Jump to content
സഹായം

"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|L. P. S. Ottasekharamangalam}}
{{prettyurl|L. P. S. Ottasekharamangalam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഒറ്റശേഖരമംഗലം
| സ്ഥലപ്പേര്= ഒറ്റശേഖരമംഗലം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44345
| സ്കൂൾ കോഡ്= 44345
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  1947
| സ്ഥാപിതവർഷം=  1947
| സ്കൂള്‍ വിലാസം= എല്‍.പി. എസ് ഒറ്റശേഖരമംഗലം
| സ്കൂൾ വിലാസം= എൽ.പി. എസ് ഒറ്റശേഖരമംഗലം
| പിന്‍ കോഡ്= 695125
| പിൻ കോഡ്= 695125
| സ്കൂള്‍ ഫോണ്‍= 0471 2255070
| സ്കൂൾ ഫോൺ= 0471 2255070
| സ്കൂള്‍ ഇമെയില്‍= glpsosm@gmail.com
| സ്കൂൾ ഇമെയിൽ= glpsosm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാട്ടാക്കട
| ഉപ ജില്ല= കാട്ടാക്കട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=110
| ആൺകുട്ടികളുടെ എണ്ണം=110
| പെൺകുട്ടികളുടെ എണ്ണം= 124
| പെൺകുട്ടികളുടെ എണ്ണം= 124
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 234
| വിദ്യാർത്ഥികളുടെ എണ്ണം= 234
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=       
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകന്‍ = അജയകുമാര്‍ ജി
| പ്രധാന അദ്ധ്യാപകൻ = അജയകുമാർ ജി
| പി.ടി.ഏ. പ്രസിഡണ്ട്= വീരേന്ദ്രപ്രസാദ്
| പി.ടി.ഏ. പ്രസിഡണ്ട്= വീരേന്ദ്രപ്രസാദ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 44345.JPG ‎|  
| സ്കൂൾ ചിത്രം= 44345.JPG ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേഖരമംഗലം എല്‍.പി.എസ്.
== ചരിത്രം ==ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേഖരമംഗലം എൽ.പി.എസ്.
     തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂണ്‍ 19-ാം തീയതിയാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.
     തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്.
     സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാന്‍ വായനശാലയും.  ഒറ്റശേഖരമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്.  ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം.  കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാല്‍ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വര്‍ഷകാലം വന്നാല്‍ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കര്‍ഷകരും കൂലിപ്പണിക്കാരുമായിരുന്നു.  ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അ‌‌ടിത്തറപാകിയത് ഹിന്ദിസാര്‍ എന്നറി‌യപ്പെ‌‌ടുന്ന അയ്യപ്പന്‍പ്പിളളയും അകാലത്തില്‍ പൊലിഞ്ഞുപോയ ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ.കൃഷ്ണന്‍നായര്‍ ബി.എയുമാണ്.1935 മുതല്‍ രണ്ടു ദശകത്തിലധികം മലേറിയ താണ്ഡവമാടിയ പ്രദേശം.ഇതിന്റെ ഫലമായി ആരോഗ്യം,വിദ്യാഭ്യാസം.സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന ജനത.  സ്വാതന്ത്രസമരത്തിന്റെ അലയൊലികള്‍ ഇവിടെയും പ്രതിധ്വനിക്കിന്ന സമയം.എല്ലാ പ്രതികുൂലസാഹചര്യങ്ങളിലും കുട്ടികളെ മൂന്നാം ക്ലാസ്സ് വരെ വിദ്യാഭ്യാസം.ചെയ്യിക്കാനുളള സൗകര്യം പാലോട്ടുകോണം B.F.M.L.P.S ന് ഉണ്ടായിരുന്നതികൊണ്ട് സാധിച്ചിരുന്നു.  മാനേജ്മെന്റ്  സ്കൂള്‍ നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.  മാനേജ്മെന്റിനോട് സ്കൂള്‍ നിര്‍ത്തരുത് എന്ന് അപേക്ഷിക്കാനും അഥവാ നിര്‍ത്തുകയാണെങ്കില്‍ ഒരു ഗവണ്‍മെന്റ് സ്കൂള്‍ ആരംഭിക്കണമെന്ന് ‍‍‍‍‍‍‍ഡിവിഷണല്‍ ഇന്‍സ്പെക്ടറോട് അപേക്ഷിക്കാനും ശ്രീ.അയ്യപ്പന്‍പ്പിളളസാറിന്റെ നേതൃത്വത്തില്‍ ഒരു നിവേദകസംഘത്തെ ചുമകലപ്പെടുത്തി.എന്നാല്‍ യാതൊരു കാരണവശാലും സ്കൂള്‍ തുടര്‍ന്ന് നടത്താന്‍ ആഗ്രഹിക്കിന്നില്ലെന്നും മാനേജ്മെന്റും കന്യാകുമാരി മുതലുളള തിരുവനന്തപുരം ഡിവിഷനില്‍ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെ ഒരു ഗവണ്‍മെന്റ് സ്കൂള്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് ഡിവിഷണല്‍ ഇന്‍സ്പെക്ടറും അറിയിച്ചു.
     സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും.  ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്.  ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം.  കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു.  ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അ‌‌ടിത്തറപാകിയത് ഹിന്ദിസാർ എന്നറി‌യപ്പെ‌‌ടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.1935 മുതൽ രണ്ടു ദശകത്തിലധികം മലേറിയ താണ്ഡവമാടിയ പ്രദേശം.ഇതിന്റെ ഫലമായി ആരോഗ്യം,വിദ്യാഭ്യാസം.സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും പിന്നാക്കം നിൽക്കുന്ന ജനത.  സ്വാതന്ത്രസമരത്തിന്റെ അലയൊലികൾ ഇവിടെയും പ്രതിധ്വനിക്കിന്ന സമയം.എല്ലാ പ്രതികുൂലസാഹചര്യങ്ങളിലും കുട്ടികളെ മൂന്നാം ക്ലാസ്സ് വരെ വിദ്യാഭ്യാസം.ചെയ്യിക്കാനുളള സൗകര്യം പാലോട്ടുകോണം B.F.M.L.P.S ന് ഉണ്ടായിരുന്നതികൊണ്ട് സാധിച്ചിരുന്നു.  മാനേജ്മെന്റ്  സ്കൂൾ നിർത്താൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.  മാനേജ്മെന്റിനോട് സ്കൂൾ നിർത്തരുത് എന്ന് അപേക്ഷിക്കാനും അഥവാ നിർത്തുകയാണെങ്കിൽ ഒരു ഗവൺമെന്റ് സ്കൂൾ ആരംഭിക്കണമെന്ന് ‍‍‍‍‍‍‍ഡിവിഷണൽ ഇൻസ്പെക്ടറോട് അപേക്ഷിക്കാനും ശ്രീ.അയ്യപ്പൻപ്പിളളസാറിന്റെ നേതൃത്വത്തിൽ ഒരു നിവേദകസംഘത്തെ ചുമകലപ്പെടുത്തി.എന്നാൽ യാതൊരു കാരണവശാലും സ്കൂൾ തുടർന്ന് നടത്താൻ ആഗ്രഹിക്കിന്നില്ലെന്നും മാനേജ്മെന്റും കന്യാകുമാരി മുതലുളള തിരുവനന്തപുരം ഡിവിഷനിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിക്കാൻ കഴിയില്ല എന്ന് ഡിവിഷണൽ ഇൻസ്പെക്ടറും അറിയിച്ചു.
     നാട്ടുകാര്‍ സ്ഥലം കണ്ടെത്തി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കികയാണെങ്കില്‍ ഉപകരണങ്ങളും,റിക്കോര്‍ഡുകളും കൈമാന്‍ തയ്യാറാണെന്ന് മാനേജ്മെന്റും അതിനു തയ്യാറാ​ണെങ്കില്‍ അംഗീകാരം നല്‍കാമെന്ന് ഡിവിഷണല്‍ ഇന്‍സ്പെക്ടറും അറിയിച്ചതനുസരിച്ച് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ച് ചേര്‍ത്ത് നിവേദകസംഘം കാര്യങ്ങള്‍ വിശദീകരിച്ചു.അര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് പ്രദേശത്തെ ജന്മികുടുംബമായ തെങ്ങമണ്‍ മഠം സമ്മതിച്ചു. ശ്രീ.K.P.നായര്‍,ശ്രീ..S.K. നായര്‍,ശ്രീ.കുട്ടന്‍പിളള തുടങ്ങിയ യുവജനസമാജം പ്രവര്‍ത്തകര്‍ മനുഷ്യാധ്വാനം സൗജന്യമായി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.അതനുസരിച്ച് പാലോട്ടുകോണം B.F‍‍‍.M.L.P.S ഏറ്റെടുത്ത്  ഒറ്റശേഖരമംഗലത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ശ്രീ.കാനക്കോട് പരമേശ്വരന്‍ നാടാര്‍ പ്രസിഡന്റും ശ്രീ.ഒറ്റശേഖരമംഗലം ജനാര്‍ദ്ദനന്‍നായര്‍ സെക്രട്ടറിയും സര്‍വ്വശ്രീ.ചടമ്പ്രക്കോണം വേലായുധന്‍പിളള,മൈപറമ്പില്‍ ഇ.കൃഷ്ണപിളള, മൃത്യുഞ്ജയന്‍ പിളള, കൊച്ചുചെറുക്കന്‍,തോപ്പില്‍രാമന്‍പ്പിളള എന്നിവര്‍ അംഗങ്ങളായും ശ്രീ.അയ്യപ്പന്‍പ്പിളള രക്ഷാധികാരിയായും തെരഞ്ഞെടുത്തു.യുവജനസമാജത്തിന്റെ ശ്രമഫലമായി ഒരു ഷെഡ് നിര്‍മ്മിച്ച് അങ്ങനെ 1947 ജൂണ്‍ 19-ാം തീയതി പാലോട്ടുകോണം B.F.M.L.P.S,ഒറ്റശേഖരമംഗലം പ്രൈമറി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.  ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസ്സുകള്‍ക്ക് അനുവാദവും ലഭിച്ചു.സെക്രട്ടറി R.ജനാര്‍ദ്ദനന്‍നായരെ മാനേജരായി ചുമതലപ്പെടുത്തി.തുടര്‍ന്ന് നാട്ടുകാരുടെ തീവ്രപരിശ്രമത്തിന്റെ ഫലമായി രണ്ടു കെട്ടി‌ങ്ങള്‍കൂടി നിര്‍മ്മിക്കുകയും 4,5 ക്ലാസ്സുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുളള അനുവാദം നേടിയെടുക്കുകയും ചെയ്തു.തുടക്കം മുതല്‍ സ്കൂളിന്റെ  അഭിവൃദ്ധിക്കുവേണ്ടി പ്രയത്നിച്ചശ്രീ.R.ജനാര്‍ദ്ദനന്‍നായര്‍ ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റും[1952] കേരളപ്പിറവിക്കുശേഷമുളള ആദ്യനിയമസഭയിലെ അംഗവുമാണ്.ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുായിരുന്ന കാലത്താണ് ഈ സ്കൂളിനെ 5-ാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്എന്നാല്‍1960ല്‍ക്ലാസ്സ് തൊട്ടടുത്ത ഹൈസ്കൂളിനോട് ചേര്‍ത്തു.ശ്രീ. ജനാര്‍ദ്ദനന്‍നായര്‍ മാനേജരായി പ്രവര്‍ത്തിച്ച് വരവെ,സ്കൂള്‍ നാട്ടുകാരുടെ വകയാണെന്നുളളതു സംബന്ധിച്ച് നിയമതര്‍ക്കം ഉടലെടുത്തു.1987-ല്‍ കൂള്‍ നാട്ടുകാരുടെ വകയാണെന്ന് വിധി വന്നു.  തുടര്‍ന്ന് ബഹു.ഹൈക്കോടതിവരെ നീണ്ടു.നിയമതടസ്സം കാരണം സ്കൂള്‍ ഭരണകമ്മറ്റി തെരഞ്ഞെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഓലകെട്ടിടങ്ങള്‍ മാത്രമുളള ഈ സ്കൂളില്‍ സമയാസമയങ്ങളില്‍ ഓലമേയല്‍ നടത്താതെ കെട്ടിടങ്ങള്‍ ചോര്‍ന്ന് ഒലിച്ച് തുടങ്ങി.പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍ക്ക് പകരം അധ്യാപകരെ ലഭിക്കാതെയായി. പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെക്കൊണ്ട് നാല് സ്റ്റാന്‍ഡേര്‍ഡിലെ ഏകദേശം 350-ല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടി വന്നു.  തികച്ചും അനാഥമായ അവസ്ഥയിലായിരുന്നു ഈ സ്ഥാപനം.  പി.ടിഎയുടെയും നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും ബഹു.എം.എല്‍എയുടെയും കൂട്ടായ പ്രവര്‍ത്തനത്ത‍ലൂടെ 1990 മുതല്‍ 5 കൊല്ലത്തേക്ക് താല്‍കാലികമായി ഗവണ്‍മെന്റ് ഏറ്റെടുക്കുകയും സ്കൂളിന്റെ  മാനേജ്മെന്റ് ചുമതല ബഹു. തിരുവനന്തപുരം ജില്ലാകളക്ടറെ ഏല്പിക്കുകയും ചെയ്തു.  1995 ന് കളക്ടറുടെ കാലാവധി അവസാനിക്കുകയും വീണ്ടും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ 4 വര്‍ഷം ബുദ്ധിമുട്ടിലാവുകയും ചെയ്തു.ഇക്കാലയളവില്‍ ഗ്രാമപഞ്ചായത്ത് ഈ സ്ഥാപനം നശിച്ചുപോകാതിരിക്കുന്നതിനുവേണ്ടി ഓലമേഞ്ഞ് സഹായിച്ചു.  പ്രൊട്ടക്റ്റ‍ഡ് അധ്യാപകരെ നിയമിക്കാനുളള ഗവണ്‍മെന്റിന്റെ ഇടക്കാല ഉത്തരവിലൂടെ അധ്യാപകരെ നിയമിച്ച്  അധ്യാപകക്ഷാമം പരിഹരിക്കപ്പെട്ടു.  
