Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സദിശസമഷ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

120 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 പതിപ്പ്)
 
No edit summary
 
വരി 1: വരി 1:
{{prettyurl|Vector space}}
{{prettyurl|Vector space}}
{{ആധികാരികത}}
{{ആധികാരികത}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] [[രേഖീയ ബീജഗണിതം]](Linear algebra) ഉള്‍ക്കൊള്ളുന്ന ഒരാശയമാണ്  '''സദിശസമഷ്ടി''' അഥവാ '''വെക്റ്റര്‍ സ്പേയ്സ്'''. ഇതിലെ അംഗങ്ങളാണ് സദിശങ്ങള്‍ (Vectors).ഏറ്റവും ലളിതമായ വെക്റ്റര്‍ സ്പേയ്സുകളാണ് ദ്വിമാനവും (2Dimesion) ത്രിമാനവും(3Dimension). വെക്റ്റര്‍ സ്പേയ്സ് എന്നാല്‍ പ്രധാനസംകാരകങ്ങള്‍ സദിശസങ്കലനവും അദിശഗുണനവും ആയ ഒരു [[ഗണം|ഗണമാണ്]].
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] [[രേഖീയ ബീജഗണിതം]](Linear algebra) ഉൾക്കൊള്ളുന്ന ഒരാശയമാണ്  '''സദിശസമഷ്ടി''' അഥവാ '''വെക്റ്റർ സ്പേയ്സ്'''. ഇതിലെ അംഗങ്ങളാണ് സദിശങ്ങൾ (Vectors).ഏറ്റവും ലളിതമായ വെക്റ്റർ സ്പേയ്സുകളാണ് ദ്വിമാനവും (2Dimesion) ത്രിമാനവും(3Dimension). വെക്റ്റർ സ്പേയ്സ് എന്നാൽ പ്രധാനസംകാരകങ്ങൾ സദിശസങ്കലനവും അദിശഗുണനവും ആയ ഒരു [[ഗണം|ഗണമാണ്]].
== നിര്‍വ്വചനം ==
== നിർവ്വചനം ==
F എന്ന രേഖീയസംഖ്യകളുടേയോ സമ്മിശ്രസംഖ്യകളുടേയോ ഒരു [[ക്ഷേത്രം(ഗണിതശാസ്ത്രം)|ക്ഷേത്രത്തെ]](Field) പരിഗണിക്കുക. ഇതിലെ അംഗങ്ങള്‍ [[അദിശം|അദിശങ്ങളാണ്]]. F എന്ന ക്ഷേത്രത്തില്‍ നിര്‍വ്വചിക്കുന്ന വെക്റ്റര്‍ സ്പേയ്സ് എന്നാല്‍ സദിശസങ്കലനം, അദിശഗുണനം എന്നീ രണ്ട് സംകാരകങ്ങളടങ്ങിയ ഒരു ഗണമാണ്.
F എന്ന രേഖീയസംഖ്യകളുടേയോ സമ്മിശ്രസംഖ്യകളുടേയോ ഒരു [[ക്ഷേത്രം(ഗണിതശാസ്ത്രം)|ക്ഷേത്രത്തെ]](Field) പരിഗണിക്കുക. ഇതിലെ അംഗങ്ങൾ [[അദിശം|അദിശങ്ങളാണ്]]. F എന്ന ക്ഷേത്രത്തിൽ നിർവ്വചിക്കുന്ന വെക്റ്റർ സ്പേയ്സ് എന്നാൽ സദിശസങ്കലനം, അദിശഗുണനം എന്നീ രണ്ട് സംകാരകങ്ങളടങ്ങിയ ഒരു ഗണമാണ്.


