18,998
തിരുത്തലുകൾ
Anupriyavp (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|anchampeedika m l p school}} | {{prettyurl|anchampeedika m l p school}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= അഴിയൂർ | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16209 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം=അഴിയൂർ-പി.ഒ, <br/>-വടകര വഴി | ||
| | | പിൻ കോഡ്= 673 308 | ||
| | | സ്കൂൾ ഫോൺ= 0496 2500970 | ||
| | | സ്കൂൾ ഇമെയിൽ=anjampeedikamlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചോമ്പാല | | ഉപ ജില്ല= ചോമ്പാല | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 21 | | ആൺകുട്ടികളുടെ എണ്ണം= 21 | ||
| പെൺകുട്ടികളുടെ എണ്ണം= 20 | | പെൺകുട്ടികളുടെ എണ്ണം= 20 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 41 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പ്രമീള എം | ||
| പി.ടി.ഏ. പ്രസിഡണ്ട്=സീനത്ത് എ.പി | | പി.ടി.ഏ. പ്രസിഡണ്ട്=സീനത്ത് എ.പി | ||
| | | സ്കൂൾ ചിത്രം= Anjampeedika_MLPS_Azhiyour.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപഞ്ചായത്തിലെ 18)o വാർഡിൽ നാഷണൽ ഹൈവേയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
മുസ്ല്യാരവിടെ അഹമ്മദ്കുട്ടി | മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവർ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടിൽ കാരണവരിൽ നിന്ന് വാക്കാൽ ചാർത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂൾ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു. അത് 1931ന് മുമ്പാണെന്ന് ആധാരത്തിൽ നിന്നും മനസിലാകുന്നു. | ||
1948 | 1948 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ മാനേജർ കൂടിയായ പരേതനായ കൃഷ്ണൻ പണിക്കരായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടർന്നുവന്നു. പിന്നീട്ഇപ്പോഴത്തെ മാനേജർ ശ്രീ എ വേണുഗോപാലൻ മാസ്റ്റർ കാര്യങ്ങൾ നടത്തിവരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങ്ങൾ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികൾക്ക് കുടിവെളള സംവിധാനവും,കുട്ടികൾക്ക് പ്രകൃതിയെ കണ്ടറിഞ്ഞ് പഠിക്കാനായി മരത്തണലുകളും ധാരാളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# കൃഷ്ണൻ മാസ്റ്റർ | # കൃഷ്ണൻ മാസ്റ്റർ | ||
# എ വിജയരാഘവൻ മാസ്റ്റർ | # എ വിജയരാഘവൻ മാസ്റ്റർ | ||
# നാണു മാസ്റ്റർ | # നാണു മാസ്റ്റർ | ||
== | == നേട്ടങ്ങൾ == | ||
സബ് | സബ് ജില്ലാകലാമേളകളിൽ ഉന്നതസ്ഥാനങ്ങൾ ലഭിക്കാറുണ്ട് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # പ്രൊഫസർ ഇസ്മയിൽ -ചരിത്രവിഭാഗം മേധാവി ,സർ സയ്യിദ് കോളേജ് | ||
# | # ഡോക്ടർ സുലൈമാൻ -ന്യൂറോളജി വിഭാഗം ,കോഴിക്കോട് മെഡിക്കൽ കോേളേജ് | ||
# ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് , | # ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് ,അഴിയൂർ ഗ്രാമപഞ്ചായത്ത് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* വടകര ബസ് | * വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം. | ||
|---- | |---- | ||
* | * അഴിയൂർ GHS സ്കൂളിന്റെ അടുത്തായി ജുമാമസ്ജിദിനു പിറകിലായി സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.685459, 75.544279 |zoom=13}} | {{#multimaps:11.685459, 75.544279 |zoom=13}} | ||
<!--visbot verified-chils-> |