     നാട്ടുകാർ സ്ഥലം കണ്ടെത്തി സ്കൂൾ കെട്ടിടം നിർമ്മിക്കികയാണെങ്കിൽ ഉപകരണങ്ങളും,റിക്കോർഡുകളും കൈമാൻ തയ്യാറാണെന്ന് മാനേജ്മെന്റും അതിനു തയ്യാറാ​ണെങ്കിൽ അംഗീകാരം നൽകാമെന്ന് ഡിവിഷണൽ ഇൻസ്പെക്ടറും അറിയിച്ചതനുസരിച്ച് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ച് ചേർത്ത് നിവേദകസംഘം കാര്യങ്ങൾ വിശദീകരിച്ചു.അര ഏക്കർ സ്ഥലം സൗജന്യമായി നൽകാമെന്ന് പ്രദേശത്തെ ജന്മികുടുംബമായ തെങ്ങമൺ മഠം സമ്മതിച്ചു. ശ്രീ.K.P.നായർ,ശ്രീ..S.K. നായർ,ശ്രീ.കുട്ടൻപിളള തുടങ്ങിയ യുവജനസമാജം പ്രവർത്തകർ മനുഷ്യാധ്വാനം സൗജന്യമായി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.അതനുസരിച്ച് പാലോട്ടുകോണം B.F‍‍‍.M.L.P.S ഏറ്റെടുത്ത്  ഒറ്റശേഖരമംഗലത്ത് പ്രവർത്തിപ്പിക്കുന്നതിന് ശ്രീ.കാനക്കോട് പരമേശ്വരൻ നാടാർ പ്രസിഡന്റും ശ്രീ.ഒറ്റശേഖരമംഗലം ജനാർദ്ദനൻനായർ സെക്രട്ടറിയും സർവ്വശ്രീ.ചടമ്പ്രക്കോണം വേലായുധൻപിളള,മൈപറമ്പിൽ ഇ.കൃഷ്ണപിളള, മൃത്യുഞ്ജയൻ പിളള, കൊച്ചുചെറുക്കൻ,തോപ്പിൽരാമൻപ്പിളള എന്നിവർ അംഗങ്ങളായും ശ്രീ.അയ്യപ്പൻപ്പിളള രക്ഷാധികാരിയായും തെരഞ്ഞെടുത്തു.യുവജനസമാജത്തിന്റെ ശ്രമഫലമായി ഒരു ഷെഡ് നിർമ്മിച്ച് അങ്ങനെ 1947 ജൂൺ 19-ാം തീയതി പാലോട്ടുകോണം B.F.M.L.P.S,ഒറ്റശേഖരമംഗലം പ്രൈമറി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.  ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകൾക്ക് അനുവാദവും ലഭിച്ചു.സെക്രട്ടറി R.ജനാർദ്ദനൻനായരെ മാനേജരായി ചുമതലപ്പെടുത്തി.തുടർന്ന് നാട്ടുകാരുടെ തീവ്രപരിശ്രമത്തിന്റെ ഫലമായി രണ്ടു കെട്ടി‌ങ്ങൾകൂടി നിർമ്മിക്കുകയും 4,5 ക്ലാസ്സുകൾ കൂടി പ്രവർത്തിപ്പിക്കാനുളള അനുവാദം നേടിയെടുക്കുകയും ചെയ്തു.തുടക്കം മുതൽ സ്കൂളിന്റെ  അഭിവൃദ്ധിക്കുവേണ്ടി പ്രയത്നിച്ചശ്രീ.R.ജനാർദ്ദനൻനായർ ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റും[1952] കേരളപ്പിറവിക്കുശേഷമുളള ആദ്യനിയമസഭയിലെ അംഗവുമാണ്.ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുായിരുന്ന കാലത്താണ് ഈ സ്കൂളിനെ 5-ാം ക്ലാസ്സ് വരെ ഉയർത്തിയത്എന്നാൽ1960ൽക്ലാസ്സ് തൊട്ടടുത്ത ഹൈസ്കൂളിനോട് ചേർത്തു.ശ്രീ. ജനാർദ്ദനൻനായർ മാനേജരായി പ്രവർത്തിച്ച് വരവെ,സ്കൂൾ നാട്ടുകാരുടെ വകയാണെന്നുളളതു സംബന്ധിച്ച് നിയമതർക്കം ഉടലെടുത്തു.1987-ൽ കൂൾ നാട്ടുകാരുടെ വകയാണെന്ന് വിധി വന്നു.  തുടർന്ന് ബഹു.ഹൈക്കോടതിവരെ നീണ്ടു.നിയമതടസ്സം കാരണം സ്കൂൾ ഭരണകമ്മറ്റി തെരഞ്ഞെടുക്കാൻ കഴിയാതെ വന്നപ്പോൾ സ്കൂൾ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഓലകെട്ടിടങ്ങൾ മാത്രമുളള ഈ സ്കൂളിൽ സമയാസമയങ്ങളിൽ ഓലമേയൽ നടത്താതെ കെട്ടിടങ്ങൾ ചോർന്ന് ഒലിച്ച് തുടങ്ങി.