"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്. (മൂലരൂപം കാണുക)
20:10, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2009→മാനേജ്മെന്റ്
No edit summary |
|||
വരി 73: | വരി 73: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂളിന്‍റെ സ്ഫാകനായ എ. ബാലഗോപാല്‍ തന്‍റെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിന്‍റെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താന്‍ ഗോപാലന്‍റെ സ്മരണക്കായ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയന്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു. 1964ല്‍ എ. ബാലഗോപാലിന്‍റെ കീഴില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് സ്കൂളിന്‍റെ മാനേജര്‍ എ. ബാലഗോപാലിന്‍റെ പുത്രനായ എ. സുജനപാലാണ്. | |||
കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ല്‍ സ്കൂളിന്‍റെ ആദ്യത്തെ കെട്ടിടത്തന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ വിദ്യാലയത്തിന്‍റെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാര്‍ത്ഥി അനിഷ് കുമാറുമായിരുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |