Jump to content
സഹായം

"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്=തെക്കുമ്പാട്  
| സ്ഥലപ്പേര്=തെക്കുമ്പാട്  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13556
| സ്കൂൾ കോഡ്= 13556
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം=  <തെക്കുമ്പാട്.പി.ഒ/ചെറുകുന്നു>കണ്ണൂര്‍
| സ്കൂൾ വിലാസം=  <തെക്കുമ്പാട്.പി.ഒ/ചെറുകുന്നു>കണ്ണൂർ
| പിന്‍ കോഡ്=  670301
| പിൻ കോഡ്=  670301
| സ്കൂള്‍ ഫോണ്‍=04972 860920   
| സ്കൂൾ ഫോൺ=04972 860920   
| സ്കൂള്‍ ഇമെയില്‍=gmupsthekkumbad@gmail.com   
| സ്കൂൾ ഇമെയിൽ=gmupsthekkumbad@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=ഗവൺമെൻറ്
| ഭരണ വിഭാഗം=ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=37   
| ആൺകുട്ടികളുടെ എണ്ണം=37   
| പെൺകുട്ടികളുടെ എണ്ണം=66  
| പെൺകുട്ടികളുടെ എണ്ണം=66  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 103  
| വിദ്യാർത്ഥികളുടെ എണ്ണം= 103  
| അദ്ധ്യാപകരുടെ എണ്ണം=11     
| അദ്ധ്യാപകരുടെ എണ്ണം=11     
| പ്രധാന അദ്ധ്യാപകന്‍= സി.പി.പ്രകാശൻ           
| പ്രധാന അദ്ധ്യാപകൻ= സി.പി.പ്രകാശൻ           
| പി.ടി.ഏ. പ്രസിഡണ്ട്= സി.സി.കുഞ്ഞിഅഹമ്മദ് ഹാജി           
| പി.ടി.ഏ. പ്രസിഡണ്ട്= സി.സി.കുഞ്ഞിഅഹമ്മദ് ഹാജി           
| സ്കൂള്‍ ചിത്രം=Sravan.jpg= |
| സ്കൂൾ ചിത്രം=Sravan.jpg= |
}}
}}
== ചരിത്രം ==
== ചരിത്രം ==


             കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാല്‍ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപ ട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.  തെക്കുമ്പാട് ദ്വീപ്മാട്ടൂല്‍ ഗ്രാമപ‍‍ഞ്ചായത്തിന്‍െറ ഭാഗമാണ്.  മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്‍െന്‍െറ് യു പി സ്ക്കൂള്‍ ആയ ജി എം യു പി സ്ക്കുള്‍ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്.   
             കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപ ട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.  തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപ‍‍ഞ്ചായത്തിൻെറ ഭാഗമാണ്.  മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺെൻെറ് യു പി സ്ക്കൂൾ ആയ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്.   


               ദ്വീപിലുളളവര്‍ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങള്‍ക്കും കണ്ണൂര്‍, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്.  ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരല്‍ കാട് സ്ഥിതി ചെയ്യുന്നത്.  ഈ ദ്വീപ്  ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്.
               ദ്വീപിലുളളവർ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങൾക്കും കണ്ണൂർ, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്.  ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരൽ കാട് സ്ഥിതി ചെയ്യുന്നത്.  ഈ ദ്വീപ്  ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്.


            
            
               മാട്ടൂല്‍ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോര്‍ക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകര്‍ഷിക്കും.ജി.എം.യു.പി.സ്കൂള്‍,തെക്കുമ്പാട് 1918-ല്‍ സ്ഥാപിതമായി.മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ ഏക ഗവണ്‍മെന്‍റ് യു.പി. സ്കൂളാണ്.
               മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോർക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകർഷിക്കും.ജി.എം.യു.പി.സ്കൂൾ,തെക്കുമ്പാട് 1918-സ്ഥാപിതമായി.മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളിൽ ഏക ഗവൺമെൻറ് യു.പി. സ്കൂളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികള്‍,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടര്‍ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടര്‍ടാപ്പ്
വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികൾ,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടർടാപ്പ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ മത്സരങ്ങള്‍
കലാ മത്സരങ്ങൾ


,കായിക മത്സരങ്ങള്‍,
,കായിക മത്സരങ്ങൾ,


ലോഷന്‍ നിര്‍മ്മാണം
ലോഷൻ നിർമ്മാണം


സോപ്പ് നിര്‍മ്മാണം,
സോപ്പ് നിർമ്മാണം,


ഫു‍ഡ് ഫെസ്റ്റ്,
ഫു‍ഡ് ഫെസ്റ്റ്,


കൈയ്യെഴുത്ത് മാസിക നിര്‍മ്മാണം
കൈയ്യെഴുത്ത് മാസിക നിർമ്മാണം


ഒറിഗാമി പരിശീലനം
ഒറിഗാമി പരിശീലനം


പേപ്പര്‍ ബാഗ് നിര്‍മ്മാണം,
പേപ്പർ ബാഗ് നിർമ്മാണം,


പച്ചക്കറിത്തോട്ട നിര്‍മ്മാണം
പച്ചക്കറിത്തോട്ട നിർമ്മാണം


രാമച്ചം കൃഷി,
രാമച്ചം കൃഷി,


ചോക്ക് നിര്‍മ്മാണം,
ചോക്ക് നിർമ്മാണം,


ആഭരണ നിര്‍മ്മാണ പരിശീലനം
ആഭരണ നിർമ്മാണ പരിശീലനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 65: വരി 65:
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


കെ.പി.ശ്രീധരന്‍ നമ്പ്യാര്‍,
കെ.പി.ശ്രീധരൻ നമ്പ്യാർ,


ബി.ഒദയനന്‍,
ബി.ഒദയനൻ,


കെ. ദാമോദര പൊതുവാള്‍,
കെ. ദാമോദര പൊതുവാൾ,


രഘു നാഥന്‍,കെ.
രഘു നാഥൻ,കെ.


ജി.എം.ഗോവിന്ദന്‍ നമ്പൂതിരി
ജി.എം.ഗോവിന്ദൻ നമ്പൂതിരി


ഇബ്രാഹിം കുട്ടി
ഇബ്രാഹിം കുട്ടി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




ഹാഷിം ടി.വി
ഹാഷിം ടി.വി


മുഹ് സിന്‍ ടി.വി
മുഹ് സിൻ ടി.വി


ഫവാസ്
ഫവാസ്


മര്‍സൂഖ്
മർസൂഖ്


ഷാനിദ്
ഷാനിദ്


മുഹ്സിന്‍
മുഹ്സിൻ


മുഫീദ്
മുഫീദ്
വരി 108: വരി 108:


ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.
ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401859" എന്ന താളിൽനിന്ന് ശേഖരിച്ചത്