പെൻഷൻ പറ്റിയ അധ്യാപകർക്ക് പകരം അധ്യാപകരെ ലഭിക്കാതെയായി. പ്രധാനാധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകരെക്കൊണ്ട് നാല് സ്റ്റാൻഡേർഡിലെ ഏകദേശം 350-ൽ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടി വന്നു.  തികച്ചും അനാഥമായ അവസ്ഥയിലായിരുന്നു ഈ സ്ഥാപനം.  പി.ടിഎയുടെയും നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും ബഹു.എം.എൽഎയുടെയും കൂട്ടായ പ്രവർത്തനത്ത‍ലൂടെ 1990 മുതൽ 5 കൊല്ലത്തേക്ക് താൽകാലികമായി ഗവൺമെന്റ് ഏറ്റെടുക്കുകയും സ്കൂളിന്റെ  മാനേജ്മെന്റ് ചുമതല ബഹു. തിരുവനന്തപുരം ജില്ലാകളക്ടറെ ഏല്പിക്കുകയും ചെയ്തു.  1995 ന് കളക്ടറുടെ കാലാവധി അവസാനിക്കുകയും വീണ്ടും സ്കൂൾ പ്രവർത്തനങ്ങൾ 4 വർഷം ബുദ്ധിമുട്ടിലാവുകയും ചെയ്തു.ഇക്കാലയളവിൽ ഗ്രാമപഞ്ചായത്ത് ഈ സ്ഥാപനം നശിച്ചുപോകാതിരിക്കുന്നതിനുവേണ്ടി ഓലമേഞ്ഞ് സഹായിച്ചു.  പ്രൊട്ടക്റ്റ‍ഡ് അധ്യാപകരെ നിയമിക്കാനുളള ഗവൺമെന്റിന്റെ ഇടക്കാല ഉത്തരവിലൂടെ അധ്യാപകരെ നിയമിച്ച്  അധ്യാപകക്ഷാമം പരിഹരിക്കപ്പെട്ടു.  
       ഒറ്റശേഖരമംഗലംപഞ്ചായത്തിലെ ഭരണസാരഥികളായിരിന്നു സര്‍വ്വശ്രീ.പി.അപ്പുക്കുട്ടന്‍പിളള സാര്‍,പി.കെ.ശശി,ശ്രീമതി.രത്നകുമാരി,അഡ്വ.കെ.പി.രണദിവെ,എം.എല്‍.എ.മാരായിരുന്ന ശ്രീ.തമ്പാനൂര്‍ രവി,ആര്‍.പരമേശ്വരന്‍പിളള തുടങ്ങിയവരുടെയും അധ്യാപക രക്ഷകര്‍തൃ സമിതിയുടെയും നാട്ടുകാരുടെയും നിരന്തരപരിശ്രമവും ശക്തമായ ഇടപെടലും കൊണ്ട് 1999 ഒക്ടോബര്‍ 18-ാം തിയതി 45683/എഫ് 3/92 പൊ.വി.വ എന്ന ഉത്തരവിലൂടെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഡി.പി.ഇ.പി, എസ്.എസ്.എ എന്നിവയുടെ സഹായത്തോടെ ഡിസ്പ്ളേ ബോര്‍ഡ്,മൂത്രപ്പുര,കുടിവെളള സൗകര്യം,ചുറ്റുമതില്‍ തുടങ്ങിയവ സ്ഥാപിച്ചു.കൂടാതെ 2004-2005 ല്‍ എസ്.എസ്.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ കെട്ടിടം പൂര്‍ത്തൂകരിക്കുകയും 2006-2007 ല്‍ പുതിയ കെട്ടിടപണി ആരംഭിക്കുകയും ചെയ്തു.പി.ടി.എ യുടെയും ബ്ലോക്ക്പഞ്ചായത്തിന്റെയും  സംയുക്ത സഹകരണത്തോടെ ചുറ്റുമതിലും  മൂത്രപ്പുരയും  നിര്‍മ്മിച്ചു. ഗ്രാമപഞ്ചായത്താണ് 1995 മുതല്‍ ഓലകെട്ട് നടത്തിതന്നിരുന്നത്.തുടര്‍ന്ന് ഒരു കെട്ടിടം പൂര്‍ണ്ണമായി ഷീറ്റ് ഇട്ട് തരുകയും ചെയ്തിരുന്നു. സ്കൂള്‍ കോമ്പൗണ്ടിന്റെ ഒരു ഭാഗം കരിങ്കല്ല് ഭിത്തി കെട്ടിത്തന്നു.  പി.ടി.എ. ഒരു കമ്പ്യൂട്ടറും മൈക്ക് സെറ്റും വാങ്ങിക്കുകയും കമ്പ്യൂട്ടര്‍ പഠനം സൗജന്യമായി നടത്തിവരുകയും ചെയ്യുന്നു.  സ്കൂളില്‍ ഇംഗ്ലീഷ് മീഡിയവും പ്രീ-പ്രൈമറി ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.  ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി  വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നുണ്ട്.   
