18,998
തിരുത്തലുകൾ
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==== ലഹരിയുടെ | ==== ലഹരിയുടെ കൂട്ടാളികൾ ==== | ||
ഇന്ന് ഇടപ്പുളശ്ശേരി തറവാട് സന്തോഷത്തിന്റെ അങ്ങേ അറ്റത്താണ്. | ഇന്ന് ഇടപ്പുളശ്ശേരി തറവാട് സന്തോഷത്തിന്റെ അങ്ങേ അറ്റത്താണ്. അവർക്ക് പ്രിയപ്പെട്ട കൊച്ചുമോൾ പത്ത് വർഷത്തിന് ശേഷം തിരിച്ച് വരുകയാണ് . തറവാട്ടിൽ എത്തിയ എനിക്ക് വലിയ സ്വീകരണം തന്നെയാണ് മുത്തശ്ശി ഒരുക്കിയത്. യാത്രാക്ഷീണം കാരണം ഞാൻ നേരത്തെ കിടന്നുറങ്ങി . പിറ്റേന്ന് രാവിലെ ഞാൻ എന്റെ കൊച്ചു ഗ്രാമം ചുറ്റി കാണാൻ ഇറങ്ങി. പ്രകൃതിയുടെ മനോഹാരിത നിരീക്ഷിച്ച്കൊണ്ട് ഇരിക്കുമ്പോഴാണ് പിന്നിൽ നിന്ന് വിളി വന്നത്.മാളു...... എന്ന്. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ രണ്ട് വറ്ഷം മുൻപ് മുംബൈയിൽ ഞാൻ ഒരു മീറ്റിംങ്ങിന് പോയപ്പോൾ പരിചയപ്പെട്ട എന്റെ ഒരു സുഹൃത്ത്. അയാൾ ഏതോ ഒരു സുഹൃത്തിന്റെ വീട്ടിൽ വന്നതാണ്. തിരിച്ച് പോകുന്ന വഴിയിൽ വച്ചാണ് എന്നെ കണ്ടത്. എന്നോട് എന്തൊക്കെയോ അയാള് സംസാരിച്ചു. അത് ഒന്നും ഒാർമയില്ല . പക്ഷേ ഒന്ന് മാത്രം ഒാർമയുണ്ട് ''ഇവിടെ ഞാന് ചുറ്റി നടന്ന് കണ്ടപ്പോൾ എന്റെ ബാല്യം എനിക്ക് ഒാർമ്മ വന്നു. മാഡം ''എന്ന വാക്ക് .പിന്നിട് ഞാൻ അയാളോട് ഒന്നും സംസാരിച്ചില്ല. പതിയെ നടന്ന് ഞങ്ങളുടെ കുളത്തിന്റെ അരികിൽ വന്നുനിന്നു. മനസിൽ ഉണങ്ങാതെ നിൽക്കുന്ന ഓർമകൾ മറക്കാൻ ശ്രമിച്ചിട്ടു മറക്കാൻ പറ്റാത്ത ഓർമകൾഅ എന്റെ മുന്നിലൂടെ കടന്നു പോയി. ഒരു നിമിഷ ഞാൻ പത്ത് വർഷം പുറകോട്ടു പോയി. | ||
ഒന്നാ ക്ലാസ്സ് | ഒന്നാ ക്ലാസ്സ് മുതൽ എന്റെ കൂടെയുള്ള എന്റെ പ്രിയ സുഹൃത്ത് പാറു.അച്ഛനും അമ്മയും ഇല്ലാത്ത എന്റെ ജീവിതത്തെ സന്തോഷകരമാക്കി തീർത്തവൾ. അവൾ എന്റെ ജീവിതത്തിൽ ഓരൊ നിമിഷവും ഓരോ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരുന്നു. എന്റെ ദേഷ്യം അവൾ അവളുടെ സ്നേഹം കൊണ്ട് മാറ്റി. എന്റെ ദുഖം അവളുടെ സന്തോഷം കൊണ്ട് മാറ്റി എന്റെ ജിിവിതത്തിന്റെ അർഥം തന്നെ അവളായിരുന്നു. എന്റെ സ്വന്തം പാറു. | ||
സന്തോഷത്തിന്റെ അങ്ങേ അറ്റത്ത് നിന്ന ഞങ്ങളുടെ | സന്തോഷത്തിന്റെ അങ്ങേ അറ്റത്ത് നിന്ന ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴാണ് ദുഖം കടന്ന് കയറിയത് എന്ന് എനിക്ക് അറിയില്ല. അച്ഛൻ ഉപേക്ഷിച്ചിട്ട് പോയ അവളെയും ചേട്ടനെയും അമ്മ ഒരുപാട് കഷ്ട പെട്ടാണ് വളർത്തിയത്. ജീവിതത്തിന്റെ രണ്ട് അറ്റം കുട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ തന്റെ മക്കളെ ശ്രദ്ധിക്കാൻ ആ അമ്മക്ക് കഴിയാതെ പോയി . ചേട്ടന് ഒരുപാട് അഴുക്ക് സുഹൃത്തുക്കളെ കിട്ടി. പതിയെ പതിയെ ചേട്ടനെയും അവർ ലഹരിക്ക് അടിമയാക്കി. അന്ന് ഞങ്ങൾ പത്താം ക്ലാസ്സിലായിരുന്നു. അവതിക്ക് ഒരു ദിവസം ഞാൻ പാറുവിനെ കാണാൻ പോകുന്ന വഴിക്ക് ചേട്ടനും കൂട്ടുകാരും മദ്യപിക്കുന്നത് ഞാൻ കണ്ടു. ചേട്ടനോട് ഞാൻ കുറേ സംസാരിച്ചു.