Jump to content
സഹായം

"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/പരിസ്ഥിതിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*പരിസ്ഥിതി*
No edit summary
(*പരിസ്ഥിതി*)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ളബ്ബാണ് പരിസ്ഥിതിക്ലബ്ബ്. വളളിക്കുടിൽ, മണ്ണിരകമ്പോസ്റ്റ്, പച്ചക്കറിക്കോട്ടം, എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമിച്ചുപാലിക്കുന്നുണ്ട്. "വാളാട് നിർമൽ യോജന "എന്നൊരു പദ്ധതി , സ്കൂളും പരിസരത്തുള്ള വീടുകളും കടകളും മാലിന്യരഹിതമായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചുനടപ്പാക്കുന്നുണ്ട്. 2009-2010 വർഷം ക്ളബ്ബിന്റെ നേതൃത്വം ശ്രീ. പ്രശാന്തൻ മാസ്ററർക്കാണ്.
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതിക്ലബ്ബ്. വളളിക്കുടിൽ, മണ്ണിരകമ്പോസ്റ്റ്, പച്ചക്കറിത്തോട്ടം, എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചുപാലിക്കുന്നുണ്ട്. "വാളാട് നിർമൽ യോജന "എന്നൊരു പദ്ധതി , സ്കൂളും പരിസരത്തുള്ള വീടുകളും കടകളും മാലിന്യരഹിതമായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചുനടപ്പാക്കുന്നുണ്ട്. 2009-2010 വർഷം ക്ളബ്ബിന്റെ നേതൃത്വം ശ്രീ. പ്രശാന്തൻ മാസ്ററർക്കാണ്.
        നാളിതുവരെയായി വൈവിധ്യമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തിവരുന്നത്.2019 ൽ ക്ലബ്ബ് പ്രവർത്തനത്തിന്റെ നേതൃത്വം മുഹമ്മദ് ബഷീർ സാർ ഏറ്റെടുത്തു.
    സംക്ഷിപ്ത പ്രവർത്തന റിപ്പോർട്ട് (2019 – 2020)
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ 40 അംഗങ്ങൾ വീതമുള്ള യൂണിറ്റുകൾക്ക് രൂപം നൽകിയത്  2019  ജൂൺ മൂന്നിന് ആയിരുന്നു. തുടർന്ന് വൈവിധ്യമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തിയത്.
 
1.ദിനാചരണങ്ങൾ
    പരിസ്ഥിതി ദിനം, ഓസോൺ ദിനം, മുളദിനം,വന്യജീവി വാരാഘോഷം, പക്ഷി നിരീക്ഷണ ദിനം എന്നീ ദിനാചരണങ്ങളുടെ ഭാഗമായി, മരത്തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം, പഠന ക്ലാസുകൾ, മത്സരങ്ങൾ, ഡോക്യ‍ുമെന്ററി പ്രദർശനം, ഫീൽഡ് വിസിറ്റ് തുടങ്ങി വൈവിധ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുു.
 
2. പരിസ്ഥിതി ക്യാമ്പ് (സൈലൻറ് വാലി, തോൽപ്പെട്ടി)
    2019 ജൂലൈ 25,26, 27 തീയതികളിൽ വയനാട് തോൽപ്പെട്ടിയിലും 2019 ഡിസംബർ 1, 2, 3 തിയ്യതികളിൽ പാലക്കാട് സൈലൻറ് വാലിയിലും സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാമ്പ് ക്ലബ്ബ് അംഗങ്ങൾക്ക് നവ്യാനുഭവം ആയിരുന്നു.
    40 വീതം അംഗങ്ങളും നാല് അധ്യാപകരും ഓരോ ക്യാമ്പിലും പങ്കെടുത്തു.
 
3. കാർഷിക പ്രവർത്തനങ്ങൾ (നെല്ല്, പച്ചക്കറി)
    സ്കൂളിന് സമീപത്തെ വയലിൽ നടത്തിയ നെൽകൃഷിയും സ്കൂൾ പരിസരങ്ങളിലെ പച്ചക്കറി കൃഷിയും ഏറെ ശ്രദ്ധേയമായിരുന്നു. ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ കൊയ്ത്തും വിളവെടുപ്പുും എടുത്തുപറയേണ്ടതാണ്.
 
4. ബഡ്ഡിംഗ് ഗ്രാഫ്റ്റിങ്ങ് ലെയറിങ്ങ് പരിശീലനം.
    ശ്രീ ജോസഫ് ജോഷി മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം കുട്ടികൾക്ക് കൗതുകവും ഏറെ ഉപയോഗപ്രദവും ആയിരുന്നു.
    മേൽ പ്രവർത്തനങ്ങൾക്ക് ലഭിച്ച മുഴുവൻ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട് ഈ റിപ്പോർട്ട് സമർപ്പിക്കുന്നു
 
 
 
 


<!--visbot  verified-chils->
<!--visbot  verified-chils->
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395563...1088635" എന്ന താളിൽനിന്ന് ശേഖരിച്ചത്