       ഒറ്റശേഖരമംഗലംപഞ്ചായത്തിലെ ഭരണസാരഥികളായിരിന്നു സർവ്വശ്രീ.പി.അപ്പുക്കുട്ടൻപിളള സാർ,പി.കെ.ശശി,ശ്രീമതി.രത്നകുമാരി,അഡ്വ.കെ.പി.രണദിവെ,എം.എൽ.എ.മാരായിരുന്ന ശ്രീ.തമ്പാനൂർ രവി,ആർ.പരമേശ്വരൻപിളള തുടങ്ങിയവരുടെയും അധ്യാപക രക്ഷകർതൃ സമിതിയുടെയും നാട്ടുകാരുടെയും നിരന്തരപരിശ്രമവും ശക്തമായ ഇടപെടലും കൊണ്ട് 1999 ഒക്ടോബർ 18-ാം തിയതി 45683/എഫ് 3/92 പൊ.വി.വ എന്ന ഉത്തരവിലൂടെ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് ഡി.പി.ഇ.പി, എസ്.എസ്.എ എന്നിവയുടെ സഹായത്തോടെ ഡിസ്പ്ളേ ബോർഡ്,മൂത്രപ്പുര,കുടിവെളള സൗകര്യം,ചുറ്റുമതിൽ തുടങ്ങിയവ സ്ഥാപിച്ചു.കൂടാതെ 2004-2005 എസ്.എസ്.എ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂൾ കെട്ടിടം പൂർത്തൂകരിക്കുകയും 2006-2007 പുതിയ കെട്ടിടപണി ആരംഭിക്കുകയും ചെയ്തു.പി.ടി.എ യുടെയും ബ്ലോക്ക്പഞ്ചായത്തിന്റെയും  സംയുക്ത സഹകരണത്തോടെ ചുറ്റുമതിലും  മൂത്രപ്പുരയും  നിർമ്മിച്ചു. ഗ്രാമപഞ്ചായത്താണ് 1995 മുതൽ ഓലകെട്ട് നടത്തിതന്നിരുന്നത്.തുടർന്ന് ഒരു കെട്ടിടം പൂർണ്ണമായി ഷീറ്റ് ഇട്ട് തരുകയും ചെയ്തിരുന്നു. സ്കൂൾ കോമ്പൗണ്ടിന്റെ ഒരു ഭാഗം കരിങ്കല്ല് ഭിത്തി കെട്ടിത്തന്നു.  പി.ടി.എ. ഒരു കമ്പ്യൂട്ടറും മൈക്ക് സെറ്റും വാങ്ങിക്കുകയും കമ്പ്യൂട്ടർ പഠനം സൗജന്യമായി നടത്തിവരുകയും ചെയ്യുന്നു.  സ്കൂളിൽ ഇംഗ്ലീഷ് മീഡിയവും പ്രീ-പ്രൈമറി ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.  ഈ പ്രവർത്തനങ്ങളുടെ ഫലമായി  വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച് വരുന്നുണ്ട്.   
     ആദ്യകാലങ്ങളില്‍ സ്കൂളിനുണ്ടായിരുന്ന സാമൂഹ്യസാെസ്കാരിക രംഗങ്ങളിലെ പുരോഗതി വീണ്ടും സജീവമായിരിക്കുകയാണ്.  ഈ സ്കൂളിന്റെ പുരോഗതിക്ക് ഒറ്റശേഖരമംഗലം കിസാന്‍ വായനശാല,ചങ്ങമ്പുഴ തീയറ്റേഴ്സ്, പൂര്‍വ്വവിദ്യാര്‍ത്ഥിസംഘം തുടങ്ങിയവ വഹിച്ച പങ്ക് വളരെ വലുതാണ്.   
     ആദ്യകാലങ്ങളിൽ സ്കൂളിനുണ്ടായിരുന്ന സാമൂഹ്യസാെസ്കാരിക രംഗങ്ങളിലെ പുരോഗതി വീണ്ടും സജീവമായിരിക്കുകയാണ്.  ഈ സ്കൂളിന്റെ പുരോഗതിക്ക് ഒറ്റശേഖരമംഗലം കിസാൻ വായനശാല,ചങ്ങമ്പുഴ തീയറ്റേഴ്സ്, പൂർവ്വവിദ്യാർത്ഥിസംഘം തുടങ്ങിയവ വഹിച്ച പങ്ക് വളരെ വലുതാണ്.   
     അധ്യാപക നിയമനങ്ങല്‍ പി.എ.സി വഴി ബഹു.തിരുവനന്തപുരം ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നിയമിക്കുന്നു.  എന്നാല്‍ സ്കൂളിനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.
     അധ്യാപക നിയമനങ്ങൽ പി.എ.സി വഴി ബഹു.തിരുവനന്തപുരം ഉപവിദ്യാഭ്യാസ ഡയറക്ടർ നിയമിക്കുന്നു.  എന്നാൽ സ്കൂളിനെ സംബന്ധിച്ചിടത്തോളം സർക്കാർ ഏറ്റെടുത്തെങ്കിലും ഡിപ്പാർട്ട്മെന്റ് തലത്തിലെ പ്രവർത്തനങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല.
     ഈ സ്കൂളിന്റെ എല്ലാവിധ പുരോഗതിക്കും മുന്നില്‍ നിന്നും പ്രയത്നിച്ച ശ്രീ.എ.വിക്രമല്‍ നായര്‍ സാര്‍ 25 വര്‍ഷക്കാലം സ്കൂളില്‍ പ്രഥമാധ്യാപകനായിരുന്നു.അദ്ദേഹത്തിന് ഏറ്റവും നല്ല പ്രഥമാധ്യാപകനുളള സംസ്ഥാന അനാര്‍ഡും ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  
     ഈ സ്കൂളിന്റെ എല്ലാവിധ പുരോഗതിക്കും മുന്നിൽ നിന്നും പ്രയത്നിച്ച ശ്രീ.എ.വിക്രമൽ നായർ സാർ 25 വർഷക്കാലം സ്കൂളിൽ പ്രഥമാധ്യാപകനായിരുന്നു.അദ്ദേഹത്തിന് ഏറ്റവും നല്ല പ്രഥമാധ്യാപകനുളള സംസ്ഥാന അനാർഡും ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  
     ഈ സ്കൂളിലെ ആദ്യകാല  പ്രഥമാധ്യാപകന്‍ ശ്രീ.എം പരമേശ്വരന്‍പിളളയും ആദ്യവിദ്യാര്‍ത്ഥി ആര്‍.വാസുദേവന്‍നായരുമാണ്സര്‍വ്വശ്രീ.എം. പരമേശ്വരന്‍പിളള, ഗംഗാധരന്‍പിളള,എ.വിക്രമന്‍ നായര്‍, പി,വേലപ്പന്‍പിളള,കെ,കൃഷ്ണന്‍ നായര്‍ ശ്രീമതിമാര്‍ എസ് വാസന്തദേവിഅമ്മ,ബി.സുനന്ത എന്നിവര്‍ പ്രഥമാധ്യാപകരായി ജോലി നോക്കിയിരുന്നു.  നാട്ടുകാരുടെ സഹകരണമാണ് ഈ വിദ്യാലയത്തെ ഇന്നുകാണുന്ന അവസ്ഥയിലെത്തിച്ചത്.  സ്കൂളിന്റെ വജ്രജൂബിലി 2007-ല്‍ ഗംഭീരമായികൊണ്ടാടുന്നതിന് കഴിഞ്ഞു.  വജ്രജൂബിലി  ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യയും സമാപനം ബഹു.ആഭ്യന്തരമന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണനും നിര്‍വഹിക്കുകയുണ്ടായി.  ഇതോടൊപ്പം സ്കൂളിന്റ ചര്ത്രം ഉള്‍കൊളളുന്ന ഒരു സുവനീറും പ്രകാശനം ചെയ്യുകയുണ്ടായി.
