Jump to content
സഹായം

"ഗവ. എച്ച് .എസ്.ഇരുളത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''1961'''-ല്‍ അങ്ങാടിശ്ശേരിയിലെ  ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ ശ്രീ.രാമന്‍കുട്ടി എന്നിങ്ങനെ ചില രക്ഷകര്‍ത്താക്കളുടെ ശ്രമഫലമായി കുട്ടികളില്‍നിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളി ക്കൂടമാതൃകയില്‍ സ്ക്കൂള്‍ആരംഭിച്ചു.1962-ല്‍ മുള്ളന്‍ക്കൊല്ലി സ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിന്നും എല്‍ പി സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടന്‍ മമ്മുഹാജി സ്ഥലം സൌജന്യമായി നല്‍കി.ശ്രീ.കക്കോടന്‍ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര മനസ്കത കെട്ടിട നിര്‍മ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍,കുഞ്ഞന്‍ചെട്ടി,സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു.
'''1961'''-അങ്ങാടിശ്ശേരിയിലെ  ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ ശ്രീ.രാമൻകുട്ടി എന്നിങ്ങനെ ചില രക്ഷകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽനിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളി ക്കൂടമാതൃകയിൽ സ്ക്കൂൾആരംഭിച്ചു.1962-ൽ മുള്ളൻക്കൊല്ലി സ്ക്കൂൾ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽ നിന്നും എൽ പി സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടൻ മമ്മുഹാജി സ്ഥലം സൌജന്യമായി നൽകി.ശ്രീ.കക്കോടൻ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര മനസ്കത കെട്ടിട നിർമ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻകുട്ടിഅയ്യപ്പൻചേട്ടൻ,കുഞ്ഞൻചെട്ടി,സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു.
        
        


1974-ല്‍ യു.പി സ്ക്കുള്‍ ആയും 1980-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തി.1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്   
1974-യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി.1983 മുതൽ2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്   
സ്ക്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം  
സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്ദ്യാപകരും സാമാന്യം  
ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി 2008-ല്‍ '''100 ശതമാനം''' വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.
ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി 2008-'''100 ശതമാനം''' വിദ്യാർത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394629" എന്ന താളിൽനിന്ന് ശേഖരിച്ചത്