Jump to content
സഹായം

"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

697 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47205
| സ്കൂൾ കോഡ്= 47205
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= ജി എൽ പി സ്കൂൾ പടനിലം  
| സ്കൂൾ വിലാസം= ജി എൽ പി സ്കൂൾ പടനിലം  
| പിന്‍ കോഡ്= 673571
| പിൻ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂൾ ഫോൺ= .........................
| സ്കൂള്‍ ഇമെയില്‍= glpschoolpadanilam@gmail.com
| സ്കൂൾ ഇമെയിൽ= glpschoolpadanilam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്നമംഗലം  
| ഉപ ജില്ല= കുന്നമംഗലം  
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 20
| ആൺകുട്ടികളുടെ എണ്ണം= 20
| പെൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 38
| വിദ്യാർത്ഥികളുടെ എണ്ണം= 38
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=സിദ്ദീഖ് സി കെ     
| പ്രധാന അദ്ധ്യാപകൻ=സിദ്ദീഖ് സി കെ     
| പി.ടി.ഏ. പ്രസിഡണ്ട്=അസ്സൻകോയ ഒ.പി   
| പി.ടി.ഏ. പ്രസിഡണ്ട്=അസ്സൻകോയ ഒ.പി   
| സ്കൂള്‍ ചിത്രം=47205.jpeg|
| സ്കൂൾ ചിത്രം=47205.jpeg|
}}
}}


വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് സ്കൂളാണ് പടനിലം ജി.എല്‍. പി. സ്കൂള്‍. 1954 ആരാന്പ്രത്ത് പുള്ളിക്കോത്ത് ജി.എം.എല്‍.പി. സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ സ്കൂള്‍ 1963  ല്‍ പടനിലം ജി.എല്‍പി. സ്കൂള്‍ എന്ന പേരില്‍ പടനിലത്ത് പ്രവര്‍ത്തിച്ചുവരുന്നു.
കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെൻറ് സ്കൂളാണ് പടനിലം ജി.എൽ. പി. സ്കൂൾ. 1954 ആരാന്പ്രത്ത് പുള്ളിക്കോത്ത് ജി.എം.എൽ.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1963  പടനിലം ജി.എൽപി. സ്കൂൾ എന്ന പേരിൽ പടനിലത്ത് പ്രവർത്തിച്ചുവരുന്നു.


NH 212 നോട് ചേര്‍ന്ന് കിടക്കുന്ന 3.75 സെന്‍റ് സ്ഥലത്തുള്ള ഒരു ഒറ്റമുറി കെട്ടിടത്തിലാണ് പ്രധാനമായു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളിനുണ്ട്. 2013-2014 വര്‍ഷം മുതല്‍ വാടകകെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍ എല്ലാ ക്ലാസ്സും ഇന്ന് ഒരു മുറിയില്‍ പ്രവര്‍ത്തിക്കുന്നു. 100 ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ചരിത്രം സ്കൂളിനുണ്ട്.  
NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെൻറ് സ്ഥലത്തുള്ള ഒരു ഒറ്റമുറി കെട്ടിടത്തിലാണ് പ്രധാനമായു സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളിനുണ്ട്. 2013-2014 വർഷം മുതൽ വാടകകെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസ്സും ഇന്ന് ഒരു മുറിയിൽ പ്രവർത്തിക്കുന്നു. 100 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ചരിത്രം സ്കൂളിനുണ്ട്.  
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
സ്ഥലപരിമിതിയാണ് ഈ വിദ്യാലയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എന്‍.എച്ച് 212 നോട് ചേര്‍ന്ന് കിടക്കുന്ന മുന്നേമുക്കാല്‍ സെന്‍റ് സ്ഥലത്തുള്ള ഒരു ഹാളിലാണ് പ്രധാനമായും സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തില്‍ നില്‍ക്കുന്ന ഹാളിന് 2013-2014 വര്‍ഷം മുതല്‍ ഫിറ്റനസ്  ലഭിച്ചില്ല. ക്ലാസ്സ് റൂമിനകത്ത് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് വിസ്താരമില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സ്കൂള്‍ അധികാരികളും നാട്ടുകാരും.  
സ്ഥലപരിമിതിയാണ് ഈ വിദ്യാലയത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എൻ.എച്ച് 212 നോട് ചേർന്ന് കിടക്കുന്ന മുന്നേമുക്കാൽ സെൻറ് സ്ഥലത്തുള്ള ഒരു ഹാളിലാണ് പ്രധാനമായും സ്കൂൾ പ്രവർത്തിക്കുന്നത്. വാടക കെട്ടിടത്തിൽ നിൽക്കുന്ന ഹാളിന് 2013-2014 വർഷം മുതൽ ഫിറ്റനസ്  ലഭിച്ചില്ല. ക്ലാസ്സ് റൂമിനകത്ത് സൗകര്യങ്ങൾ ഉണ്ടെങ്കിലും ആവശ്യത്തിന് വിസ്താരമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സ്കൂൾ അധികാരികളും നാട്ടുകാരും.  
==മികവുകൾ==
==മികവുകൾ==
പഠന പാഠ്യേതര മേഖലകളില്‍ കൂൂടുതല്‍ മികവ് പുലര്‍ത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിവരുന്നു. പഠന കാര്യങ്ങളില്‍ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിയുന്നു. കലാകായിക പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു.
പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ദിനാഘോഷങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നല്‍കിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങള്‍ സ്കൂള്‍ തലത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.
ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==




