
| ഉപ ജില്ല=വൈപ്പിൻ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്‍ഡഡ്
| ഭരണ വിഭാഗം=എയ്‍ഡഡ്
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 291
| ആൺകുട്ടികളുടെ എണ്ണം= 291
| പെൺകുട്ടികളുടെ എണ്ണം= 231
| പെൺകുട്ടികളുടെ എണ്ണം= 231
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 522  
| വിദ്യാർത്ഥികളുടെ എണ്ണം= 522  
| അദ്ധ്യാപകരുടെ എണ്ണം=    35  
| അദ്ധ്യാപകരുടെ എണ്ണം=    35  
| പ്രധാന അദ്ധ്യാപകന്‍= ജെയ്സി ഒ.ആര്‍    
| പ്രധാന അദ്ധ്യാപകൻ= ജെയ്സി ഒ.ആർ    
| പി.ടി.ഏ. പ്രസിഡണ്ട്= എന്‍ കെ ബേബി       
| പി.ടി.ഏ. പ്രസിഡണ്ട്= എൻ കെ ബേബി       
| സ്കൂള്‍ ചിത്രം= [[പ്രമാണം:26537 school.jpg|thumb|St.Mary"s U.P.S. Narakal]]|
| സ്കൂൾ ചിത്രം= [[പ്രമാണം:26537 school.jpg|thumb|St.Mary"s U.P.S. Narakal]]|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഞാറക്കല്‍ ഗ്രാമത്തിന്റെ  ഹ്യദയഭാഗത്തില്‍ നിലകൊളളുന്ന ഒരു പ്രശസ്ത വിദ്യാലയമാണ്  സെന്റ് മേരീസ് യു.പി. സ്കൂള്‍.562 വര്‍ഷത്തെ ചരിത്രവും,പാരമ്പര്യവുമുള്ള ഞാറക്കല്‍ പള്ളിയുടെ അഭിമാനമായി നിലകൊളളുന്ന ഒന്നാണ്  സെന്റ് മേരീസ് യു.പി. സ്കൂള്‍.പള്ളി വികാരിയാണ് സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നത്.എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ഞാറക്കല്‍ വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .പരിസരവാസികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കണമെന്ന ഉദ്ദേശത്തോടെയാണ് 1923ല്‍ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ഗ്രാമീണര്‍ ഈ  സ്കൂള്‍ നിര്‍മിക്കുന്നതിനായി ഭൂമിയും ധനവും നല്കി സഹായിച്ചു. അഞ്ചു ക്ലാസുകള്‍ മാത്രമുള്ള ഒാലമേഞ്ഞ ഒരു കെട്ടിടമായാണ്  ഈ സ്കൂള്‍ ആരംഭിച്ചത്.മലയാളം മീഡിയം ഒന്നു മുതല്‍ അ‍ഞ്ചുവരെ ക്ലാസ്സുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.ആ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അ‍ഞ്ചാം ക്ലാസ്സില്‍ തന്നെ രണ്ടു വര്‍ഷം പഠിക്കേണ്ടത് ഉണ്ടായിരുന്നു.രണ്ടാം വര്‍ഷമാണ് സ്കൂളില്‍ ഇംഗ്ളീഷ് പഠനം ആരംഭിക്കുന്നത്.ആദ്യ വര്‍ഷം 400 ഒാളം കുട്ടികളാണ് സ്കൂളില്‍ പഠനം ആരംഭിച്ചത്.ചുരുങ്ങിയ കാലയളവില്‍ തന്നെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ വളരെയധികം പുരോഗതിയുണ്ടായി.സംഗീതം,ചിത്രരചന മറ്റു കലാവാസനകള്‍ എന്നിവയ്ക്ക് നല്കപ്പെട്ട പ്രചോദനവും പരിശീലനവും സ്കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.
ഞാറക്കൽ ഗ്രാമത്തിന്റെ  ഹ്യദയഭാഗത്തിൽ നിലകൊളളുന്ന ഒരു പ്രശസ്ത വിദ്യാലയമാണ്  സെന്റ് മേരീസ് യു.പി. സ്കൂൾ.562 വർഷത്തെ ചരിത്രവും,പാരമ്പര്യവുമുള്ള ഞാറക്കൽ പള്ളിയുടെ അഭിമാനമായി നിലകൊളളുന്ന ഒന്നാണ്  സെന്റ് മേരീസ് യു.പി. സ്കൂൾ.പള്ളി വികാരിയാണ് സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നത്.എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ഞാറക്കൽ വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പരിസരവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നല്കണമെന്ന ഉദ്ദേശത്തോടെയാണ് 1923ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ഗ്രാമീണർ ഈ  സ്കൂൾ നിർമിക്കുന്നതിനായി ഭൂമിയും ധനവും നല്കി സഹായിച്ചു. അഞ്ചു ക്ലാസുകൾ മാത്രമുള്ള ഒാലമേഞ്ഞ ഒരു കെട്ടിടമായാണ്  ഈ സ്കൂൾ ആരംഭിച്ചത്.മലയാളം മീഡിയം ഒന്നു മുതൽ അ‍ഞ്ചുവരെ ക്ലാസ്സുകളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അ‍ഞ്ചാം ക്ലാസ്സിൽ തന്നെ രണ്ടു വർഷം പഠിക്കേണ്ടത് ഉണ്ടായിരുന്നു.രണ്ടാം വർഷമാണ് സ്കൂളിൽ ഇംഗ്ളീഷ് പഠനം ആരംഭിക്കുന്നത്.ആദ്യ വർഷം 400 ഒാളം കുട്ടികളാണ് സ്കൂളിൽ പഠനം ആരംഭിച്ചത്.ചുരുങ്ങിയ കാലയളവിൽ തന്നെ അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വളരെയധികം പുരോഗതിയുണ്ടായി.സംഗീതം,ചിത്രരചന മറ്റു കലാവാസനകൾ എന്നിവയ്ക്ക് നല്കപ്പെട്ട പ്രചോദനവും പരിശീലനവും സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.
ശ്രീമതി ജെയ്സി ഒ.ആര്‍ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ  പകര്‍ന്നു കൊടുക്കാനായി യത്നിക്കുന്നത്.വി
ശ്രീമതി ജെയ്സി ഒ.ആർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ  പകർന്നു കൊടുക്കാനായി യത്നിക്കുന്നത്.വി
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. കുട്ടികള്‍ക്ക് ക്യഷിയോടുള്ള ആഭിമുഖ്യം  വളര്‍ത്താന്‍ കുട്ടികള്‍ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.
ദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്ക് ക്യഷിയോടുള്ള ആഭിമുഖ്യം  വളർത്താൻ കുട്ടികൾ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികള്‍ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്.സ്കൂള്‍ വളരെ ത്യപ്തികരമായ രീതിയില്‍ ഇന്നും സേവനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികൾ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.സ്കൂൾ വളരെ ത്യപ്തികരമായ രീതിയിൽ ഇന്നും സേവനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 60: വരി 60:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406110" എന്ന താളിൽനിന്ന് ശേഖരിച്ചത്