കൂടാതെ താഴേപറയുന്ന സ്വയംസിദ്ധപ്രമാണങ്ങളും അനുസരിക്കുന്നു
കൂടാതെ താഴേപറയുന്ന സ്വയംസിദ്ധപ്രമാണങ്ങളും അനുസരിക്കുന്നു
വരി 10: വരി 10:
*സദിശസങ്കലനം ക്രമനിയമം പാലിക്കുന്നു
*സദിശസങ്കലനം ക്രമനിയമം പാലിക്കുന്നു
എല്ലാ v, w ∈ V, v + w = w + v.
എല്ലാ v, w ∈ V, v + w = w + v.
*സദിശസങ്കലനത്തില്‍ തല്‍സമകം 0 ആണ്.
*സദിശസങ്കലനത്തിൽ തൽസമകം 0 ആണ്.
എല്ലാ v ∈ Vയ്ക്കും 0 ∈ V,എങ്ങനെയെന്നാല്‍v + 0 = v  
എല്ലാ v ∈ Vയ്ക്കും 0 ∈ V,എങ്ങനെയെന്നാൽv + 0 = v  
*സദിസസങ്കലനത്തിന് വിപരീത‌അംഗങ്ങള്‍ ഉണ്ട്
*സദിസസങ്കലനത്തിന് വിപരീത‌അംഗങ്ങൾ ഉണ്ട്
എല്ലാ v ∈ Vയ്ക്കും സങ്കലനവിപരീതം wഉണ്ട്.എങ്ങനെയെന്നാല്‍ v + w = 0.
എല്ലാ v ∈ Vയ്ക്കും സങ്കലനവിപരീതം wഉണ്ട്.എങ്ങനെയെന്നാൽ v + w = 0.
*സദിശസങ്കലനത്തില്‍ അദിശഗുണനം വിതരണനിയമം പാലിക്കുന്നു
*സദിശസങ്കലനത്തിൽ അദിശഗുണനം വിതരണനിയമം പാലിക്കുന്നു
എല്ലാ a ∈ F യ്ക്കും v, w ∈ Vയ്ക്കും a (v + w) = a v + a w.
എല്ലാ a ∈ F യ്ക്കും v, w ∈ Vയ്ക്കും a (v + w) = a v + a w.
*ക്ഷേത്രസങ്കലനത്തില്‍ അദിശഗുണനം വിതരണനിയമം പാലിക്കുന്നു
*ക്ഷേത്രസങ്കലനത്തിൽ അദിശഗുണനം വിതരണനിയമം പാലിക്കുന്നു
എല്ലാ a, b ∈ F യ്ക്കും v ∈ V,യ്ക്കും  (a + b) v = a v + b v.
എല്ലാ a, b ∈ F യ്ക്കും v ∈ V,യ്ക്കും  (a + b) v = a v + b v.
*അദിശക്ഷേത്രത്തില്‍ അദിശഗുണനം സാദ്ധ്യമാണ്.
*അദിശക്ഷേത്രത്തിൽ അദിശഗുണനം സാദ്ധ്യമാണ്.
എല്ലാ a, b ∈ F യ്ക്കും  v ∈ V,  a (b v) = (ab) v.
എല്ലാ a, b ∈ F യ്ക്കും  v ∈ V,  a (b v) = (ab) v.
*അദിശഗുണനത്തില്‍ 1 തല്‍സമകസംഖ്യയാണ്.
*അദിശഗുണനത്തിൽ 1 തൽസമകസംഖ്യയാണ്.


[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
{{ബീജഗണിതം-അപൂര്‍ണ്ണം|vector space}}
{{ബീജഗണിതം-അപൂർണ്ണം|vector space}}


[[ar:فضاء شعاعي]]
[[ar:فضاء شعاعي]]
വരി 74: വരി 74:
[[zh-classical:矢量空間]]
[[zh-classical:矢量空間]]
[[zh-min-nan:Hiòng-liōng khong-kan]]
[[zh-min-nan:Hiòng-liōng khong-kan]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394203" എന്ന താളിൽനിന്ന് ശേഖരിച്ചത്