Jump to content
സഹായം

"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==വാര്‍ത്താ ഭൂമി '''
==വാർത്താ ഭൂമി '''
----
----
''' ==
''' ==
സെന്‍റ് ജോണ്‍സ് ഹൈസ്ക്കൂള്‍ നെല്ലിപൊയില്‍
സെൻറ് ജോൺസ് ഹൈസ്ക്കൂൾ നെല്ലിപൊയിൽ
വിജയോല്‍സവം പദ്ധതി അന്തിമഘട്ടത്തില്‍
വിജയോൽസവം പദ്ധതി അന്തിമഘട്ടത്തിൽ
നെല്ലിപൊയില്‍ : മികച്ച ഗ്രേഡോടെ സമ്പൂര്‍ണ്ണ വിജയം എന്ന ലക്ഷ്യത്തോടെ  കോഴിക്കോട് ജില്ലാപഞ്ചായത്തും വിദ്യാഭാസവകുപ്പും സംയുക്തമായി ആവിഷ്കരിച്ച  വിജയോല്‍സവം പദ്ധതി അവസാനഘട്ടത്തില്‍ .  സാമൂഹിക പങ്കാളിത്തത്തോടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ സജീവമായി. ".നൂറ് മേനി കൊയ് തെടുക്കാം വിജയസോപാനമേറിടാം"എന്ന മുദ്രാവാക്യം സെന്‍റ് ജോണ്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നെഞ്ചേറ്റിക്കഴിഞ്ഞു.ഈ വര്‍ഷം SSLC പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാനുള്ള തീവ്രപരിശീലനത്തില്‍ മുഴുകിയിരിക്കുകയാണ് അധ്യാപകര്‍.പിന്നാക്കക്കാര്‍ക്കുള്ള പ്രത്യേകപരിശീലനവും സ്റ്റുഡന്‍സ് റിസോഴ്സ് ഗ്രൂപ്പും പദ്ധതിയുടെ സവിശേഷതകളാണ്.
നെല്ലിപൊയിൽ : മികച്ച ഗ്രേഡോടെ സമ്പൂർണ്ണ വിജയം എന്ന ലക്ഷ്യത്തോടെ  കോഴിക്കോട് ജില്ലാപഞ്ചായത്തും വിദ്യാഭാസവകുപ്പും സംയുക്തമായി ആവിഷ്കരിച്ച  വിജയോൽസവം പദ്ധതി അവസാനഘട്ടത്തിൽ .  സാമൂഹിക പങ്കാളിത്തത്തോടെ സ്കൂൾതല പ്രവർത്തനങ്ങൾ സജീവമായി. ".നൂറ് മേനി കൊയ് തെടുക്കാം വിജയസോപാനമേറിടാം"എന്ന മുദ്രാവാക്യം സെൻറ് ജോൺസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ നെഞ്ചേറ്റിക്കഴിഞ്ഞു.ഈ വർഷം SSLC പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളേയും സമ്പൂർണ്ണ വിജയത്തിലെത്തിക്കാനുള്ള തീവ്രപരിശീലനത്തിൽ മുഴുകിയിരിക്കുകയാണ് അധ്യാപകർ.പിന്നാക്കക്കാർക്കുള്ള പ്രത്യേകപരിശീലനവും സ്റ്റുഡൻസ് റിസോഴ്സ് ഗ്രൂപ്പും പദ്ധതിയുടെ സവിശേഷതകളാണ്.






ട്രാഫിക് നിയമങ്ങള്‍ പാലിക്കുക  
ട്രാഫിക് നിയമങ്ങൾ പാലിക്കുക  
അപകടങ്ങള്‍ ഒഴിവാക്കുക...
അപകടങ്ങൾ ഒഴിവാക്കുക...


നെല്ലിപ്പൊയില്‍:സെന്‍റ് ജോണ്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ളാസ് നടത്തി.മുന്നറിയിപ്പുകള്‍ അവഗണിക്കുകയും വാഹനം ശരിയായി ഓടിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം ദിനംതോറും ധാരാളം ജീവിതങ്ങളാണ് റോഡുകളില്‍ പൊലിയുന്നത്.വാഹനങ്ങള്‍ അനുദിനം പെരുകുകയും യാത്രക്കാരുടെ ആധിക്യവും റോഡുകളുടെ ശോച്യാവസ്ഥയും അപകടസാധ്യത കൂട്ടുന്നു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണപ്രവത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാനത്തെ സ്കൂളുകളില്‍ റോഡുസുരക്ഷാക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്ളാഘനീയമാണ്൩  ==
നെല്ലിപ്പൊയിൽ:സെൻറ് ജോൺസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ളാസ് നടത്തി.മുന്നറിയിപ്പുകൾ അവഗണിക്കുകയും വാഹനം ശരിയായി ഓടിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം ദിനംതോറും ധാരാളം ജീവിതങ്ങളാണ് റോഡുകളിൽ പൊലിയുന്നത്.വാഹനങ്ങൾ അനുദിനം പെരുകുകയും യാത്രക്കാരുടെ ആധിക്യവും റോഡുകളുടെ ശോച്യാവസ്ഥയും അപകടസാധ്യത കൂട്ടുന്നു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ ബോധവൽക്കരണപ്രവത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനത്തെ സ്കൂളുകളിൽ റോഡുസുരക്ഷാക്ളബ്ബുകൾ പ്രവർത്തിക്കുന്നത് ശ്ളാഘനീയമാണ്൩  ==








