Jump to content
സഹായം

"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(creation)
 
No edit summary
 
വരി 1: വരി 1:
ശൈലികൾ




ശൈലികള്‍
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാൻ അവരുടെ ഭാഷയുടെ സവിശേഷതകൾ വിശകലനം ചെയ്‌താൽ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികൾ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത്‌ ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകൾ ശൈലിയിൽ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയിൽ നിന്നാണ് ഇതു രൂപം കൊള്ളുന്നത്‌ .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികൾ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .
 
 
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ അവരുടെ ഭാഷയുടെ സവിശേഷതകള്‍ വിശകലനം ചെയ്‌താല്‍ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികള്‍ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത്‌ ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത്‌ .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .


•    അക്കരപ്പച്ച - മിഥ്യാഭ്രമം
•    അക്കരപ്പച്ച - മിഥ്യാഭ്രമം


•    അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
•    അധരവ്യായാമം - വ്യർത്ഥഭാഷണം


•    അബദ്ധപഞ്ചാംഗം - പരമാബദ്ധം
•    അബദ്ധപഞ്ചാംഗം - പരമാബദ്ധം
വരി 16: വരി 14:
•    ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
•    ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം


•    ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
•    ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ


•    ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
•    ഉരുളയ്ക്കുപ്പേരി - തക്ക മറുപടി


•    ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
•    ഉർവശി ചമയുക - അണിഞ്ഞ് ഒരുങ്ങുക


•    ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
•    ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക


•    എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
•    എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
വരി 28: വരി 26:
•    ഏട്ടിലെ പശു - നിഷ്ഫല വസ്തു
•    ഏട്ടിലെ പശു - നിഷ്ഫല വസ്തു


•      ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം  
•      ഓട്ട പ്രദക്ഷിണം - തിടുക്കത്തിൽ നിർവഹിക്കുന്ന കൃത്യം  


•      കടശ്ശിക്കൈ - അവസാനകര്‍മ്മം
•      കടശ്ശിക്കൈ - അവസാനകർമ്മം


•      കണ്ടകശനി - വലിയ കഷ്ടകാലം
•      കണ്ടകശനി - വലിയ കഷ്ടകാലം
വരി 42: വരി 40:
•ഗോപി തൊടുക - വിഫലമാവുക
•ഗോപി തൊടുക - വിഫലമാവുക


•ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
•ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക


•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
വരി 48: വരി 46:
•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി


•ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
•ദീപാളികുളിക്കുക - ധൂർത്തടിക്കുക


•ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
•ധൃതരാഷ്ട്രലിംഗനം - ഉള്ളിൽ പകവെച്ച സ്നേഹ പ്രകടനം


•നിര്‍ഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
•നിർഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു


•പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
•പതിനെട്ടാമത്തെ അടവ് - അവസാനമാർഗ്ഗം


•പള്ളിയില്‍ പറയുക - വിലപ്പോവാതിരിക്കുക
•പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക


•പൊട്ടന്‍ കളി - വിഡ്ഢിവേഷം അഭിനയിക്കുക
•പൊട്ടൻ കളി - വിഡ്ഢിവേഷം അഭിനയിക്കുക


•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം
•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം


•മര്‍ക്കടമുഷ്ടി - അയവില്ലാത്ത നില
•മർക്കടമുഷ്ടി - അയവില്ലാത്ത നില


•കുതികാല്‍വെട്ടുക - വഞ്ചിക്കുക
•കുതികാൽവെട്ടുക - വഞ്ചിക്കുക


•മുട്ടുശാന്തി - താല്‍ക്കാലികമായ ഏര്‍പ്പാട്
•മുട്ടുശാന്തി - താൽക്കാലികമായ ഏർപ്പാട്


•രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
•രാമേശ്വരത്തെ ക്ഷൌരം - പൂർത്തിയാക്കാത്ത കാര്യം


•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
വരി 74: വരി 72:
•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക
•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക


•വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
•വിഷമവൃത്തം - ദുർഘടസ്ഥിതി


•വെടിവട്ടം - നേരംപോക്ക്
•വെടിവട്ടം - നേരംപോക്ക്


•വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
•വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം


•വൈതരണി - ദുര്‍ഘടം
•വൈതരണി - ദുർഘടം


•ശവത്തില്‍ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
•ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക


•ശുക്രദശ - നല്ലകാലം
•ശുക്രദശ - നല്ലകാലം
വരി 88: വരി 86:
•സുഗ്രീവശാസന - അലംഘനീയമായ കല്പന
•സുഗ്രീവശാസന - അലംഘനീയമായ കല്പന


•ഞാണിന്മേല്‍കളി - കൗശലപ്രകടനം
•ഞാണിന്മേൽകളി - കൗശലപ്രകടനം


•ധര്‍മ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
•ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ


•നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
•നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക


•ഇത്തിക്കണ്ണി - ചൂഷകന്‍
•ഇത്തിക്കണ്ണി - ചൂഷകൻ


•ഇലയിട്ട് ചവിട്ടുക - മന:പൂര്‍വ്വം നിന്ദിക്കുക
•ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക


•ഉച്ചക്കിറുക്ക്‌ - അസാധാരണ മാനസിക വിഭ്രാന്തി
•ഉച്ചക്കിറുക്ക്‌ - അസാധാരണ മാനസിക വിഭ്രാന്തി


•എരിതീയില്‍ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
•എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
 
•ഒറ്റപ്പൂരാടം - ഏകമകൻ


•ഒറ്റപ്പൂരാടം - ഏകമകന്‍
•ബഡവാഗ്നി - സർവനാശകരമായ വസ്തു


•ബഡവാഗ്നി - സര്‍വനാശകരമായ വസ്തു
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402140" എന്ന താളിൽനിന്ന് ശേഖരിച്ചത്