18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|dvnsslpsnechiipuzhoor}} | {{prettyurl|dvnsslpsnechiipuzhoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= നെച്ചിപ്പുഴൂർ | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31524 | ||
| | | സ്ഥാപിതവർഷം=1955 | ||
| | | സ്കൂൾ വിലാസം= നെച്ചിപ്പുഴൂർപി.ഒ, <br/> | ||
| | | പിൻ കോഡ്=686574 | ||
| | | സ്കൂൾ ഫോൺ= 9846770595 | ||
| | | സ്കൂൾ ഇമെയിൽ= dvnsslpsnechipuzhoor1234@gmail.com | ||
| ഉപ ജില്ല=പാലാ | | ഉപ ജില്ല=പാലാ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 17 | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= 21 | | പെൺകുട്ടികളുടെ എണ്ണം= 21 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 39 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബിന്ദു ജി നായർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ ആർ | ||
| | | സ്കൂൾ ചിത്രം= 31524school.jpg | | ||
}} | }} | ||
വരി 33: | വരി 33: | ||
വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ എന്നത് പോലെ തന്നെ ഒരു സാമൂഹിക വൽക്കരണ പ്രക്രിയ കൂടിയാണ്. വിദ്യാഭ്യാസം വ്യക്തി വികാസത്തിനും അതുവഴി സാമൂഹിക പുരോഗതിക്കും വേദിയാകുമ്പോൾ അതിന്റെ നടത്തിപ്പിലും പുരോഗതിയിലും സമൂഹത്തിനു കാര്യമായി പങ്കാളിത്തം ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് ബഹുജന പങ്കാളിത്തത്തിലൂടെ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളിൽ വിദ്യാവിലാസം എന്ന പേരിൽ 2014 മുതൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ . അദ്ധ്യാപകർ , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , മാനേജ്മന്റ് , എന്നിവരോടൊപ്പം സ്കൂൾ ആ പ്രേദേശത്തെ മൊത്തം ജനവിഭാഗത്തിന്റെയും പൊതുസ്വത്താണെന്ന അവബോധം എല്ലാവരിലും ഉണർത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്. | വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ എന്നത് പോലെ തന്നെ ഒരു സാമൂഹിക വൽക്കരണ പ്രക്രിയ കൂടിയാണ്. വിദ്യാഭ്യാസം വ്യക്തി വികാസത്തിനും അതുവഴി സാമൂഹിക പുരോഗതിക്കും വേദിയാകുമ്പോൾ അതിന്റെ നടത്തിപ്പിലും പുരോഗതിയിലും സമൂഹത്തിനു കാര്യമായി പങ്കാളിത്തം ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് ബഹുജന പങ്കാളിത്തത്തിലൂടെ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളിൽ വിദ്യാവിലാസം എന്ന പേരിൽ 2014 മുതൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ . അദ്ധ്യാപകർ , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , മാനേജ്മന്റ് , എന്നിവരോടൊപ്പം സ്കൂൾ ആ പ്രേദേശത്തെ മൊത്തം ജനവിഭാഗത്തിന്റെയും പൊതുസ്വത്താണെന്ന അവബോധം എല്ലാവരിലും ഉണർത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്. | ||
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്റ്റീവ് ടീച്ചർ നൽകുന്ന അക്കാദമികവും അക്കാദമികേതരവും ആയ പ്രവർത്തന സഹായം ഇവയ്ക്കു കൂടുതൽ മികവേകുന്നു | കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്റ്റീവ് ടീച്ചർ നൽകുന്ന അക്കാദമികവും അക്കാദമികേതരവും ആയ പ്രവർത്തന സഹായം ഇവയ്ക്കു കൂടുതൽ മികവേകുന്നു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
=== ശിശുസൗഹൃദ ക്ലാസ് മുറികൾ === | === ശിശുസൗഹൃദ ക്ലാസ് മുറികൾ === | ||
വരി 61: | വരി 61: | ||
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട് | മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട് | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== " സുശിക്ഷ " സംസ്ഥാനതല വിദ്യാഭ്യാസ ശില്പശാല === | === " സുശിക്ഷ " സംസ്ഥാനതല വിദ്യാഭ്യാസ ശില്പശാല === | ||
വരി 88: | വരി 88: | ||
കൊച്ചിൻ ബിനാലെ (സ്റ്റുഡന്റസ് ബിനാലെ ) കുട്ടികൾക്കായി ഒരു ദിവസത്തെ ശില്പശാല 2017 ജനുവരി 12 ന് സ്കൂളിൽ നടത്തി.. കുട്ടികൾക്ക് കഥപറയുന്നതിനും പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടം ഉണ്ടാക്കുന്നതിലും പരിശീലനം നൽകി . | കൊച്ചിൻ ബിനാലെ (സ്റ്റുഡന്റസ് ബിനാലെ ) കുട്ടികൾക്കായി ഒരു ദിവസത്തെ ശില്പശാല 2017 ജനുവരി 12 ന് സ്കൂളിൽ നടത്തി.. കുട്ടികൾക്ക് കഥപറയുന്നതിനും പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടം ഉണ്ടാക്കുന്നതിലും പരിശീലനം നൽകി . | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
===എൽ. എസ്. എസ്. സ്കോളർഷിപ്പ് === | ===എൽ. എസ്. എസ്. സ്കോളർഷിപ്പ് === | ||
വരി 111: | വരി 111: | ||
കരൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള അവാർഡ് 2015 -16 വർഷം ലഭിച്ചു. | കരൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള അവാർഡ് 2015 -16 വർഷം ലഭിച്ചു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#കെ മാധവൻ നായർ ഐ. ആർ. എസ്.(Income tax ombudsman,Kochi) | #കെ മാധവൻ നായർ ഐ. ആർ. എസ്.(Income tax ombudsman,Kochi) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 117: | വരി 117: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 124: | വരി 124: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.750446,76.671579 | {{#multimaps:9.750446,76.671579 | ||
|width=1100px|zoom=16}} | |width=1100px|zoom=16}} | ||
<!--visbot verified-chils-> |