Jump to content
സഹായം

"ജി.എച്.എസ്. ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,465 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഡിസംബർ 2009
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1തൃശ്ശൂ൪ ജില്ലയുടെ വടക്കേ അറ്റത്ത്    നിളാനദിയുടെ  ഓരത്ത്  സ്ഥിതിചെയ്യുന്ന
        ചെറുതുരുത്തി  ഗവ.ഹയ൪ സെക്കറി  സ് ക്കൂല് ചരിത്ര  പശ്ചാത്തലമുള്ളഒന്നാണ്.
        കേരള കലാമണ്ഡലവും, വള്ളത്തോള്  സ്മൃതിയും കൊണ്ട്  ലോകപ്രസിദ്ധി  നേടിയ 
        ഗ്രാമം അക്ഷരലോകത്തേക്ക്  പ്രവേശിക്കുന്നത്  ചെറുതുരുത്തി  കൊതുമ്ബില്‍
      പടിഞ്ഞാറേക്കര യൂസഫ്  ഹാജിയുടെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാലയം
      ആരംഭിക്കുന്നതോടെയാണ്. 
      1940 ഓടുകൂടിയാണ്  സ് ക്കൂ ല്‍ ഗവ ണ്‍ മെന്റ് ഏറ്റെടുത്തത്. എല്.പി., യു.പി., ഹൈസ്കൂള് 
     
      വിഭാഗം  പ്രവര്ത്തനം ആരംഭിച്ചിരുന്നു. 1949ല്  ആദ്യത്തെ  എസ്.എസ്.എല്‍.സി.ബാച്ച്
      പുറത്തിറങ്ങി.
    ശുപ്പുകുട്ടിമേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ് റ്റ൪. ഇന്ന് സ്ക്കൂള് 
    കോമ്ബൗണ്ടില്‍നില്ക്കുന്ന മിക്ക തണല്‍മരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്.
    മലയാള ഭാഷാ ലോകത്ത്  വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ദേയമായ വ്യക്തിത്വം
    പ്രകടിപ്പിച്ച  കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എന്.ഗണേശന്‍
    ഷൊ൪ണ്ണൂ൪ കാ൪ത്തികേയന്‍ , ടി.കെ.രാധാകൃഷ്ണന്‍, കെ.ടി.രാമദാസ്, എന്നിവ൪
      ഈ സ്ക്കൂളിലെ  വിദ്യാ൪ത്ഥികളായിരുന്നു.
    ഇപ്പോള്  13 ബ്ളോക്കുകളിലായി 58 ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികള് ഈ
    സ്ക്കൂളില്  പഠിക്കുന്നു. ലൈബ്രറി, എന്‍.സി.സി.ക്രാഫ്റ്റ് റൂം, സ‌‌‌‌യന്‍സ് ലാബ്,കമ്ബ്യൂട്ട൪ലാബ്,
      പാചകപ്പുര, കോ-ഓപ്പറേറ്റീവ്  സൊസൈറ്റി  എന്നിവ
        പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ
        ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളില്‍  സ്ക്കൂളില്‍ ഉണ്ടായ
        ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന്  പറയാം.
        1988ല്‍  ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി
      ഇതിന്റെ വികസനത്തില്‍ താത്പര്യപൂ൪വ്വം പ്രവ൪ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40307" എന്ന താളിൽനിന്ന് ശേഖരിച്ചത്