18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 11405 | ||
| | | സ്ഥാപിതവർഷം= 1955 | ||
| | | സ്കൂൾ വിലാസം= <br/>ചാത്തങ്കൈ,കാസറഗോഡ് ജില്ല | ||
| | | പിൻ കോഡ്= 671317 | ||
| | | സ്കൂൾ ഫോൺ= 04994239538 | ||
| | | സ്കൂൾ ഇമെയിൽ= chathankaiglps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 28 | | ആൺകുട്ടികളുടെ എണ്ണം= 28 | ||
| പെൺകുട്ടികളുടെ എണ്ണം= 24 | | പെൺകുട്ടികളുടെ എണ്ണം= 24 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 52 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലക്ഷ്മണൻ പുളുക്കൂൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= രജനി | | പി.ടി.ഏ. പ്രസിഡണ്ട്= രജനി | ||
| | | സ്കൂൾ ചിത്രം= 11405.JPG | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ. | ഗവ.എൽ.പി സ്കൂൾ ചാത്തങ്കൈ 1955-56 വർഷത്തിൽ സ്ഥാപിതമായി.ആദ്യം റെയിലിനു് കിഴക്ക്ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് സിലോൺ മമ്മദ്കുഞ്ഞി എന്ന ആൾ സൗജന്യമായി നൽകിയ 13 ½ സ്ഥലത്ത് ഒരു ഹാൾ പണിത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യ ബാച്ചിൽ 20 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു.ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക.2006-2007 ൽ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി.ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരൻനായർ എന്ന വ്യക്തി സംഭാവനയായി നൽകിയതാണ്.അതിൽ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4 | 4 ക്ളാസ്മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം,അതിനു മുന്നിലായി ആസ്ബസ്റ്റോസ് ഷീറ്റിട്ട വിശാലമായ പന്തൽ ഇന്റർലോക്ക് ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു.സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോർറൂം എന്നിവ പ്രവർത്തിക്കുന്ന ഒറ്റമുറി കെട്ടിടം,ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര,കുട്ടുകൾക്കായി 7 ശുചിമുറികൾ, | ||
സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി | സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി | ||
ന് കിണറിനെ ആശ്രയിക്കുന്നു. എങ്കിലും ജനുവരിമാസത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു. | ന് കിണറിനെ ആശ്രയിക്കുന്നു. എങ്കിലും ജനുവരിമാസത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നാട്ടുവായന- | നാട്ടുവായന-സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ | ||
പച്ചക്കറിത്തോട്ടം | പച്ചക്കറിത്തോട്ടം | ||
അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര | അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര | ||
വരി 39: | വരി 39: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ് | |||
== | == മുൻസാരഥികൾ == | ||
കൊടക്കാട് | കൊടക്കാട് നാരായണൻ മാഷ്,സലീം മാഷ് , കാർത്ത്യായനി ടീച്ചർ , സുജാത ടീച്ചർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ.കായീഞ്ഞി.സി.എം | ഡോ.കായീഞ്ഞി.സി.എം | ||
ഇ.കെ. | ഇ.കെ.രവീന്ദ്രൻ(SI of police) | ||
അമ്പു (റിട്ട.ഫുഡ് | അമ്പു (റിട്ട.ഫുഡ് ഇൻസ്പെക്ടർ) | ||
സുകുമാരൻ(ഇന്ത്യൻ റെയിൽവെ) | |||
കാസർഗോഡ് നിന്നും ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ നിന്നും പത്ത മിനുട്ട് നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം. | |||
കാഞ്ഞങ്ങ്ട് നിന്നും | കാഞ്ഞങ്ങ്ട് നിന്നും കാസർഗോഡ് ഭാഗത്തേക്ക് ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ ഇറങ്ങി പത്ത മിനുട്ട് പടിഞ്ഞാറ് ഭാഗത്തേക്ക്നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:12.52226,75.03347 |zoom=13}} | {{#multimaps:12.52226,75.03347 |zoom=13}} | ||
<!--visbot verified-chils-> |