Jump to content
സഹായം

"ഗവ.എൽ പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31511
| സ്കൂൾ കോഡ്= 31511
| സ്ഥാപിതവര്‍ഷം=1947
| സ്ഥാപിതവർഷം=1947
| സ്കൂള്‍ വിലാസം= പൂവരണിപി.ഒ, <br/>
| സ്കൂൾ വിലാസം= പൂവരണിപി.ഒ, <br/>
| പിന്‍ കോഡ്=686577
| പിൻ കോഡ്=686577
| സ്കൂള്‍ ഫോണ്‍=  04822227070
| സ്കൂൾ ഫോൺ=  04822227070
| സ്കൂള്‍ ഇമെയില്‍=  glpsvilakkumadaom@gmail.com
| സ്കൂൾ ഇമെയിൽ=  glpsvilakkumadaom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പാലാ
| ഉപ ജില്ല=പാലാ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  14
| ആൺകുട്ടികളുടെ എണ്ണം=  14
| പെൺകുട്ടികളുടെ എണ്ണം= 15
| പെൺകുട്ടികളുടെ എണ്ണം= 15
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  29
| വിദ്യാർത്ഥികളുടെ എണ്ണം=  29
| അദ്ധ്യാപകരുടെ എണ്ണം=    4
| അദ്ധ്യാപകരുടെ എണ്ണം=    4
| പ്രധാന അദ്ധ്യാപകന്‍=  ശാന്തമ്മ പി എസ്
| പ്രധാന അദ്ധ്യാപകൻ=  ശാന്തമ്മ പി എസ്
| പി.ടി.ഏ. പ്രസിഡണ്ട്=    സുമി സുനില്‍കുമാര്‍        
| പി.ടി.ഏ. പ്രസിഡണ്ട്=    സുമി സുനിൽകുമാർ        
| സ്കൂള്‍ ചിത്രം=31511-school.jpg‎|
| സ്കൂൾ ചിത്രം=31511-school.jpg‎|
}}
}}

വരി 31: വരി 31:
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ  6 )൦  വാർഡിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണിത് .ആദ്യകാലത്തു ഈ സ്കൂൾ എൻ .എസ്.എസ് .കരയോഗം വക ആയിരുന്നു .അമ്പതു സെന്റിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത് .ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു .നല്ലവരായ നാട്ടുകാരാണ് സ്കൂൾ പണിഞ്ഞത് .  1947  ൽ സ്കൂൾ  സർക്കാർ ഏറ്റെടുത്തു .രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു സ്കൂൾ ഇല്ലാത്തതിനാൽ നാട്ടുകാരുടെ ഏക ആശ്രയം ഈ സ്കൂളായിരുന്നു .ഞാറ്റുപാട്ടു കേട്ടുണരുന്ന വിളക്കുമാടം ഗ്രാമത്തിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്നും ശോഭിക്കുന്നു .അനേകായിരം കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട്  ഈ വിദ്യാലയ മുത്തശ്ശി പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു .ആധുനിക കമ്പോളവത്കൃത  സംസ്കാരത്തിന്റെ  അതിപ്രസരം ഈ കൊച്ചുഗ്രാമത്തെയും  ഗ്രസിച്ചിരിക്കുന്നു.സ്കൂളിന്റെ  പ്രൗഢിക്ക്  മങ്ങലേൽക്കാതെ  കാത്തുസംരക്ഷിക്കാൻ നമ്മൾ പ്രതിന്ജഅബദ്ധരാണ് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആദ്യകാലത്തു ഏതൊരു സർക്കാർ സ്സ്കൂളും പോലെ വളരെ ദയനീയ അവസ്ഥായിലായിരുന്നു ഇതിന്റെ ഭൗതികസാഹചര്യ .എന്നാൽ നല്ലവരായ രക്ഷിതാക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെട്ടു .മുൻവശത്തെ മതിലും കിണറും ചെറിയ അടുക്കളയും  ഗേറ്റും  രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി  ഉണ്ടായി . 2000  ത്തിൽ അന്നത്തെ പി .റ്റി .എ  പ്രസിഡന്റ്  ആയിരുന്ന ശ്രീ രാധാകൃഷ്ണപ്രസാദ്‌ന്റെ  ശ്രമഫലമായി  സ്കൂൾകെട്ടിടം അടച്ചുകെട്ടി .  2003    ൽ എസ്.എസ് .എ ഫണ്ട് ഉപയോഗിച്ചി ഒരു ക്ലാസ്സ്മുറി  ,പെൺകുട്ടികളുടെ ടോയ്ലറ്റ് , എന്നിവ ഉണ്ടാക്കി .    2007  ൽ  അഡാപ്റ്റഡ് ടോയ്ലറ്റ് ഉണ്ടാക്കി.പഞ്ചായത്തിൽനിന്നും കമ്പ്യൂട്ടർ ,പ്രിൻറർ ,ഫർണിച്ചർ ,എന്നിവ ലഭിച്ചു .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#( 1  )  ഭാസ്കരൻ നായർ ചാവടിയിൽ  
#( 1  )  ഭാസ്കരൻ നായർ ചാവടിയിൽ  
   ( 2 )  സരോജിനിയമ്മ ഇല്ലിക്കത്തൊട്ടിയിൽ  
   ( 2 )  സരോജിനിയമ്മ ഇല്ലിക്കത്തൊട്ടിയിൽ  
വരി 57: വരി 57:
#
#

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ഈ കൊച്ചുഗ്രാമത്തിലെ  സാധാരണക്കാരായ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കാൻ ഈ സ്കൂളിന് കഴിയുന്നു .
ഈ കൊച്ചുഗ്രാമത്തിലെ  സാധാരണക്കാരായ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കാൻ ഈ സ്കൂളിന് കഴിയുന്നു .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# എഴുത്തുകാരനും ഗാന്ധിയനുമായ ഇടമറ്റം രത്നപ്പൻ സാർ .
# എഴുത്തുകാരനും ഗാന്ധിയനുമായ ഇടമറ്റം രത്നപ്പൻ സാർ .

വരി 69: വരി 69:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | സ്ക്കൂള്‍ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 77: വരി 77:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.650085,76.740803|width=98%|zoom=16}}
{{#multimaps:9.650085,76.740803|width=98%|zoom=16}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394042" എന്ന താളിൽനിന്ന് ശേഖരിച്ചത്