ഇത് ഞാൻ പാറുവിനോടും പറഞ്ഞു. എങ്കിലും ചേട്ടന് അത് ഉപേക്ഷിക്കാതിരിക്കാൻ പറ്റിയിരുന്നില്ല. | ||
ഞങ്ങളുടെ | ഞങ്ങളുടെ ഗ്രാമത്തിൽ ചെറിയ ഒരു കാടുണ്ടായിരുന്നു ഞാനും പാറും അവിടെ കളിക്കുകയായിരുന്നു അവിടെ ചേട്ടനും കൂട്ടുകാരും മധ്യപിക്കുന്നുണ്ടായിരുന്നു . ഇത് പാറു കണ്ടു. അവൾക്ക് ദേഷ്യം വന്നു. അവൾ ചേട്ടനെ വിളിക്കാൻ പോയി. എന്നാൽ അവർ അഞ്ച് പേരും ചേട്ടനെ വിട്ടില്ല. ലഹരിക്ക് അടിമയായിരുന്ന അവർ പാറുവിനെ കയറി പിടിച്ചു. ഇത് എതിർത്ത ചേട്ടനെ അവർ മർദിച്ചു. ശബ്ദം കേട്ട് ഓടിചെന്ന എന്നെ ചേട്ടൻ തടുത്തു. എന്നെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞ് എന്നോട് എവിടെയെങ്കിലും പോയ് ഒളിക്കാൻ പറഞ്ഞിട്ട് ചേട്ടൻ പാറുവിന്റെ അടുത്തേക്ക് പോയി. അവർ ചേട്ടന്റെ തലക്കടിച്ച് ബോധം കളഞ്ഞു. എന്റെ ജീവിതത്തിൽ എന്നെ ചിരിക്കാൻ പഠിപ്പിച്ചവൾ കരഞ്ഞുകൊണ്ട് എന്നെ ഒന്നും ചെയ്യരുതെ എന്ന് പറയുമ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു അക്ഷരം പോലുംമിണ്ടാതെ നിൽക്കുവാനെ എനിക്ക് കഴിഞ്ഞുള്ളു ജീവശവമായ അവളെ അവിടെ ഉപേക്ഷിച്ച് അവർ അഞ്ച് പേരും പോയപ്പോൾ ഞാൻ അവിടെക്ക് ചെന്നു അപ്പോൾ അവൾ എന്നോട് പറഞ്ഞു.''ലഹരിയുടെ കൂട്ടാളികൾക്ക് എന്തെ ദയതോന്നാഞ്ഞത് എന്നോട്. എന്ത് അവളോട് പറയണം എന്ന് അറിയാതെ ഞാൻ അമ്മയെ വിളിക്കാൻ ഓടി. | ||
ഞാനും അമ്മയും വരുന്നതിന് | ഞാനും അമ്മയും വരുന്നതിന് മുൻപ് ഒരു പിടി കയറിനാൽ ഇരുവരും തങ്ങുടെ ജീവിതം അവസാനിപ്പിച്ചു . ആടിതൂങ്ങുന്ന മക്കളുടെ ശരീരം കണ്ട അമ്മയുടെ മാനസിക നില തെറ്റി. ആ സംഭവം എന്റെ ജീവിതത്തെ എത്രമാത്രം തളർത്തി എന്ന് എനിക്ക് മനസിലായി. ആ സംഭവത്തിന് ശേഷം ഞാൻ എന്റെ അങ്കിളിന്റെകുടെ അമേരിക്കയ്ക്ക്പോയി. അവിടെ ലഹരിക്കെതിരെ പോരാടി. | ||
ഇപ്പോഴും എന്റെ ഓരോ ദുഖത്തിലും | ഇപ്പോഴും എന്റെ ഓരോ ദുഖത്തിലും അവൾ എന്നെ ആശ്വസിപ്പിക്കുന്നതുപോലെ എനിക്ക് തോന്നും. പെട്ടെന്ന് കുുറെ മഴതുളളികൾ എന്റെ ദേഹത്തേക്ക് വീണു. അവൾ എന്നെ വീണ്ടും ആശ്വസിപ്പിക്കുകയണ്. | ||
''ലഹരിയുടെ | ''ലഹരിയുടെ കുൂട്ടാളികൾ ചേർന്ന് ഇനിയുമൊരു പാറുവിനെ ഉണ്ടാക്കരുത്''' | ||
<!--visbot verified-chils-> |