18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 2: | വരി 2: | ||
| സ്ഥലപ്പേര്= മുതിയങ്ങ | | സ്ഥലപ്പേര്= മുതിയങ്ങ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14669 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= മുതിയങ്ങ പി ഒ | ||
മുതിയങ്ങ
| മുതിയങ്ങ
കണ്ണൂർ | ||
| | | പിൻ കോഡ്= 670691 | ||
| | | സ്കൂൾ ഫോൺ= 360280 | ||
| | | സ്കൂൾ ഇമെയിൽ= sankaravilasammuthiyanga@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 156 | | ആൺകുട്ടികളുടെ എണ്ണം= 156 | ||
| പെൺകുട്ടികളുടെ എണ്ണം= 134 | | പെൺകുട്ടികളുടെ എണ്ണം= 134 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 290 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ സി ടി പി ജ്യോതി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശൻ എം | ||
| | | സ്കൂൾ ചിത്രം= 14669-2.jpg | | ||

== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ | വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ അപ്പു ഗുരുക്കൾ". അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1914 ൽ മുതിയങ്ങയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോർത്തു. തുടർന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയിൽ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിനായി. | ||
പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങൾ. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലൻ മാസ്റ്റർ(എച്ച.എം), അനന്തൻ മാസ്റ്റർ, ടി എം ഗോപാലൻ മാസ്റ്റർ, എൻ ദേവകി ടീച്ചർ, ഇ പി കല്യാണി ടീച്ചർ, വി കെ ബാലകൃഷ്ണൻ മാസ്റ്റർ, വി മുകുന്ദൻ മാസ്റ്റർ, പി ടി ദാമോദരൻ മാസ്റ്റർ, മന്ദി ടീച്ചർ, എം അനന്ദൻ, പി രോഹിണി ടീച്ചർ, എ പി കൗസല്യ ടീച്ചർ, ലക്ഷ്മി ടീച്ചർ തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കൾ ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നിൽക്കുന്നു. | |||
102 | 102 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മാറിവന്ന | മാറിവന്ന മാനേജുമെൻറ് സ്കൂളിൻറെ ഭൗതിക സാഹചര്യം ഉയർത്തി എടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന് മുതൽകൂട്ടായി ഒരു പുതിയ കെട്ടിടമുണ്ടാക്കുകയും വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. | ||
എം പിമാരുടെയും എം | എം പിമാരുടെയും എം എൽ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ സ്മാർട്ട് ക്ലാസ്റൂം എന്നിവ ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടർ സ്നേഹസമ്മാനമായി നൽകി. ഈ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. | ||
2003 | 2003 ൽ ശ്രീ കല്ലി അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ രൂപവല്ക്കരിച്ച പി ടി എ സ്തുത്വർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവർത്തന ഫലമായി സ്കൂൾ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാർട്ടീഷൻ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി. | ||
ഇന്ന് ഈ വിദ്യാലയത്തിലെ | ഇന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വർദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാർക്ക് നിർമ്മിക്കുക എന്നതാണ്. ആ പ്രവർത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നൽ നൽകുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോർക്കാം. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനത്തോടൊപ്പം | പഠനത്തോടൊപ്പം കുട്ടികളിൽ തൊഴിൽ വാസന വളർത്താൻ വേണ്ടി " സേവന" തയ്യൽ പരിശീലിനവും, കാർഷിക മേഖലയിൽ അഭിരുചി വർദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വർഷങ്ങളായി സ്കൂളിൽ നടത്തി വരുന്നുണ്ട്. കുട്ടികളിൽ സേവന തൽപരത വർദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം നീന്തൽ, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു. | ||
== സ്കൗട്ട് & ഗൈഡ്സ് ==
| == സ്കൗട്ട് & ഗൈഡ്സ് ==

വരി 43: | വരി 43: | ||
== | == നീന്തൽ പരിശീലനം==

[[ചിത്രം:14669-3.jpg|300px|left]] | [[ചിത്രം:14669-3.jpg|300px|left]] | ||
വരി 62: | വരി 62: | ||
== സേവന ==
| == സേവന ==

== | == കാർഷിക ക്ലബ്==

[[ചിത്രം:14669-4.jpg|300px|left]] | [[ചിത്രം:14669-4.jpg|300px|left]] | ||
വരി 81: | വരി 81: | ||
== മാനേജ്‌മെന്റ് ==
| == മാനേജ്‌മെന്റ് ==

അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും | അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിൻറെ ഉടമസ്ഥാവകാശം ലഭിച്ചു. | ||
== | == മുൻസാരഥികൾ == | ||
*നാണു | *നാണു നമ്പ്യാർ (HM) | ||
*എ എം | *എ എം ഗോപാലൻ മാസ്റ്റർ | ||
* | *കുഞ്ഞിക്കണ്ണൻ മാസ്റ്റർ | ||
* | *ശങ്കരൻ മാസ്റ്റർ | ||
*എം വി | *എം വി കൃഷ്ണൻ നമ്പൂതിരി | ||
* | *കണ്ണൻ മാസ്റ്റർ | ||
* | *വിജയൻ മാസ്റ്റർ | ||
*കുഞ്ഞൂട്ടി | *കുഞ്ഞൂട്ടി മാസ്റ്റർ | ||
* | *അനന്തൻ മാസ്റ്റർ | ||
*ടി എം | *ടി എം ഗോപാലൻ മാസ്റ്റർ | ||
* | *എൻ ദേവകി ടീച്ചർ | ||
*ഇ പി കല്യാണി | *ഇ പി കല്യാണി ടീച്ചർ | ||
*വി കെ | *വി കെ ബാലകൃഷ്ണൻ മാസ്റ്റർ | ||
*വി | *വി മുകുന്ദൻ മാസ്റ്റർ | ||
*പി ടി | *പി ടി ദാമോദരൻ മാസ്റ്റർ | ||
*മന്ദി | *മന്ദി ടീച്ചർ | ||
*പി രോഹിണി | *പി രോഹിണി ടീച്ചർ | ||
*എ പി കൗസല്യ | *എ പി കൗസല്യ ടീച്ചർ | ||
*ലക്ഷ്മി | *ലക്ഷ്മി ടീച്ചർ | ||
*സുശീല | *സുശീല ടീച്ചർ | ||
*ജാനകി | *ജാനകി ടീച്ചർ | ||
*എം ഇ | *എം ഇ പത്മനാഭൻ മാസ്റ്റർ | ||
*എ എം | *എ എം രാജഗോപാലൻ | ||
*തങ്കമ്മ | *തങ്കമ്മ ടീച്ചർ | ||
*ലീല | *ലീല ടീച്ചർ | ||
*പി | *പി ആദൻ | ||
*എം വി | *എം വി വിജയരാഘവൻ | ||
*പി എം പ്രേമവല്ലി | *പി എം പ്രേമവല്ലി | ||
*എം വി അജിത | *എം വി അജിത | ||
*പി എം ശൈലജ | *പി എം ശൈലജ | ||
*കെ സി | *കെ സി ജയാനന്ദൻ | ||
* സി പി | * സി പി സുധാകരൻ | ||
* സി വി | * സി വി സുധാകരൻ | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
{| class=wikitable width=100% style="background:#ffffff" | {| class=wikitable width=100% style="background:#ffffff" | ||
വരി 125: | വരി 125: | ||
|1||കെ.സി.ടി.പി .ജ്യോതി ||പ്രധാന അദ്ധ്യാപിക | |1||കെ.സി.ടി.പി .ജ്യോതി ||പ്രധാന അദ്ധ്യാപിക | ||

|2||പ്രശാന്ത് | |2||പ്രശാന്ത് കുമാർ.കെ.കെ||ഓഫീസ് അറ്റൻറന്റ് | ||

|3||എം.കെ.കൃഷ്ണവേണി||എൽ.പി.എസ്.എ | |3||എം.കെ.കൃഷ്ണവേണി||എൽ.പി.എസ്.എ | ||
വരി 133: | വരി 133: | ||
|5||കെ.എം.രാധ||ക്രാഫ്റ്റ് | |5||കെ.എം.രാധ||ക്രാഫ്റ്റ് | ||

|6||മഹിജ.എം|| | |6||മഹിജ.എം||നീഡിൽവർക്ക് | ||

|7|| | |7||അബ്ദുൾ സമദ്.കെ||അറബിക്ക് | ||

|8||ശ്രീജ. | |8||ശ്രീജ.എൻ||പി ഇ ടി | ||

|9||ബീന. | |9||ബീന.ആർ||ഹിന്ദി | ||

|10||പ്രമീള.പി.പി||യു.പി.എസ്.എ | |10||പ്രമീള.പി.പി||യു.പി.എസ്.എ | ||

|11||സി.കെ. | |11||സി.കെ.സുധീർബാബു||യു.പി.എസ്.എ | ||

|12||ഷിജിന.പി||സംസ്കൃതം | |12||ഷിജിന.പി||സംസ്കൃതം | ||

|13|| | |13||സുബിൻലാൽ.സി.കെ||എൽ.പി.എസ്.എ | ||

|14||വി.കെ.രാജേഷ്||എൽ.പി.എസ്.എ | |14||വി.കെ.രാജേഷ്||എൽ.പി.എസ്.എ | ||
വരി 163: | വരി 163: | ||
==ഫോട്ടോഗാലറി== | ==ഫോട്ടോഗാലറി== | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കെ വി | *കെ വി അനന്തൻ(BDO) | ||
*അഗ്നി നമ്പൂതിരി (അഡ്വ.) | *അഗ്നി നമ്പൂതിരി (അഡ്വ.) | ||
* | *അശോകൻ (ഡോക്ടർ) | ||
* | *ലക്ഷമണൻ നമ്പൂതിരിപ്പാട് (DEO) | ||
* | *കാഞ്ഞാൻ രവീന്ദ്രൻ (DEO) | ||
* | *പ്രദീപൻ മാസ്റ്റർ (ഡയറ്റ് പാലയാട്) | ||
* പ്രശാന്ത് | * പ്രശാന്ത് കുമാർ (ഡോകടർ) | ||
* | *സുനിൽ കുമാർ സി കെ (AEO) | ||
*ഷഹിറാം( | *ഷഹിറാം(ഡോക്ടർ) | ||
*കെ | *കെ എൻ സുജാത (ഡോക്ടർ) | ||
*രേഷ്മ(ഡോക്ടറേറ്റ്) | *രേഷ്മ(ഡോക്ടറേറ്റ്) | ||
* | *മഠത്തിൽ രാജീവൻ (എഞ്ചിനീയർ) | ||
* നവ്യ.എം വി ( | * നവ്യ.എം വി (ഡോക്ടർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | *കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ചെറുവാഞ്ചേരി റോഡിൽ കൂത്തുപറമ്പിൽ നിന്നും 7 കി.മി. അകലത്തായി മുതിയങ്ങയിൽ സ്ഥിതി ചെയ്യുന്നു. | ||
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കി.മി അകലം | *തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കി.മി അകലം | ||
*കോഴിക്കോട് | *കോഴിക്കോട് എയർപോർട്ടിൽ നിന്നും 105 കി.മി. അകലം | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 190: | വരി 190: | ||

{{#multimaps: 11.801065, 75.575019 | width=800px | zoom=16 }} | {{#multimaps: 11.801065, 75.575019 | width=800px | zoom=16 }} | ||
<!--visbot verified-chils-> |