Jump to content
സഹായം

"ജി.എൽ.പി.എസ്.എരുത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാസർഗോഡ്  
| വിദ്യാഭ്യാസ ജില്ല= കാസർഗോഡ്  
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11408
| സ്കൂൾ കോഡ്= 11408
| സ്ഥാപിതവര്‍ഷം= 1973
| സ്ഥാപിതവർഷം= 1973
| സ്കൂള്‍ വിലാസം=  എരുതും കടവ്,പി.ഒ.മുട്ടത്തൊടി
| സ്കൂൾ വിലാസം=  എരുതും കടവ്,പി.ഒ.മുട്ടത്തൊടി
| പിന്‍ കോഡ്= 671123
| പിൻ കോഡ്= 671123
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  glpseruthumkadavu@gmail.com
| സ്കൂൾ ഇമെയിൽ=  glpseruthumkadavu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=ഗവര്‍മെന്റ്
| ഭരണ വിഭാഗം=ഗവർമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=23   
| ആൺകുട്ടികളുടെ എണ്ണം=23   
| പെൺകുട്ടികളുടെ എണ്ണം= 43
| പെൺകുട്ടികളുടെ എണ്ണം= 43
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  66
| വിദ്യാർത്ഥികളുടെ എണ്ണം=  66
| അദ്ധ്യാപകരുടെ എണ്ണം=    5
| അദ്ധ്യാപകരുടെ എണ്ണം=    5
| പ്രധാന അദ്ധ്യാപകന്‍=        ശശികല   
| പ്രധാന അദ്ധ്യാപകൻ=        ശശികല   
| പി.ടി.ഏ. പ്രസിഡണ്ട്=          ടി.എ.സൈനുദ്ദീന്‍
| പി.ടി.ഏ. പ്രസിഡണ്ട്=          ടി.എ.സൈനുദ്ദീൻ
| സ്കൂള്‍ ചിത്രം=  11408.jpg ‎|
| സ്കൂൾ ചിത്രം=  11408.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1973ഇൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു .സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ അബ്ബാസ്‌ഹാജിയാണ് .പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന്  1996 ഇൽ പുനർ നിർമ്മിച്ചു .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ,പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി .ഒന്നു മുതൽ നാലു വരെ ക്‌ളാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത് .

== ഭൗതികസൗകര്യങ്ങള്‍ ==നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .കുടിവെള്ളസൗകര്യം ,ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,കളിസ്ഥലം ,പാർക്ക് എന്നിവയുണ്ട് .നാല്‌ കമ്പ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും ഉണ്ട് .
== ഭൗതികസൗകര്യങ്ങൾ ==നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .കുടിവെള്ളസൗകര്യം ,ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,കളിസ്ഥലം ,പാർക്ക് എന്നിവയുണ്ട് .നാല്‌ കമ്പ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട് .  പ്രവർത്തി പരിചയ ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ബാലസഭ എന്നിവയുണ്ട് .ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട് .
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട് .  പ്രവർത്തി പരിചയ ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ബാലസഭ എന്നിവയുണ്ട് .ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട് .

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ശ്രീമതി ബി .ശ്രീദേവിപിള്ള ,എസ് .മിനിക്കുട്ടി എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് .
ശ്രീമതി ബി .ശ്രീദേവിപിള്ള ,എസ് .മിനിക്കുട്ടി എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ അബ്‌ദുൾ ജലീൽ ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റി യിൽ സജീവ സാന്നിധ്യമാണ് .
ശ്രീ അബ്‌ദുൾ ജലീൽ ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റി യിൽ സജീവ സാന്നിധ്യമാണ് .

==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് നിന്നും ബി .സി റോഡു വഴി എരുതുംകടവിൽ എത്തുക .
കാസറഗോഡ് നിന്നും ബി .സി റോഡു വഴി എരുതുംകടവിൽ എത്തുക .
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.52226,75.03347 |zoom=13}}
{{#multimaps:12.52226,75.03347 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400724" എന്ന താളിൽനിന്ന് ശേഖരിച്ചത്