എഡിറ്റോറിയല്‍
എഡിറ്റോറിയൽ


കൊതുകിനെതിരെ പൊരുതുക
കൊതുകിനെതിരെ പൊരുതുക
ഇന്ന് മനുഷ്യരാശി ഭയക്കുന്ന ഏറ്റവും വലിയ ഭീകരജീവിയായി മാറിയിരിക്കുകയാണ് കൊതുക്. 7കോടി മനുഷ്യരാണ് ലോകമഹായുദ്ധങ്ങളില്‍ മരിച്ചുവീണതെങ്കില്‍ കൊതുകുകള്‍ ഓരോവര്‍ഷവും 7കോടി മനുഷ്യരിലാണ് പലതരത്തിലുള്ള രോഗാണുക്കളെ കടത്തിവിടുന്നത്.മലേറിയ ബാധിച്ചു മരിക്കുന്നതു മാത്രം ഓരോ വര്‍ഷവും 10ലക്ഷം പേരാണത്രേ.മന്ത്,മലമ്പനി,ഡെങ്കി, ജാപ്പാനീസു'എന്‍സൈഫലൈറ്റിസു',റിഫ്റ്റ് വാലി ഫീവര്‍,വെസ്റ്റ്നൈല്‍ ഫീവര്‍,ചിക്കുന്‍ ഗുനിയ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.എങ്കിലും മനുഷ്യന്‍ കൊതുകുകള്‍ക്കുമേല്‍ നേടുന്ന കൊച്ചു വിജയങ്ങളുടെ ഓര്‍മ്മക്കുറിപ്പാണ് ആഗസ്റ്റ് 20 ആഗോളകൊതുകുദിനം.1897 ആഗസ്റ്റ് 20-നാണ് ചരിത്രത്തില്‍ ആദ്യമായി ആ രോഗം കൊതുകുപരത്തുന്നതാണെന്ന് അസന്നിഗ്ദമായി തെളിയിക്കപ്പെടുന്നത്.സര്‍ റൊണാള്‍ഡ് റോസാണ് ചരിത്രപ്രസിദ്ധമായ ആ കണ്ടുപിടുത്തം നടത്തിയത്.
ഇന്ന് മനുഷ്യരാശി ഭയക്കുന്ന ഏറ്റവും വലിയ ഭീകരജീവിയായി മാറിയിരിക്കുകയാണ് കൊതുക്. 7കോടി മനുഷ്യരാണ് ലോകമഹായുദ്ധങ്ങളിൽ മരിച്ചുവീണതെങ്കിൽ കൊതുകുകൾ ഓരോവർഷവും 7കോടി മനുഷ്യരിലാണ് പലതരത്തിലുള്ള രോഗാണുക്കളെ കടത്തിവിടുന്നത്.മലേറിയ ബാധിച്ചു മരിക്കുന്നതു മാത്രം ഓരോ വർഷവും 10ലക്ഷം പേരാണത്രേ.മന്ത്,മലമ്പനി,ഡെങ്കി, ജാപ്പാനീസു'എൻസൈഫലൈറ്റിസു',റിഫ്റ്റ് വാലി ഫീവർ,വെസ്റ്റ്നൈൽ ഫീവർ,ചിക്കുൻ ഗുനിയ തുടങ്ങിയവ അവയിൽ ചിലതു മാത്രം.എങ്കിലും മനുഷ്യൻ കൊതുകുകൾക്കുമേൽ നേടുന്ന കൊച്ചു വിജയങ്ങളുടെ ഓർമ്മക്കുറിപ്പാണ് ആഗസ്റ്റ് 20 ആഗോളകൊതുകുദിനം.1897 ആഗസ്റ്റ് 20-നാണ് ചരിത്രത്തിൽ ആദ്യമായി ആ രോഗം കൊതുകുപരത്തുന്നതാണെന്ന് അസന്നിഗ്ദമായി തെളിയിക്കപ്പെടുന്നത്.സർ റൊണാൾഡ് റോസാണ് ചരിത്രപ്രസിദ്ധമായ ആ കണ്ടുപിടുത്തം നടത്തിയത്.
                                                             ക്യുലിസിഡെ എന്നാണ് കൊതുകിന്‍റ്റെ കുടുബനാമം.3000 ത്തിലേറെ കൊതുകുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യന്റെ പ്രധാനശത്രുക്കള്‍ അനോഫിലിസ്,ക്യുലെക്സ്,ഈഡിസ്,മാന്‍സോണിയ എന്നിവയാണ്.അനോഫിലിസ് മലമ്പനിയും,ക്യുലെക്സ് മന്തും എന്‍സൈഫിലിറ്റിയും ,ഈഡീസ് ഡെങ്കിയും ചിക്കന്‍ഗുനിയയും മാന്‍സോണിയ മന്തും പരത്തുന്ന വില്ലന്‍മാരാണ്.
                                                             ക്യുലിസിഡെ എന്നാണ് കൊതുകിൻറ്റെ കുടുബനാമം.3000 ത്തിലേറെ കൊതുകുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യന്റെ പ്രധാനശത്രുക്കൾ അനോഫിലിസ്,ക്യുലെക്സ്,ഈഡിസ്,മാൻസോണിയ എന്നിവയാണ്.അനോഫിലിസ് മലമ്പനിയും,ക്യുലെക്സ് മന്തും എൻസൈഫിലിറ്റിയും ,ഈഡീസ് ഡെങ്കിയും ചിക്കൻഗുനിയയും മാൻസോണിയ മന്തും പരത്തുന്ന വില്ലൻമാരാണ്.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394932" എന്ന താളിൽനിന്ന് ശേഖരിച്ചത്