Jump to content
സഹായം

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഹൈസ്ക്കൂള്‍ പഠനത്തിനായി കുട്ടികള്‍ ദൂരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഹൈസ്ക്കൂള്‍ പഠനത്തിനായി കുട്ടികള്‍ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഈ വിദ്യാലയം അപ് ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകര്‍തൃ സമിതി നിരന്തരം പ്രവര്‍ത്തിക്കുകയും 1990 -ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1993 -ല്‍ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എല്‍. സി. പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വര്‍ഷമായി ലഭിക്കുന്ന എസ്.എസ്.എല്‍. സി.  [[വിജയശതമാനം ]] ഈ വിദ്യാലയത്തെ അതത് വര്‍ഷങ്ങളില്‍ ജില്ലയില്‍ 1, 2 സ്ഥാനങ്ങള്‍ മാറിമാറി അലങ്കരിക്കുന്നതിന് സഹായിച്ചു.  
ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ് ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1990 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1993 -ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി.  [[വിജയശതമാനം]] ഈ വിദ്യാലയത്തെ അതത് വർഷങ്ങളിൽ ജില്ലയിൽ 1, 2 സ്ഥാനങ്ങൾ മാറിമാറി അലങ്കരിക്കുന്നതിന് സഹായിച്ചു.  
നെന്‍മേനി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി, എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരീയ. ജീ. യു. പി. എസ്. മാതമംഗലം, ശ്രിജയ എല്‍. പി. എസ്. നെന്‍മേനിക്കുന്ന്, ജി. യു. പി. എസ്. കുപ്പാടി, എ. എല്‍. പി. എസ്. നായ്ക്കട്ടി. എന്നിവയാണ് ഫീഡിങ്ങ് സ്ക്കൂള്‍ .  
നെൻമേനി, നൂൽപ്പുഴ, സുൽത്താൻ ബത്തേരി, എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരീയ. ജീ. യു. പി. എസ്. മാതമംഗലം, ശ്രിജയ എൽ. പി. എസ്. നെൻമേനിക്കുന്ന്, ജി. യു. പി. എസ്. കുപ്പാടി, എ. എൽ. പി. എസ്. നായ്ക്കട്ടി. എന്നിവയാണ് ഫീഡിങ്ങ് സ്ക്കൂൾ .  
2002 -ല്‍ ഇവിടെ അഞ്ചാം തരത്തില്‍ രു ഇംഗ്ളീഷ് മീഡിയം ക്ലാസ് പ്രവര്‍ത്തനമാരംഭിച്ചു. സാന്പത്തികമായി താഴ്ന്ന നിലവാരമുള്ള കുട്ടികള്‍ക്ക് ഇംഗ്ളീഷ് മീഡിയം തുടങ്ങയത് വളരെ ഉപകാരമായി. ആദ്യത്തെ അഞ്ചാം ക്ലാസ് ഇംഗ്ളീഷ് മീഡിയം വിദ്യാര്‍ഥികള്‍2008 മാര്‍ച്ചില്‍ നൂറ് ശതമാനം വിജയവുമായി പടിയിറങ്ങി. 2009 ലും നൂറ് ശതമാനം വിജയം ഈ ഇംഗ്ളീഷ് മീഡിയത്തിന് നേടാനായി.1998-2000 കാലഘട്ടത്തില്‍ ഈ‍ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയായിരുന്ന സൂസി കുരുവിള റ്റീച്ചര്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിനര്‍ഹയായി. ഹൈസ്ക്കൂള്‍ ആയ കാലം മുതല്‍ ആ സ്ക്കൂളിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീ പി. പി. പീറ്റര്‍ സാറിന്റെ സേവനം എടുത്ത് പറയേണ്ടതാണ്. അദ്ദേഹമാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ . അദ്ദേഹം പലപ്പോഴും ഈ സ്ഥാപനത്തിന്റെ ഇന്‍ ചാര്‍ജും ആയിരുന്നു.ഈ വിദ്യാലയം അക്കദമിക് തലത്തിലും കലാ കായീക രംഗത്തും മുന്‍പന്തിയിലാണ്..ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ സ്ക്കൂളിനായിട്ടുണ്ട്
2002 -ഇവിടെ അഞ്ചാം തരത്തിൽ രു ഇംഗ്ളീഷ് മീഡിയം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സാന്പത്തികമായി താഴ്ന്ന നിലവാരമുള്ള കുട്ടികൾക്ക് ഇംഗ്ളീഷ് മീഡിയം തുടങ്ങയത് വളരെ ഉപകാരമായി. ആദ്യത്തെ അഞ്ചാം ക്ലാസ് ഇംഗ്ളീഷ് മീഡിയം വിദ്യാർഥികൾ2008 മാർച്ചിൽ നൂറ് ശതമാനം വിജയവുമായി പടിയിറങ്ങി. 2009 ലും നൂറ് ശതമാനം വിജയം ഈ ഇംഗ്ളീഷ് മീഡിയത്തിന് നേടാനായി.1998-2000 കാലഘട്ടത്തിൽ ഈ‍ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയായിരുന്ന സൂസി കുരുവിള റ്റീച്ചർ സംസ്ഥാന അദ്ധ്യാപക അവാർഡിനർഹയായി. ഹൈസ്ക്കൂൾ ആയ കാലം മുതൽ ആ സ്ക്കൂളിന് വേണ്ടി പ്രവർത്തിച്ച ശ്രീ പി. പി. പീറ്റർ സാറിന്റെ സേവനം എടുത്ത് പറയേണ്ടതാണ്. അദ്ദേഹമാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ . അദ്ദേഹം പലപ്പോഴും ഈ സ്ഥാപനത്തിന്റെ ഇൻ ചാർജും ആയിരുന്നു.ഈ വിദ്യാലയം അക്കദമിക് തലത്തിലും കലാ കായീക രംഗത്തും മുൻപന്തിയിലാണ്..ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങളെ വാർത്തെടുക്കാൻ ഈ സ്ക്കൂളിനായിട്ടുണ്ട്
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396276" എന്ന താളിൽനിന്ന് ശേഖരിച്ചത്