     ഈ സ്കൂളിലെ ആദ്യകാല  പ്രഥമാധ്യാപകൻ ശ്രീ.എം പരമേശ്വരൻപിളളയും ആദ്യവിദ്യാർത്ഥി ആർ.വാസുദേവൻനായരുമാണ്സർവ്വശ്രീ.എം. പരമേശ്വരൻപിളള, ഗംഗാധരൻപിളള,എ.വിക്രമൻ നായർ, പി,വേലപ്പൻപിളള,കെ,കൃഷ്ണൻ നായർ ശ്രീമതിമാർ എസ് വാസന്തദേവിഅമ്മ,ബി.സുനന്ത എന്നിവർ പ്രഥമാധ്യാപകരായി ജോലി നോക്കിയിരുന്നു.  നാട്ടുകാരുടെ സഹകരണമാണ് ഈ വിദ്യാലയത്തെ ഇന്നുകാണുന്ന അവസ്ഥയിലെത്തിച്ചത്.  സ്കൂളിന്റെ വജ്രജൂബിലി 2007-ഗംഭീരമായികൊണ്ടാടുന്നതിന് കഴിഞ്ഞു.  വജ്രജൂബിലി  ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.ഗവർണർ ആർ.എൽ.ഭാട്യയും സമാപനം ബഹു.ആഭ്യന്തരമന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണനും നിർവഹിക്കുകയുണ്ടായി.  ഇതോടൊപ്പം സ്കൂളിന്റ ചര്ത്രം ഉൾകൊളളുന്ന ഒരു സുവനീറും പ്രകാശനം ചെയ്യുകയുണ്ടായി.
     എസ്.എസ് എ.യുടെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയുംതറ ടൈല്‍സ് പതിക്കുകയും സീലിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യത്തിന് ടോയ്ലറ്റും കുടിവെളള സൗകര്യവും ഇന്നുണ്ട്.ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി സൗകര്യങ്ങളോട് കൂടിയ വൃത്തിയുളള പാചകപ്പുരയും ഉണ്ട്. ബഹു.രാജ്യസഭ എം.പി.റ്റി.എന്‍.സീമയുടെ ഫണ്ടില്‍ നിന്നും ഒറും രു സ്കൂള്‍ ബസ് സ്കൂളിനായി അനുവദിച്ച് തന്നു.
     എസ്.എസ് എ.യുടെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ഫാൻ സൗകര്യം ഏർപ്പെടുത്തുകയുംതറ ടൈൽസ് പതിക്കുകയും സീലിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് ടോയ്ലറ്റും കുടിവെളള സൗകര്യവും ഇന്നുണ്ട്.ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി സൗകര്യങ്ങളോട് കൂടിയ വൃത്തിയുളള പാചകപ്പുരയും ഉണ്ട്. ബഹു.രാജ്യസഭ എം.പി.റ്റി.എൻ.സീമയുടെ ഫണ്ടിൽ നിന്നും ഒറും രു സ്കൂൾ ബസ് സ്കൂളിനായി അനുവദിച്ച് തന്നു.
     എല്‍.പി.എസ് ഒറ്റശേഖരമംഗലം ഒറ്റശേഖരമംഗലംഗ്രാമപഞ്ചായത്തിന്റെ ഭരണനിയന്ത്രണത്തിലുളള സ്ഥാപനം എന്ന നിലയില്‍ സ്കീളിന്റെ വികസനത്തിന് പി.ടി.എയും ഗ്രാമപഞ്ചായത്ത് അധികൃതരും നന്നായി ശ്രദ്ധിക്കുന്നുണ്ട് ഇപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീ.അജയകുമാറും  പി.ടി.എ പ്രസിഡന്റായി വീരേന്ദ്രപ്രസാദും പ്രവര്‍ത്തിക്കുന്നു.  സ്കൂളിനുണ്ടായ അനാഥത്വബോധം മാറി ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിക്കുകയും   ചെയ്തിട്ടുണ്ട്.  
     എൽ.പി.എസ് ഒറ്റശേഖരമംഗലം ഒറ്റശേഖരമംഗലംഗ്രാമപഞ്ചായത്തിന്റെ ഭരണനിയന്ത്രണത്തിലുളള സ്ഥാപനം എന്ന നിലയിൽ സ്കീളിന്റെ വികസനത്തിന് പി.ടി.എയും ഗ്രാമപഞ്ചായത്ത് അധികൃതരും നന്നായി ശ്രദ്ധിക്കുന്നുണ്ട് ഇപ്പോൾ ഹെഡ്മാസ്റ്ററായി ശ്രീ.അജയകുമാറും  പി.ടി.എ പ്രസിഡന്റായി വീരേന്ദ്രപ്രസാദും പ്രവർത്തിക്കുന്നു.  സ്കൂളിനുണ്ടായ അനാഥത്വബോധം മാറി ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയും വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിക്കുകയും   ചെയ്തിട്ടുണ്ട്.  
   
   
വരി 80: വരി 80:
      
      


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
== പ്രശംസ ==
== പ്രശംസ ==
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.  
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.  


==വഴികാട്ടി==
==വഴികാട്ടി==
വരി 102: വരി 102:


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393653" എന്ന താളിൽനിന്ന് ശേഖരിച്ചത്