Jump to content
സഹായം

"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19434
| സ്കൂൾ കോഡ്= 19434
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവർഷം= 1927
| സ്കൂള്‍ വിലാസം= പരപ്പനങ്ങാടി ടൗണ്‍
| സ്കൂൾ വിലാസം= പരപ്പനങ്ങാടി ടൗൺ
| പിന്‍ കോഡ്= 676303
| പിൻ കോഡ്= 676303
| സ്കൂള്‍ ഫോണ്‍=  2410625
| സ്കൂൾ ഫോൺ=  2410625
| സ്കൂള്‍ ഇമെയില്‍=  pgditownlp@gmail.com
| സ്കൂൾ ഇമെയിൽ=  pgditownlp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പരപ്പനങ്ങാടി
| ഉപ ജില്ല= പരപ്പനങ്ങാടി
| ഭരണ വിഭാഗം=  എയ്ഡഡ്  
| ഭരണ വിഭാഗം=  എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതുവിഭാഗം  
| സ്കൂൾ വിഭാഗം= പൊതുവിഭാഗം  
| പഠന വിഭാഗങ്ങള്‍1= എൽ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 114  
| ആൺകുട്ടികളുടെ എണ്ണം= 114  
| പെൺകുട്ടികളുടെ എണ്ണം= 1111
| പെൺകുട്ടികളുടെ എണ്ണം= 1111
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  225
| വിദ്യാർത്ഥികളുടെ എണ്ണം=  225
| അദ്ധ്യാപകരുടെ എണ്ണം=    12
| അദ്ധ്യാപകരുടെ എണ്ണം=    12
| പ്രധാന അദ്ധ്യാപകന്‍=        ശ്രീകല  പി എ  
| പ്രധാന അദ്ധ്യാപകൻ=        ശ്രീകല  പി എ  
| പി.ടി.ഏ. പ്രസിഡണ്ട്=          കോയ  പി  പി
| പി.ടി.ഏ. പ്രസിഡണ്ട്=          കോയ  പി  പി
| സ്കൂള്‍ ചിത്രം= 19434.jpeg‎ ‎|
| സ്കൂൾ ചിത്രം= 19434.jpeg‎ ‎|
}}
}}


മലപ്പുറം ജില്ല‌യിലെ തീരദേശമായ  പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്കൂള്‍ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നില്‍ക്കുന്ന ഈ മികവിന്റെ കേന്ദ്രത്തില്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗല്‍ഭരാ‌യ നിരവധി വ്യക്തികളുണ്ട് .
മലപ്പുറം ജില്ല‌യിലെ തീരദേശമായ  പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരാ‌യ നിരവധി വ്യക്തികളുണ്ട് .
== ചരിത്രം ==
== ചരിത്രം ==
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എന്‍.പി മുഹമ്മദ്, എഴുത്തുകാരന്‍ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയര്‍ന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന വിദ്യാലയത്തില്‍ നിരവധി അധ്യാപക ശ്രേഷ്ഠന്മാര്‍ നായകരായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മനസ്സില്‍ എന്നെന്നും നില നില്‍ക്കുകയും തന്റെ നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എൻ.പി മുഹമ്മദ്, എഴുത്തുകാരൻ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉൾപ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയർന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്ന വിദ്യാലയത്തിൽ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ നായകരായിട്ടുണ്ട്.  വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മനസ്സിൽ എന്നെന്നും നില നിൽക്കുകയും തന്റെ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റർ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
                             പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ സെമിനാര്‍ ഹാള്‍ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ ലാബ്, കുട്ടികള്‍ക്ക് കളിക്കുന്നതിനായി തണല്‍ എന്ന പാര്‍ക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകമായി പത്തോളം ശുചിമുറികള്‍ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .
                             പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂൾ പ്രവർത്തിക്കുന്നത്. വിശാലമായ സെമിനാർ ഹാൾ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉൾപ്പെടുന്ന കംപ്യൂട്ടർ ലാബ്, കുട്ടികൾക്ക് കളിക്കുന്നതിനായി തണൽ എന്ന പാർക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിർമ്മിച്ച സ്റ്റേജ് , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകമായി പത്തോളം ശുചിമുറികൾ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==








താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 44: വരി 44:




താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


                                         ശ്രീ : ചാത്തന്‍.കെ ( 2009-2013 )
                                         ശ്രീ : ചാത്തൻ.കെ ( 2009-2013 )
                                     ശ്രീമതി : ഇന്ദിര.കെ    ( 2007-2009 )
                                     ശ്രീമതി : ഇന്ദിര.കെ    ( 2007-2009 )
                                     ശ്രീമതി : വത്സല.കെ  ( 2004-2007 )
                                     ശ്രീമതി : വത്സല.കെ  ( 2004-2007 )
                                     ശ്രീമതി : കാളി          ( 1993-2004 )
                                     ശ്രീമതി : കാളി          ( 1993-2004 )
                                         ശ്രീ  : എംബ്രാന്ദിരി  ( 1993 ന് മുന്‍പ് )
                                         ശ്രീ  : എംബ്രാന്ദിരി  ( 1993 ന് മുൻപ് )


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
                                             ശ്രീ : പി കെ . അബ്ദുറബ്ബ് ( മുന്‍ വിദ്യാഭ്യാസ മന്ത്രി )
                                             ശ്രീ : പി കെ . അബ്ദുറബ്ബ് ( മുൻ വിദ്യാഭ്യാസ മന്ത്രി )
                                             ശ്രി : എന്‍ പി . മുഹമ്മദ്  ( സാഹിത്യകാരന്‍ )
                                             ശ്രി : എൻ പി . മുഹമ്മദ്  ( സാഹിത്യകാരൻ )
                                             ശ്രീ : റഷീദ് പരപ്പനങ്ങാടി ( എഴുത്തുകാരന്‍ )                                         
                                             ശ്രീ : റഷീദ് പരപ്പനങ്ങാടി ( എഴുത്തുകാരൻ )                                         




വരി 75: വരി 75:


==വഴികാട്ടി==
==വഴികാട്ടി==
             പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.
             പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393349" എന്ന താളിൽനിന്ന് ശേഖരിച്ചത്