18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പരിസ്ഥിതി ദിനം''' | '''പരിസ്ഥിതി ദിനം''' | ||
---- | ---- | ||
പരിസ്ഥിതി ദിനത്തിൽ H.M ശ്രീമതി .കെ.എം.സുഭദ്ര വൃക്ഷത്തൈ നട്ട് ഈ വർഷത്തെ ഹരിതസേനാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. | |||
കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.സ്കൂളിൽ കുട്ടികൾ പരിസരം ശുചിയാക്കുകയും പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നീ പ്രവർത്തനങ്ങൾക്കു തുടക്കമിടുകയും ചെയ്തു. | |||
ചീമക്കൊന്ന ഉപയോഗിച്ച് ജൈവവേലി നിർമ്മിച്ചു . ജൈവവൈവിദ്ധ്യത്തെക്കുറിച്ച് യൂസഫ് മാസ്റ്റർ ക്ലാസ്സെടുത്തു.അന്നം ഔഷധമഅണെന്നും അതുകൊണ്ട് വിഷമില്ലാത്ത പച്ചക്കറികൾ സ്വയം കൃഷിചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. | |||
'''വിദ്യാരംഗം ''' | '''വിദ്യാരംഗം ''' | ||
---- | ---- | ||
കവി വിഷ്ണുപ്രസാദ് വിദ്യാരംഗം സഹിത്യവേദിയുടെയും വായനാവാരത്തിന്റെയും ഉദ്ഘാടനം നിർ വ്വഹിച്ചു.കുട്ടികൾ സ്വന്തം കവിത അവതരിപ്പിച്ചു.സ്കൂൾ എദിറ്റോറിയൽ ബോർഡ് രൂപീകരിച്ചു.സഹരിത ഫിലിം ക്ലബ്ബ് കഴിഞ്ഞവർഷം തുടങ്ങിവെച്ച ചരിത്രഗവേഷണത്തിന "വെട്ടത്തൂർ മിത്തും യാഥാർത്ഥ്യവും" എന്ന് നാമകരണം ചെയ്തു.സാമൂഹികപങ്കാളിത്തറ്ഋതോടെ കുട്ടികൾ നിർമ്മിച്ച ഈ ദൊക്യുമെന്ററി തിരഞ്ഞെടുപ്പിനുശെഷം പ്രകാശനം ചെയ്യുന്നതാണ്. | |||
'''''''''ഹിരോഷിമാദിനം''' | '''''''''ഹിരോഷിമാദിനം''' | ||
---- | ---- | ||
'''പ്ര | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാമൽസരം നടത്തി .തുടർന്ന് യുദ്ധവിരുദ്ധ റാലി നടത്തി. | |||
'''പ്ര ദർശനം''' | |||
---- | ---- | ||
സ്കൂൾ തലശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയമേള വേരറിട്ടൊരനുഭവമായി.മേളയിൽ മികച്ച സ്റ്റാളുകൾക്കും പ്രോജക്റ്റുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു | |||
<!--visbot verified-chils-> |