18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===2017-2018=== | ===2017-2018=== | ||
== | ==എൻ.എം.എം.എസ്== | ||
[[പ്രമാണം: | [[പ്രമാണം:അശ്വിൻകുമാർ.കെ എസ്.JPG|thumb|left|അശ്വിൻകുമാർ.കെ എസ്]] | ||
2016-2017 | 2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് എട്ടാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എസ് അർഹനായി. | ||
വരി 31: | വരി 31: | ||
==വിദ്യാസാഹിതി 2017== | ==വിദ്യാസാഹിതി 2017== | ||
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും | കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല | ||
മെയ് 14,15,16 | മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ | ||
നിന്നും | നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ | ||
ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് | ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ, | ||
സതീഷ് ബാബു | സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ | ||
സാഹിത്യകാരന്മാരുടെ സാഹിത്യ | സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച | ||
കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച '''ഇരുൾ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്. | |||
വരി 68: | വരി 68: | ||
'''19-07-2017''' | '''19-07-2017''' | ||
==ക്ലബുകളുടെ ഉദ്ഘാടനം== | ==ക്ലബുകളുടെ ഉദ്ഘാടനം== | ||
വിദ്യാരംഗം കലാസാഹിത്യവേദി | വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ഓടക്കുഴൽ , | ||
സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ | |||
ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. | |||
നീണ്ട | നീണ്ട മുപ്പതുവർഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയിൽ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം | ||
ഉൾപ്പെടെ എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാർത്ഥമായി പ്രവർത്തിച്ച് ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ ആശംസിക്കുകയും ചെയ്തു.കുട്ടികൾക്കായി | |||
ഓടക്കുഴലിലും സാക്സഫോണിലും | ഓടക്കുഴലിലും സാക്സഫോണിലും അവർ ആവശ്യപ്പെട്ട ഗാനങ്ങൾ വാദനം ചെയ്യുകയും ചെയ്തു.സഫീർ അഹമ്മദും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയുടെ | ||
കൊഴുപ്പ് കൂട്ടി.ഹായ് | കൊഴുപ്പ് കൂട്ടി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു. | ||
[[പ്രമാണം:രാജേഷ് പനങ്ങാട്.JPG|thumb|left|രാജേഷ് പനങ്ങാട്]] | [[പ്രമാണം:രാജേഷ് പനങ്ങാട്.JPG|thumb|left|രാജേഷ് പനങ്ങാട്]] | ||
വരി 92: | വരി 92: | ||
==അറിവരങ്ങ് 2017== | ==അറിവരങ്ങ് 2017== | ||
സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ നാടൻ പാട്ട് ഇനത്തിന്റെ രണ്ടാം ഘട്ട മത്സരത്തിൽ താലൂക്ക് തലത്തിലേക്ക് | |||
തെരെഞ്ഞെടുക്കപ്പെട്ട | തെരെഞ്ഞെടുക്കപ്പെട്ട നാടൻ പാട്ട് സംഘം | ||
[[പ്രമാണം:എസ്.ഡി.പി.വൈ.ബി.എച്ച്.എസ്. | [[പ്രമാണം:എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടൻപാട്ട്സംഘം.JPG|thumb|left|എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടൻപാട്ട്സംഘം]] | ||
വരി 115: | വരി 115: | ||
സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ രണ്ടാംഘട്ട പ്രശ്നോത്തരി മത്സരത്തിൽ താലൂക്ക് തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട | |||
ജിഷ്ണു പി എം | ജിഷ്ണു പി എം | ||
വരി 142: | വരി 142: | ||
==അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി== | ==അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി== | ||
അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം | അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന അക്ഷരദീപം പരീക്ഷയിൽ പശ്ചിമകൊച്ചിയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ | ||
ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡും ഇംഗ്ലീഷ് മീഡിയം ടോപ്പർ അവാർഡും ദേവദർശ് പി സാജൻ കരസ്ഥമാക്കി. | |||
[[പ്രമാണം: | [[പ്രമാണം:ദേവദർശ് പി സാജൻ.JPG|thumb|left|ദേവദർശ് പി സാജൻ]] | ||
<!--visbot verified-chils-> |