സിദ്ദീഖ്. സി.കെ, ഹെഡ്മാസ്റ്റര്‍
സിദ്ദീഖ്. സി.കെ, ഹെഡ്മാസ്റ്റർ
അബ്ദുസ്സലാം. കെ.സി
അബ്ദുസ്സലാം. കെ.സി
സലീന. പി
സലീന. പി
വരി 52: വരി 52:


==ക്ളബുകൾ==
==ക്ളബുകൾ==
===കാര്‍ഷിക ക്ലബ്
===കാർഷിക ക്ലബ്


സ്കൂളില്‍ പച്ചക്കറിത്തോട്ടം
സ്കൂളിൽ പച്ചക്കറിത്തോട്ടം
വീടുകളില്‍ കൃഷിഭവന്‍ സഹായത്തോടെ പച്ചക്കറിത്തോട്ടം
വീടുകളിൽ കൃഷിഭവൻ സഹായത്തോടെ പച്ചക്കറിത്തോട്ടം
ഫീല്‍ഡ്ട്രിപ്പ്
ഫീൽഡ്ട്രിപ്പ്
കര്‍ഷകരുമായി അഭിമുഖം
കർഷകരുമായി അഭിമുഖം
*  മഴ ഉത്സവം
*  മഴ ഉത്സവം
===
===
വരി 63: വരി 63:
*  ഗണിത ലാബ്
*  ഗണിത ലാബ്
*  ചോദ്യാവലി
*  ചോദ്യാവലി
*  റീസണിഗ് എബിലിറ്റി വര്‍ധിപ്പിക്കല്‍
*  റീസണിഗ് എബിലിറ്റി വർധിപ്പിക്കൽ
*  എെ.സി.ടി സാധ്യത പ്രയോജനപ്പെടുത്തല്‍
*  എെ.സി.ടി സാധ്യത പ്രയോജനപ്പെടുത്തൽ
ജ്യോമെട്രിക്കല്‍ പാറ്റേണ്‍ പരിചയപ്പെടുത്തല്‍
ജ്യോമെട്രിക്കൽ പാറ്റേൺ പരിചയപ്പെടുത്തൽ


===
===
===സയന്‍സ് ക്ലബ്
===സയൻസ് ക്ലബ്


ലഘുപരീക്ഷണങ്ങള്‍
ലഘുപരീക്ഷണങ്ങൾ
*  ചാന്ദ്രദിനാചരണം
*  ചാന്ദ്രദിനാചരണം
സയന്‍സ് പ്രശ്നോത്തരി
സയൻസ് പ്രശ്നോത്തരി


===
===
===സാമൂഹ്യ ശാസ്ത്ര ക്ലബ്  ‌
===സാമൂഹ്യ ശാസ്ത്ര ക്ലബ്  ‌
*  സ്റ്റഡീ ടൂര്‍
*  സ്റ്റഡീ ടൂർ
*  പൊതു വിജ്ഞാനം
*  പൊതു വിജ്ഞാനം
*  പരിസ്ഥിതി പഠനം
*  പരിസ്ഥിതി പഠനം
*  പുഴ സംരക്ഷണം
*  പുഴ സംരക്ഷണം
*  കൊളാഷ് നിര്‍മാണം
*  കൊളാഷ് നിർമാണം
===
===
===ശുചിത്വ സേന
===ശുചിത്വ സേന
*  വ്യക്തി ശുചിത്വ ചാര്‍ട്ട്                                                                                      
*  വ്യക്തി ശുചിത്വ ചാർട്ട്                                                                                      
*  പരിസര ശുചിത്വം
*  പരിസര ശുചിത്വം


സ്കൂള്‍ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണ യജ്ഞം
[[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right|]]
[[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right]]




സ്കൂള്‍ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം  27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ വെച്ച്  നടന്നു.  പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡന്‍റ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശമീന, വാര്‍ഡ് മെമ്പര്‍ ഹിതേഷ്കുമാര്‍, പി.ടി. എ പ്രസിഡന്‍റ് അസ്സന്‍ കോയ, ഹെഡ്മാസ്റ്റര്‍ സി.കെ. സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.  ചടങ്ങില്‍ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചര്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ സ്കൂള്‍ സംരക്ഷണ സമിതി, S M C അംഗങ്ങള്‍, കുടംബശ്രീ പ്രതിനിധികള്‍, PTA അംഗങ്ങള്‍ തുടങ്ങി 73 പേര്‍ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേര്‍ന്ന് നാഷണല്‍ ഹൈവേയില്‍ സംരക്ഷണ വലയം തീര്‍ത്തു.
സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം  27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച്  നടന്നു.  പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.  ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.
===
===


വരി 96: വരി 96:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.332977,75.8911461|width=800px|zoom=12}}
{{#multimaps:11.332977,75.8911461|width=800px|zoom=12}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402393" എന്ന താളിൽനിന്ന് ശേഖരിച്ചത്