"ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:34, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
20-09-2010 തിങ്കളാഴ്ച്ച സ്ക്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആഘോഷിച്ചു.രാവിലെ സ്ക്കൂൾ അസംബ്ളിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തെക്കുറിച്ച് വിശദീകരണവും തുടർന്ന് SSITC മാർ നടത്തിയ ആമുഖ പ്രഭാഷണവും സത്യപ്രതിജ്ഞയും ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് ഒരു ഡിജിറ്റൽ പെയിന്റിംഗ് മത്സരവും മലയാളം ടൈപ്പ് റൈറ്റിംഗ് മത്സരവും ഒണ്ടായിരുന്നു. | 20-09-2010 തിങ്കളാഴ്ച്ച സ്ക്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആഘോഷിച്ചു.രാവിലെ സ്ക്കൂൾ അസംബ്ളിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തെക്കുറിച്ച് വിശദീകരണവും തുടർന്ന് SSITC മാർ നടത്തിയ ആമുഖ പ്രഭാഷണവും സത്യപ്രതിജ്ഞയും ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് ഒരു ഡിജിറ്റൽ പെയിന്റിംഗ് മത്സരവും മലയാളം ടൈപ്പ് റൈറ്റിംഗ് മത്സരവും ഒണ്ടായിരുന്നു. | ||
: 2010-2011 വർഷത്തിലെ ആറ്റിങ്ങൽ സബ് ജില്ലാതല ഐ.റ്റി. മേളയിൽ ഈ സ്കൂൾ തുടർച്ചയായി രണ്ടാം തവണയും '''ഓവറാൾ ചാമ്പ്യൽഷിപ്പ്''' നേടി..ഡിജിറ്റൽ പെയിന്റിംഗിന് '''ശന്തനു. എസ്.'''(10.എഛ്. ) എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. '''ആനന്ദ് .''' (10.എഛ്. ) വെബ് പേജ് ഡിസൈനിംഗിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഐ.റ്റി. പ്രോജക്ടിന് '''യദുകൃഷ്ണൻ. എം.എസ്.''' (10 സി. ) രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. | : 2010-2011 വർഷത്തിലെ ആറ്റിങ്ങൽ സബ് ജില്ലാതല ഐ.റ്റി. മേളയിൽ ഈ സ്കൂൾ തുടർച്ചയായി രണ്ടാം തവണയും '''ഓവറാൾ ചാമ്പ്യൽഷിപ്പ്''' നേടി..ഡിജിറ്റൽ പെയിന്റിംഗിന് '''ശന്തനു. എസ്.'''(10.എഛ്. ) എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. '''ആനന്ദ് .''' (10.എഛ്. ) വെബ് പേജ് ഡിസൈനിംഗിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഐ.റ്റി. പ്രോജക്ടിന് '''യദുകൃഷ്ണൻ. എം.എസ്.''' (10 സി. ) രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. | ||
2017-18 വർഷങ്ങളിൽ '''എല്ലാ ക്ലാസ്സുകളും (22)സ്മാർട്ട് ക്ലാസ് '''ആക്കി.മാറ്റി .''ലാപ്ടോപ്പ്'', '''പ്രോജെക്ടറുകൾ''','''പോഡിയം''' ,'''റിമോട്ട്''' , '''മൗസ്''' എന്നിവ എല്ലാ ക്ലാസ്സുകളിലും വിതരണം ചെയ്യുകയും അവയുടെ സംരക്ഷണ ചുമതല അതാതു ക്ലാസുകളിലെ ക്ലാസ് അധ്യാപകൻ /അദ്ധ്യാപിക,വിദ്യാർഥികൾ,മറ്റു അദ്ധ്യാപകർ എന്നിവർക്കായി നൽകി. ഇതിനു വേണ്ടി ലോഗ് ബുക്കും നൽകി. | |||
എല്ലാ അദ്ധ്യാപകരും '''സമഗ്ര''' പോർട്ടൽ പ്രയോജനപ്പെടുത്തി പഠിപ്പിക്കുവാൻ പ്രാഗൽഭ്യം നേടുകയും അതുപയോഗിച്ചു ക്ലാസ് വിനിമയം സാധ്യമാക്കുകയും ചെയ്തു വരുന്നു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |